കൊച്ചി: പുതിയ തമിഴ്, മലയാളം ചിത്രങ്ങള്‍ ഇന്റനെറ്റില്‍. തീവണ്ടി, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും. തമിഴ് റോക്കേഴ്സ് ആണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്. ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ ഡിജിപിയെ സമീപിച്ചു. തുടര്‍ന്ന് ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments