Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -23 August
ഏവരും കാത്തിരുന്ന പോക്കോ എഫ് 1 ഇന്ത്യയില്‍ അവതരിപ്പിച്ച് ഷവോമി
കാത്തിരിപ്പികൾക്ക് വിരാമമിട്ട് പ്രീമിയം വിഭാഗത്തിൽപ്പെടുന്ന പോക്കോ എഫ് 1 സ്മാർട്ട് ഫോൺ ഇന്ത്യയില്‍ അവതരിപ്പിച്ച് ഷവോമി. ഐഫോണ്‍ Xലേതിന് സമാനമായ 6.8 ഇഞ്ച് FHD+ ഡിസ്പ്ലേ, ഐആര്‍…
Read More » - 23 August
ആദ്യ ഊഴം തീവണ്ടിയുടേത്; ഓണച്ചിത്രങ്ങൾ തിയേറ്ററുകളിലേക്ക്
കേരളത്തെ മുക്കിയ മഴ കാരണം മാറ്റി വച്ച മലയാള സിനിമകൾ റിലീസിനൊരുങ്ങുന്നു. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് യോഗം കൂടിയാണ് പുതിയ തീയതികൾ തീരുമാനിച്ചത്. സെപ്റ്റംബർ…
Read More » - 23 August
ഏഷ്യൻ ഗെയിംസ് കബഡി; ഉറപ്പിച്ച സ്വർണ്ണം കൈവിട്ട് ഇന്ത്യ
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് കബഡിയിൽ സ്വർണം ഉറപ്പിച്ചിരുന്ന ഇന്ത്യയ്ക്ക് അപ്രതീക്ഷിത പ്രഹരം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിഫൈനലിൽ ഇറാനോട് പരാജയമേറ്റുവാങ്ങുകയായിരുന്നു. 18-27 എന്ന സ്കോറിനാണ് ഇന്ത്യയെ ഇറാൻ…
Read More » - 23 August
കേരളത്തിന് സഹായവുമായി എമിറേറ്റ്സ്
ദുബായ്: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായി എമിറേറ്റ്സ് എയര്‍ലൈന്‍സും. ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ദുബായുടെ ഔദ്ദ്യോഗിക എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്സും. ദുരിതാശ്വാസത്തിന് ആവശ്യമായ 175 ടണ്‍…
Read More » - 23 August
യുഎഇയിൽ ഈദ് ദിനത്തിൽ വാഹനാപകടം : യുവാവിന് ദാരുണാന്ത്യം
ഫുജൈറ : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഈദ് അൽ അദയുടെ ആദ്യ ദിനമായ ചൊവാഴ്ച്ച ഉണ്ടായ അപകടത്തിൽ 23കാരനായ സ്വദേശി യുവാവാണ് മരിച്ചത്. ഫുജൈറയും മസാഫിയും തമ്മിൽ…
Read More » - 23 August
വിദേശ താരങ്ങളെ വാങ്ങിക്കൂട്ടി പുണെ സിറ്റി; എട്ടാം വിദേശ താരത്തെയും ക്യാമ്പിലെത്തിച്ചു
മുംബൈ: ഐ എസ് എൽ പുതിയ സീസണിനായി ഒരു വിദേശ താരത്തെ കൂടെ ക്യാമ്പിലെത്തിച്ചതോടെ പുണെ സിറ്റിയുടെ വിദേശ താരങ്ങളുടെ എണ്ണം എട്ടായി. മിഡ്ഫീല്‍ഡറായ ജോനാതൻ വിയ്യയാണ്…
Read More » - 23 August
ഭർത്താവ് പോൺ ഇന്ടസ്ട്രിയിലേക്ക് വന്നത് തനിക്ക് വേണ്ടിയെന്ന് സണ്ണി ലിയോൺ
പോൺ ഇൻഡസ്ട്രിയിൽ നിന്നും ബോളിവുഡ് സിനിമാലോകത്തേക്ക് വന്ന് പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയാണ് സണ്ണി ലിയോൺ. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിച്ച ആളും ആണ് സണ്ണി.…
Read More » - 23 August
യു.എ.ഇ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ കണ്ണന്താനത്തിന്റെ നിലപാട് ഇങ്ങനെ
കോട്ടയം•കേരളത്തിനായി യു.എ.ഇ സഹായം ഇന്ത്യ സ്വീകരിക്കണമെന്ന് കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. 700 കോടി രൂപ കേരളത്തിന് കിട്ടണം. കേരളത്തിന് ഈ തുക ആവശ്യമുണ്ട്. കേന്ദ്രം നയം…
Read More » - 23 August
സൗദി രാജകുടുംബാംഗം അന്തരിച്ചു
റിയാദ്•സൗദി രാജകുമാരന് പ്രിന്‍സ് മുഖ്റിന്‍ ബിന്‍ സൗദ് ബിന്‍ സൗദ് ബിന്‍ അബ്ദുള്‍ അസിസ് അല്‍ സൗദിന്റെ മാതാവ് അന്തരിച്ചു. മയ്യത്ത് നമസ്കാരം വ്യാഴാഴ്ച അസര്‍ നമസ്കാരത്തിന്…
