CinemaLatest NewsNews

ബാഹുബലി താരം പ്രഭാസിന്റെ വിവാഹം 2019ൽ ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങൾ

ബാഹുബലി എന്ന ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ലോകത്ത് മുഴുവൻ ആരാധകരെ നേടിയെടുത്ത താരം ആണ് പ്രഭാസ്

ബാഹുബലി എന്ന ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ലോകത്ത് മുഴുവൻ ആരാധകരെ നേടിയെടുത്ത താരം ആണ് പ്രഭാസ്. തെലുങ്കിൽ മുൻപേ റിബൽ സ്റ്റാർ എന്ന് അറിയപ്പെട്ടിരുന്ന പ്രഭാസ് തന്റെ ജീവിതത്തിലെ ൪ വര്ഷം ആണ് ബാഹുബലി സിനിമകൾക്കായി മാറ്റി വച്ചത്. ഏറെക്കാലമായി സംസാരവിഷയമാണ് പ്രഭാസിന്റെ വിവാഹം.

പ്രഭാസിന്റെ വിവാഹക്കാര്യത്തില്‍ കുടുംബം തീരുമാനമെടുത്തുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2019ൽ പ്രഭാസ് വിവാഹിതനാകും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. പ്രഭാസിന്റെ പുതിയ സിനിമയായ സാഹോയുടെ റിലീസ് ശേഷം പ്രഭാസിന്റെ വിവാഹം നടത്താനാണ് ആലോചന. തന്റെ വിവാഹം താൻ തന്നെ ഔദ്യോഗികമായി അറിയിക്കും എന്ന് നേരത്തെ പ്രഭാസ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button