Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -27 August
പ്രളയക്കെടുതി: ദുരിതാശ്വാസത്തിനായി കേരളത്തിന് 5 മില്യൺ ദിർഹം നൽകി ദുബായ് ബാങ്ക്
ദുബായ്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് ദുരിതാശ്വാസത്തിനായി അഞ്ച് മില്യൺ ദിർഹം സംഭാവന ചെയ്ത് ദുബായ് ഇസ്ലാമിക് ബാങ്ക്. മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ചാരിറ്റി എസ്ടാബ്ലിഷ്മെന്റിലേക്ക്…
Read More » - 27 August
സിംബാബ്വെയില്യില് മരണമടഞ്ഞ മലയാളിയുടെ മൃതദേഹം രണ്ടുദിവസത്തിനകം നാട്ടില്‍ എത്തിക്കും
തിരുവനന്തപുരം : സിംബാബ്വേയിലെ ഹരാരെയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ മലപ്പുറം സ്വദേശിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം രണ്ടുദിവസത്തിനുള്ളില്‍ നാട്ടില്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍…
Read More » - 27 August
സ്വർണ്ണ ചരിത്രം സൃഷ്ടിച്ച് നീരജ് ചോപ്ര
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ സ്വര്‍ണ്ണ തിളക്കവുമായി ഇന്ത്യയുടെ നീരജ് ചോപ്ര. പുതിയ ദേശീയ റെക്കോര്‍ഡും തന്റെ ഏറ്റവും മികച്ച ദൂരവും രേഖപ്പെടുത്തിയാണ് ഇന്ന് തന്റെ…
Read More » - 27 August
കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവനടന്മാര് എവിടെ :
കൊല്ലം : കേരളത്തിനൊരു ദുരന്തം വന്നപ്പോള്‍ കോടികള്‍ വാങ്ങുന്ന യുവനടന്മാരെ സഹായത്തിനായി കണ്ടില്ലെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ. താരങ്ങളുടെ പേര് പറയാതെയായിരുന്നു വിമര്‍ശനം. കുരിയോട്ടുമല ആദിവാസി ഊരുകളില്‍…
Read More » - 27 August
ഇന്ധനക്ഷാമം : കെ.എസ്.ആര്.ടി.സി പ്രതിസന്ധിയിൽ
തിരുവനന്തപുരം: ഇന്ധനക്ഷാമം രൂക്ഷമായതോടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച് കെ.എസ്.ആര്.ടി.സി. കോഴിക്കോട് നിന്നുള്ള മിക്ക ഓര്‍ഡിനറി സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണെന്നും മറ്റ് ഡിപ്പോകളില്‍ നിന്നുള്ള ബസുകളും ഇന്ധനം ഇല്ലാതെ കിടക്കുകയാണെന്നുമാണ് റിപ്പോർട്ട്.…
Read More » - 27 August
സംസ്ഥാനത്ത് ദുരന്തം വിതച്ച ചില പ്രദേശങ്ങളില്‍ ജനവാസത്തിന് നിയന്ത്രണം
ഇടുക്കി: സംസ്ഥാനത്ത് ദുരന്തം വിതച്ച ചില പ്രദേശങ്ങളില്‍ ജനവാസത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇടുക്കിയില്‍ പ്രളയം ദുരന്തം വിതച്ച ചില പ്രദേശങ്ങളിലാണ് ജനവാസം നിയന്ത്രിക്കാന്‍ നിര്‍ദേശം. റവന്യു മന്ത്രി…
Read More » - 27 August
മുംബൈയിൽ തീപിടുത്തം
മുംബൈ: മൂന്നു നില കെട്ടിടത്തിൽ തീപിടുത്തം. മുംബൈയില്‍ പരേലില്‍ പ്രീമിയര്‍ സിനിമാ തിയേറ്ററിനു സമീപമുള്ള മൂന്നു നില കെട്ടിടത്തിലായിരുന്നു തീപിടുത്തം. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകള്‍ സംഭവ…
Read More » - 27 August
മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളുടെ വിളയാട്ടം
ഇടുക്കി: മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വബോധം നഷ്ടപ്പെട്ട യുവാക്കള്‍ ചെറുതോണി ടൗണില്‍ സ്ത്രീകളടക്കമുള്ള ആളുകളുടെയിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി. പ്രളയക്കെടുതി മൂലമുള്ള…
