മസ്ക്കറ്റ് : ഒമാനിൽ ഇന്ധന വിലയിൽ മാറ്റം. സെപ്റ്റംബറിലേക്ക് കടന്നപ്പോൾ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ നിരക്കിനെ അപേക്ഷിച്ച് നേരിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇപ്രകാരം എം 91 പെട്രോള്‍ ലിറ്ററിന് 218 ബൈസയും എം 95 പെട്രോളിന് 229 ബൈസയും ഡീസലിന് 245 ബൈസയുമാണ് ഈ മാസത്തെ നിരക്ക്. നാഷനല്‍ സബ്സിഡി സിസ്റ്റ് വെബ്സൈറ്റ് വഴിയായിരുന്നു പുതിയ നിരക്കുകളുടെ പ്രഖ്യാപനം.
Also read : ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്; ആശങ്കയോടെ ജനങ്ങള്‍
Post Your Comments