Latest NewsMollywoodNews

വിവാഹ വാർഷിക ദിനത്തിൽ ജയറാമിന് സർപ്രൈസ് നൽകി സിനിമയുടെ അണിയറപ്രവർത്തകർ

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ജയറാം പാർവതിയെ വിവാഹം കഴിച്ചത്

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ജയറാം പാർവതിയെ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹത്തിന് പലരും എതിർത്തിരുന്നു എങ്കിലും അതൊന്നും ദമ്പതികൾ വകവച്ചിരുന്നില്ല. കല്യാണത്തിന് ശേഷം പാർവതി അഭിനയം നിർത്തുകയായിരുന്നു. ഈ ഇടക്കാണ് ഇരുവരുടെയും 26 ആം വിവാഹ വാർഷികം ആയിരുന്നത്.

https://www.facebook.com/JayaramActor/videos/285348292289099/

പക്ഷെ ഇത്തവണ വാർഷികം ആഘോഷമാക്കാൻ ഭാര്യയും മക്കളും ഒന്നും തന്നെ ജയറാമിന് ഒപ്പം ഇല്ലായിരുന്നു. പക്ഷെ ജയറാം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് ആയിരുന്നു നൽകിയത്. ലോനപ്പന്റെ മാമോദീസയുടെ അണിയറപ്രവര്‍ത്തകരാണ് അദ്ദേഹത്തിന് സര്‍പ്രൈസ് നല്‍കിയത്. ആഘോഷ വീഡിയോ ജയറാം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button