Read More » - 27 August
കാമുകിയെ വെടിവെച്ചു കൊന്നു: അപകടമായി വരുത്തി തീർക്കാൻ ശ്രമം
ഡൽഹി: അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം അപകടമാണെന്ന് വരുത്തി തീർക്കാൻ ശ്രമം. നോർത്ത് ദില്ലിയിലാണ് സംഭവം. സംഭവത്തിൽ പോലീസ് കാമുകനായ…
Read More » - 27 August
പെണ്‍കുട്ടിയുമായി ഹോട്ടല്‍ മുറിയില്‍ : മേജറിനെതിരെ സൈനിക വിചാരണ
ന്യൂഡല്‍ഹി : സംശയാസ്പദമായ സാഹചര്യത്തില്‍ പെണ്‍കുട്ടിയുമായി ഹോട്ടല്‍മുറിയിലെത്തിയ മേജറിനെതിരെ സൈനിക വിചാരണ. ശ്രീനഗറിലെ ഹോട്ടലിലാണ് മേജര്‍ ലീത്തുല്‍ ഗൊഗോയി പെണ്‍കുട്ടിയുമായി എത്തിയത്. സംഭവത്തില്‍ മേജര്‍ ഗൊഗോയി പ്രഥമദൃഷ്ട്യാ…
Read More » - 27 August
ഏഷ്യന്‍ ഗെയിംസ്; ദ്യുതി ചന്ദിന് സര്‍ക്കാര്‍ പാരിതോഷികം
ഭുവനേശ്വര്‍: ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര നേട്ടം കുറിച്ച കായികതാരം ദ്യുതി ചന്ദിന് ഒഡീഷ സര്‍ക്കാരിന്റെ പാരിതോഷികം. 1.5 കോടി രൂപ ദ്യുതിക്ക് നല്‍കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി നവീന്‍…
Read More » - 27 August
ഒരു മാസത്തെയല്ല, രണ്ട് മാസത്തെ ശമ്പളം തരാം; ചില കാര്യങ്ങള്‍ക്ക് മറുപടി കിട്ടണമെന്ന് യുവതി
തിരുവനന്തപുരം: കേരളത്തെ പുനര്‍നിര്‍മിക്കാനായി മലയാളികള്‍ ഓരോരുത്തരും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രിക്ക് യുവതിയുടെ മറുപടി ഇങ്ങനെ. ഒരു മാസത്തെയല്ല, രണ്ടു മാസത്തെ ശമ്പളം തരാനും…
Read More » - 27 August
സെൻസെക്സ് 400 പോയിന്റ് ഉയർന്നു; ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവർക്ക് മികച്ച നേട്ടം
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ്. സെൻസെക്സ് 442 പോയിന്റ് ഉയർന്ന് 38,610 എന്ന നിലയിലെത്തി, നിഫ്റ്റി 135 പോയിൻറ് ഉയർന്ന് 11,659 ലെത്തി. അതേസമയം,…
Read More » - 27 August
അടി തെറ്റിയാല്‍ ആനയും വീഴും : റിപ്പബ്ലിക് ടിവിയുടെ റേറ്റിംഗ് കുത്തനെ താണു
ന്യൂഡല്‍ഹി : അടി തെറ്റിയാല്‍ ആനയും വീഴും എന്ന പഴമൊഴി അര്‍ണാബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക്ക് ചാനലിന്റെ കാര്യത്തില്‍ ശരിയായി. റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ്…
Read More » - 27 August
ഇംഗ്ളണ്ട് ഫാസ്റ്റ് ബൗളർ ആൻഡേഴ്സണെ പുകഴ്ത്തി ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മക്ഗ്രാത്ത്
മെൽബൺ: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്ന ഫാസ്റ്റ് ബൗളര്‍ റെക്കോർഡ് ജെയിംസ് ആന്ഡേഴ്സണ് സ്വന്തമാക്കുമെന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം ഗ്ലെന്‍ മക്ഗ്രാത്ത്. 557 വിക്കറ്റുകളാണ്…
Read More » - 27 August
ടെലികോം മേഖലയിൽ സുപ്രധാന നേട്ടം സ്വന്തമാക്കി ജിയോ
ടെലികോം മേഖലയിൽ സുപ്രധാന നേട്ടം സ്വന്തമാക്കി ജിയോ. വരുമാന വിപണി വിഹിതത്തിൽ രാജ്യത്തെ രണ്ടാമത്തെ ടെലികോം സേവനദാതാവ് എന്ന നേട്ടമാണ് കമ്പനി സ്വന്തമാക്കിയത് ഗ്രാമീണ മേഖലയിലെ സാന്നിധ്യമാണ്…
Read More » - 27 August
മെഡിക്കല്‍ പ്രവേശന നടപടികള്‍ നീട്ടി
ന്യൂ ഡല്‍ഹി: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ നീട്ടി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കൊടുത്ത ഹര്ജിയാലാണലാണ് ഉത്തരവ്. സെപ്തംബര്‍ 10 വരെയാണ് നടപടികള്‍…
