Latest NewsBollywood

നെഞ്ചു വേദന; നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍

പ്രമുഖ നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് മുംബൈ ലീലാവതി ഹോസ്പിറ്റലിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പൊതു ചടങ്ങുകളില്‍ നിന്നും കഴിഞ്ഞ കുറച്ചു വര്‍ഷമായി മാറി നില്‍ക്കുന്ന ദിലീപ് കുമാറിന്റെ അവസാന ചിത്രം കിലയാണ്.

shortlink

Post Your Comments


Back to top button