Latest NewsIndia

സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ പല്ലി; 50 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

ഉച്ചഭക്ഷണത്തിൽ നിന്ന് കുട്ടികൾക്ക് ചത്ത പല്ലികയുടെ അവശിഷ്ടങ്ങൾ

ചമ്പാരൻ: സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 50 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ഉച്ചഭക്ഷണത്തിൽ നിന്ന് കുട്ടികൾക്ക് ചത്ത പല്ലികയുടെ അവശിഷ്ടങ്ങൾ ലഭിച്ചതായും പരാതിയുണ്ട്. ബീഹാറിലെ ചമ്പാരൻ ജില്ലയിൽ ഫർദീപൂർ പ്രൈമറി സ്‌കൂളിലാണ് സംഭവം. കുട്ടികൾക്ക് ഭക്ഷ്യവിഷബാധയാണെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടികൾ ഇപ്പോഴും നിരീക്ഷണത്തിലാണ്.

ALSO READ: സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

shortlink

Related Articles

Post Your Comments

Related Articles


Back to top button