Read More » - 23 August
മഹാപ്രളയത്തിനു മുല്ലപ്പെരിയാര്‍ ഡാമും മുഖ്യകാരണമായി : സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: മഹാപ്രളയത്തിനു മുല്ലപ്പെരിയാര്‍ ഡാമും മുഖ്യകാരണമായി. സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ എത്തിച്ച ശേഷം തമിഴ്നാട് സര്‍ക്കാര്‍…
Read More » - 23 August
സൂപ്പര്‍ മാര്‍ക്കറ്റില്‍ അമിതവില : സാധനങ്ങള്‍ പിടിച്ചെടുത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തു
തൃശൂര്‍: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ സാധനങ്ങളുടെ പൂഴ്ത്തിവെപ്പും, അമിതവില ഈടാക്കുന്നതും തുടരുന്നു. ഇതിനിടെ അമിത വില ഈടാക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ നടപടി തുടരുന്നു. തൃശൂര്‍ ജില്ലയില്‍ പെരിങ്ങോട്ടുകരയിലെ സമൃദ്ധി സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന്…
Read More » - 23 August
ദുരിതബാധിതർക്ക് സാന്ത്വനവുമായി ക്യാമ്പുകളിൽ സംസ്ഥാന പുരസ്ക്കാര ജേതാക്കൾ
പ്രളയത്തിൽ കഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സംസ്ഥാന പുരസ്ക്കാര ജേതാക്കൾ എത്തി. ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ ഓൾ സൈന്റ്സ് കോളേജ്, കരുമം ഇടഗ്രാമം യു.പി സ്കൂള്‍, വെള്ളായണി…
Read More » - 23 August
സൗഹൃദ മത്സരത്തിൽ കാമറൂണിനെ തോല്പിച്ച് ഇന്ത്യൻ അണ്ടർ 16 ടീം
ഇസ്താൻബുൾ: കാമറൂണിനെതിരെ ഇന്ത്യയുടെ അണ്ടര്‍ 16 ടീമിന് വിജയം. ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ കാമറൂണിനെ 2-1 എന്ന സ്കോറിന് ഇന്ത്യ തോല്പിക്കുകയായിരുന്നു. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും…
Read More » - 23 August
നടി അഫ്ഷാന് ആസാദ് വിവാഹിതയായി
ഹാരി പോര്‍ട്ടര്‍ ചിത്രങ്ങളിലൂടെ ആരാധക പ്രീതിനേടിയ യുവ നടി വിവാഹിതയായി. ഹാരി പോട്ടര്‍ സീരീസില്‍ പാര്‍വതി, പദ്മ പാട്ടില്‍ എന്നീ ഇരട്ട കഥാപാത്രങ്ങളില്‍ പദ്മയെ അവതരിപ്പിച്ച അഫ്ഷാന്…
Read More » - 23 August
പിന് ഡിസ്ക് ബ്രേക്കുമായി പള്‍സര്‍ എന്‍ എസ് 160യെ വിപണിയിലെത്തിച്ച് ബജാജ്
യുവാക്കളുടെ ഹരമായ പള്‍സര്‍ എന്‍ എസ് 160യെ പിന് ഡിസ്ക് ബ്രേക്ക് കരുത്തുമായി വിപണിയിലെത്തിച്ച് ബജാജ്. നിലവിലുള്ള മോഡലിൽ പിന് ഡിസ്ക് ബ്രേക്ക് ഉൾപെടുത്തിയതല്ലാതെ മറ്റു മാറ്റങ്ങൾ…
Read More » - 23 August
ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ടൊവീനോ
ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ കേരളം സാധാരണ ഗതിയിലേയ്ക്ക് മാറുകയാണ്. കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉണ്ടായ പ്രളയ ദുരിതത്തില്‍, നേരിട്ടുള്ള രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ഒരാളാണ് ടൊവീനോ. അപ്രതീക്ഷിതമായി…
Read More » - 23 August
ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയുടെ മരണത്തില്‍ ദുരൂഹത
