അജ്‌മാൻ: ഏകദേശം അഞ്ച് കോടി ദിർഹം വിലവരുന്ന 5,50,607 വ്യാജ ഉത്പന്നങ്ങൾ അജ്‌മാൻ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലൊപ്മെൻറ് അധികൃതർ പിടിച്ചെടുത്തു. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ട്രേഡ്മാർക്കോഡ് കൂടിയ വ്യാജ ഉത്പന്നങ്ങൾ ആണ് പിടിച്ചെടുത്തിരിക്കുന്നത്. വ്യാജ ഉത്പന്നങ്ങളുടെ വിപണനം തടയാൻ ഇനിയും റെയ്ഡുകളും നടപടികളും ഉണ്ടാകുമെന്ന് അജ്‌മാൻ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലൊപ്മെൻറ് ഡയറക്ടർ മജെദ് അൽ സുവൈദി പറഞ്ഞു.
Majed Naser Al Suwaidi, Director of Control and Consumer Protection Department at DED-Ajman affirmed the department’s absolute commitment to provide the best services to protect consumers and to combat all forms of commercial fraud. pic.twitter.com/cwuLpNUYK0
Post Your Comments