Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -13 September
പേളിയുടെയും ശ്രീനിയുടെയും പ്രണയത്തെപ്പറ്റി അനൂപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാളം നൂറാം ദിനം ലക്ഷ്യമാക്കി മുന്നേറുകയാണ്. ദിവസം കൂടുന്തോറും മത്സരത്തിന്റെ സ്വഭാവവും മാറി വരികയാണ്. സാബു, അര്‍ച്ചന, അരിസ്റ്റോ സുരേഷ്, പേളി…
Read More » - 13 September
ജമ്മു കശ്മീരിൽ ഏറ്റുമുട്ടല്‍: ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ സോപോറിലെ അരാംപോറയിൽ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു വീട്ടില്‍…
Read More » - 13 September
വിദേശകാര്യമന്ത്രി സന്ദര്‍ശനത്തിനായി റഷ്യയിലേയ്ക്ക് തിരിച്ചു
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യാത്ര തിരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഡല്‍ഹിയില്‍ നിന്നും മന്ത്രി മോസ്കോയിലേയ്ക്ക് യാത്ര തിരിച്ചത്. റഷ്യയില്‍ നടക്കുന്ന…
Read More » - 13 September
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ അവസരം
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ അവസരം. സ്പെഷ്യലിസ്റ്റ് ഓഫീസര്‍ സ്കെയില്‍ 1,2,4 തസ്തികകളിലാണ് അവസരം. 59 ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്,ഇക്കണോമിസ്റ്റ്…
Read More » - 13 September
ആകര്‍ഷകമായി സംസാരിക്കാം!!!! കാര്യം നിസാരം..ഇത് വായിക്കൂ
ലളിതമായി സംസാരിക്കുന്നവരേയാണ് എല്ലാവര്ക്കും ഇഷ്ടം. അങ്ങനെയുള്ളവരുമൊത്ത് ഏറേ നേരം സമയം ചെലവിടാന്‍ നമ്മുക്ക് ഒരു മടിയും ഉണ്ടാകില്ല. ഉദാഹരണത്തിന് ചില നല്ല റേഡിയോ ജോക്കിയുടെ സംസാരം നമ്മള്…
Read More » - 13 September
മെത്രാന് വേഷം അണിഞ്ഞ് ഫ്രാങ്കോ കെട്ടി ഉയര്‍ത്തിയത് അധോലോക സാമ്രാജ്യം : ഹിറ്റ്ലറിനെ തോൽപ്പിക്കുന്ന ഏകാധിപത്യം: ഞെട്ടിക്കുന്ന വിവരങ്ങൾ
കോട്ടയം : പുരോഹിതന് എന്നതിനെക്കാള്‍ ബിഷപ്പ് ഫ്രാങ്കോ ആരായിരുന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഡല്‍ഹിയിലേയും പഞ്ചാബിലേയും രാഷ്ട്രീയക്കാരെല്ലാം ബിഷപ്പിന്റെ അടുപ്പക്കാരനാണ്. ഈ ബന്ധങ്ങളിലൂടെ പഞ്ചാബില്‍ സ്വന്തം അധോലോകമാണ്…
Read More » - 13 September
പൊതുമാപ്പ് ; ഗാര്‍ഹിക തൊഴിലാളികളുടെ വിസ ചെലവ് കുറയുന്നു
അബുദാബി : യുഎയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ ഗാര്‍ഹിക തൊഴിലാളികളുടെ വിസ ചെലവ് കുറഞ്ഞതായി റിക്രൂട്ടിങ് ഏജന്‍സികള്‍. പൊതുമാപ്പ് തുടങ്ങിയശേഷം നിയമാനുസൃതം തൊഴിലെടുക്കാന്‍ സന്നദ്ധരായവരുടെ എണ്ണം കൂടിയതാണു ഇതിന്…
Read More » - 13 September
കൊല്‍ക്കത്ത – ചൈന ട്രെയിന്‍ സര്‍വീസ് വേണമെന്ന ആവശ്യവുമായി രാജ്യം
കൊല്‍ക്കത്ത: ബംഗാളില്‍ നിന്ന് ചൈനയിലേയ്ക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് വേണമെന്ന ആവശ്യവുമായി ചൈന. കൊല്‍ക്കത്തയില്‍ നിന്ന് ബംഗ്ലാദേശ് മ്യാന്മര് വഴി ചൈനയിലെ കുന്മ്യാന്മിങിലേക്ക് സര്‍വീസ് വേണമെന്നാണ് രാജ്യത്തിന്റെ…
Read More » - 13 September
അഞ്ച് പേരെ വെടിവച്ചു കൊന്ന അക്രമി സ്വയം ജീവനൊടുക്കി
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ അഞ്ച് പേരെ വെടിവച്ചു കൊലപ്പെടുത്തിയശേഷം അക്രമി ജീവനൊടുക്കി. തന്റെ ഭാര്യയെ ഉള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തിയശേഷമാണ് അക്രമി ജീവനൊടുക്കിയത്. ബാക്കര്ഫില്ഡിലെ ട്രക്കിംഗ് കമ്പനിയിൽ ഭാര്യയുമായി…