Read More » - 27 August
ആര് കെ സ്റ്റുഡിയോ വില്ക്കാന് ഒരുങ്ങി കപൂര്‍ കുടുംബം; കാരണം അഭിപ്രായ വ്യത്യാസം
‘അച്ഛന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും വില്കാതെ തരമില്ല..’ നടന് ഋഷി കപൂര്‍ ആര് കെ സ്റ്റുഡിയോ വില്‍ക്കുന്നതുമായി ബന്ധപ്പെട്ടു പറഞ്ഞ വാക്കുകളാണ്. ബോളിവുഡിന്റെ ചരിത്രത്തിൽ നിർണായകമായൊരു സ്ഥാനമുള്ള…
Read More » - 27 August
കേരളത്തിലുടനീളം ഭൂമി കിലോമീറ്ററുകളോളം രണ്ടായി പിളരുന്നു : ജനങ്ങള്‍ ഭീതിയില്‍
വാല്പാറ : കേരളത്തില്‍ വെള്ളപ്പൊക്കത്തിനു ശേഷം ഭൂമിയിലുടനീളം പ്രകടമായ മാറ്റങ്ങള്‍ കാണുന്നു. ചിലയിടത്ത് ഭൂമി കിലോമീറ്ററുകളോളം വിണ്ടു കീറിയും, ചിലയിടത്ത് ഭൂമി താഴ്ന്നു പോയതുമെല്ലാം കുറച്ചു ദിവസമായി…
Read More » - 27 August
പ്രളയത്തില്‍ കേടായ ജിയോഫോണുകള്‍ക്ക് സൗജന്യ സര്‍വീസുമായി കമ്പനി
കൊച്ചി: പ്രളയത്തില്‍ നാശമായ ജിയോ ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി നന്നാക്കാനൊരുങ്ങി കമ്പനി. ഇതിനായി പ്രത്യേകം ക്യാമ്പുകള്‍ ജിയോ സെന്ററില്‍ ഒരുക്കും. ജിയോ പോയന്റിലും സേവനങ്ങള്‍ ലഭ്യമാകും. പണിക്കൂലില്‍ 100…
Read More » - 27 August
പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: പുഴയില്‍ കാണാതായ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി. കസബ പോലീസ് സ്റ്റേഷനിലെ കണ്ണാടി പാണ്ടിയോട് റിനില്‍ (45) ലിന്റെ മൃതദേഹമാണ് യാക്കര പുഴയില്‍ നിന്ന് കണ്ടെത്തിയത്. പുഴയില്‍…
Read More » - 27 August
ഏഷ്യൻ ഗെയിംസ് 2018 : വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് ജയം
ജക്കാർത്ത : ഏഷ്യൻ ഗെയിംസിന്റെ ഒൻപതാം ദിനത്തിൽ ഇന്ത്യയ്ക്ക് വീണ്ടും വിജയത്തിളക്കം. വനിത വിഭാഗം ഹോക്കിയില്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ തായ്ലാന്ഡിനെതിരെയാണ് ഇന്ത്യയ്ക്ക് വിജയം. ഏകപക്ഷീയമായ അഞ്ച്…
Read More » - 27 August
വിമാനയാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത : ആദ്യ ജൈവ ഇന്ധന യാത്രാവിമാനം ഇന്ത്യയില്‍
ന്യൂഡല്‍ഹി : ഇനി പതിനായിരങ്ങള്‍ വിമാനക്കൂലിയായി കൊടുക്കേണ്ടി വരില്ല. രാജ്യത്തെ ആദ്യ ജൈവ ഇന്ധന യാത്രാവിമാനം വിജയകരമായി പറന്നിറങ്ങി. ഡല്‍ഹി വിമാനത്താവളത്തിലാണ് വിജയകരമായ ജൈവ ഇന്ധന യാത്രാവിമാനം…
Read More » - 27 August
രക്ഷാബന്ധന് ദിനത്തില്‍ വ്യത്യസ്ത രംഗത്തുള്ളവരെ ‘ഫോളോ’ ചെയ്ത് മോദി
ന്യൂഡല്‍ഹി: സഹോദരങ്ങള്‍ പരസ്പരം ആദരിക്കുന്ന രക്ഷാബന്ധന് ദിനത്തില്‍ വ്യത്യസ്തനായി പ്രധാനമന്ത്രി മോദി. ആഘോഷങ്ങളുടെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് നിരവധി മേഖലകളില്‍ കഴിവു തെളിയിച്ച 55 സ്ത്രീകളെയാണ്…
Read More » - 27 August
70 വർഷം പഴക്കമുള്ള ഭീമന് ബോംബ് : 18,500 പേരെ ഒഴിപ്പിച്ചു
ബെര്‍ലിന്‍: രണ്ടാം ലോകമഹായുദ്ധസമയത്ത് ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന ഭീമൻ ബോംബ് ജർമനിയിൽ കണ്ടെത്തി. ജര്‍മ്മന്‍ നഗരമായ ലുഡ്വിഗ്ഷഫണിലാണ് ബോംബ് കണ്ടെത്തിയത്. ഏകദേശം 500കിലോയോളം ഭാരം വരുന്ന ബോംബ് രണ്ടാം…
Read More »