കാന്‍പൂര്‍ : ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. ഏറെ വിവാദമായ ഉന്നാവ ബലാത്സംഗ കേസിലെ മുഖ്യസാക്ഷിയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചിരിക്കുന്നത്. ബിജെപി എംഎല്‍എ കുല്‍ദീപ്…
Read More » - 23 August
മുഖ്യമന്ത്രി നല്ലതുപറയുകയും അണികളെക്കൊണ്ട് അശ്ലീലംപറയിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണിത്-ആഞ്ഞടിച്ച് കെ.സുരേന്ദ്രന്
കൊച്ചി•വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കും നവമാധ്യമങ്ങളിൽക്കൂടി നിന്ദ്യമായ പ്രചാരണം നടത്തുന്നവർക്കുമെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഏറ്റവും വൃത്തികെട്ട രീതിയിൽ പ്രചാരണം നടത്തുന്ന സൈബർ…
Read More » - 23 August
ഏഷ്യൻ ഗെയിംസ് ടെന്നീസ്: ഇന്ത്യൻ സഖ്യം ഫൈനലില്‍
ജക്കാര്‍ത്ത : ഏഷ്യന്‍ സംസ് ടെന്നീസിൽ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ-ദിവ്ജി ശരണ്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ കൈറ്റോ യൂസുഖിഷോ – ഷിമാബുകുറോ…
Read More » - 23 August
പ്രളയക്കെടുതിക്കിടെ മോഷണം : നാല് പേരെ പിടികൂടി
ഇടുക്കി: പ്രളയക്കെടുതിക്കിടെ മോഷണം നടത്തിയ നാല് പേർ പിടിയിൽ. ഇടുക്കി കേന്ദ്രീകരിച്ച് മോഷണം നടത്തിയ നാല് പേര് വിവിധ സ്ഥലങ്ങളില്‍നിന്നാണ് പിടിയിലായത്. ആളുകള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയ…
Read More » - 23 August
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ ലിസ്റ്റിൽ സൽമാൻ ഖാനും അക്ഷയ് കുമാറും
ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നവരുടെ നിരയിൽ ഇന്ത്യയിൽ നിന്നും അക്ഷയ് കുമാറും സൽമാൻ ഖാനും. ഫോബ്സ് മാഗസിൻ പുറത്തു വിട്ട പട്ടികയിൽ ആദ്യ പത്തിലാണ് ഇവരുടെ…
Read More » - 23 August
പമ്പയില്‍ പാലമില്ല :ശബരിമല തീര്‍ത്ഥാടനം പ്രതിസന്ധിയില്‍
ശബരിമല: വെള്ളപ്പൊക്കത്തില്‍ പമ്പയിലെ പാലം ഒലിച്ചുപോയതിനെ തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടനം പ്രതിസന്ധിയിലായി. ശബരിമലയിലേക്ക് പ്രവേശിക്കാന്‍ സൈന്യം ഇടപ്പെട്ട് പാലം ഉണ്ടാക്കണമെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. 100 കോടിയിലധികം…
Read More » - 23 August
ഇനി ബഹിരാകാശത്തുനിന്നും സെൽഫിയെടുക്കാം : ‘നാസ സെല്‍ഫി’ ആപ്പ്
വാഷിംഗ്ടണ്‍: സെൽഫി പ്രേമികൾക്കൊരു സന്തോഷവാർത്ത. ബഹിരാകാശത്ത് പോകാൻ അവസരം ലഭിക്കുകയാണെങ്കിൽ അവിടെനിന്നും സെൽഫിയെടുക്കാൻ നാസ ഒരു കിടിലന്‍ ആപ്പ് പുറത്തിറക്കി. എല്ലാവര്ക്കും ബഹിരാകാശത്ത് പോകാന്‍ സാധിക്കില്ലായിരിക്കും. എന്നാൽ…
Read More » - 23 August
തൃണമൂല്‍ കോൺഗ്രസ് ഓഫീസില്‍ ഉഗ്രസ്ഫോടനം
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പശ്ചിമ മിഡ്നാപൂര്‍ ജില്ലാ ഓഫീസില്‍ ഉഗ്രസ്ഫോടനം. സ്ഫോടനത്തിൽ ഓഫീസിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് ഗുരുതരമായ…
Read More » - 23 August
ജനവാസ കേന്ദ്രത്തിൽ അലഞ്ഞുനടന്ന സിംഹത്തെ പിടികൂടി
കുവൈറ്റ് സിറ്റി : ജനവാസ കേന്ദ്രത്തിൽ അലഞ്ഞുനടന്ന സിംഹത്തെ പിടികൂടി. കുവൈറ്റ് സിറ്റിയിലെ കബദ് മേഖലയിലാണ് സംഭവം. സിംഹം അലഞ്ഞുനടക്കുന്നതായി വിവരം ലഭിച്ചയുടനെ എത്തിയ സുരക്ഷാ വിഭാഗം…
Read More »