Read More » - 13 September
എ ഐ എസ്എഫിന്റെ പഞ്ച് മോദി പ്രതിഷേധത്തിനെതിരെ യുവമോർച്ച ഹൈക്കോടതിയിലേക്ക്
സിപിഐ യുവജനസംഘടനയായ എഐവൈഎഫ് നടത്തുന്ന പഞ്ച് മോദി സമരം ജനാധിപത്യ വിരുദ്ധമെന്ന ആക്ഷേപം സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന പ്രതിഷേധത്തിനെതിരെ ശക്തമായ എതിര്‍പ്പുമായ ബിജെപി…
Read More » - 13 September
വിശന്നുകരഞ്ഞ രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിനോട് അമ്മ ചെയ്തത് കൊടും ക്രൂരത
ധാക്ക: വിശന്നുകരഞ്ഞ രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ ഉപ്പ് നല്കി കൊലപ്പെടുത്തി. സംഭവുമായി ബന്ധപെട്ടു ശാന്തി(21)യെന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് വിശന്നു…
Read More » - 13 September
ബിഷപ്പിനെതിരായ പീഡനകേസ് ; ഹൈക്കോടതിയുടെ നിലപാട് ഇങ്ങനെ
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി.കുറ്റസമ്മതം മാത്രം പോരാ തെളിവ് കൂടി വേണമെന്ന് കോടതി അറിയിച്ചു.കേസിൽ അറസ്റ്റ് വേണോയെന്ന് തീരുമാനിക്കേണ്ടത് പോലീസാണെന്നും സിബിഐ…
Read More » - 13 September
ലൈംഗിക പീഡനം ചോദ്യം ചെയ്തു : കലാമണ്ഡലം സത്യഭാമയെ പുറത്താക്കി
തൃശൂര്‍ : പ്രമുഖ നര്‍ത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം സത്യഭാമയെ കേരളകലാമണ്ഡലം നിര്‍വ്വാഹക സമിതിയില്‍ നിന്ന് സര്‍ക്കാര്‍ പുറത്താക്കി. ആഗസ്ത് 22ന് സാംസ്കാരിക വകുപ്പിന്റെ അസാധാരണ ഉത്തരവിലൂടെയാണ് പുറത്താക്കല്‍.…
Read More » - 13 September
ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് സംബന്ധിച്ച് പോലീസ് ഹൈക്കോടതിയില്‍ പറഞ്ഞതിങ്ങനെ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ കാരണമാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍…
Read More » - 13 September
സ്കൂട്ടറില്‍ കറങ്ങി മാല പൊട്ടിക്കുന്ന വീട്ടമ്മയും കാമുകനും പിടിയിൽ
മാവേലിക്കര: കാമുകനൊപ്പം ചേർന്ന് മോഷണം നടത്തിയിരുന്ന വീട്ടമ്മ പിടിയിൽ. എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്ക് വിഷ്ണു ഭവനില്‍ സുനിത (36)കാമുകന് ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനില്‍ ബിജു വര്‍ഗീസ്…
Read More » - 13 September
പി കെ ബഷീറിന്റെ ഭീഷണി പ്രസംഗവുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചത് സുപ്രീം കോടതി റദ്ദാക്കി
ന്യൂ ഡൽഹി : പി കെ ബഷീറിന്റെ ഭീഷണി പ്രസംഗവുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചത് സുപ്രീം കോടതി റദ്ദാക്കി. യുഡിഎഫ് സർക്കാരെടുത്ത തീരുമാനമാണ് റദ്ദാക്കിയത്.കേസ് വീണ്ടും മജിസ്ട്രേറ്റ്…
Read More » - 13 September
‘ജാതി ,മത, രാഷ്ട്രീയം’ മാത്രം നോക്കി സിപിഎമ്മിന്റെ പുതിയ സർവേ : അണികളിൽ അമർഷം പുകയുന്നു : ജാഗ്രതയോടെ കോൺഗ്രസ്സും ലീഗും
കോഴിക്കോട്: ജാതിയും മതവും ചോദിച്ചുകൊണ്ടുള്ള സിപിഎം. ന്റെ സര്‍വ്വേക്കെതിരെ കോൺഗ്രസ്സും ലീഗും. ഇതിൽ ജാഗ്രത പുലർത്തണമെന്ന് അണികളോട് യുഡി എഫ് പറഞ്ഞു കഴിഞ്ഞു. സംസ്ഥാനത്തെ 140 നിയോജക…
Read More » - 13 September
അഞ്ചുലക്ഷം രൂപയും ജീപ്പുമായി മുങ്ങിയ ഗാർമെന്റ്സ് ജീവനക്കാരൻ പിടിയിൽ
തിരുവല്ല: അഞ്ചുലക്ഷം രൂപയും ജീപ്പുമായി മുങ്ങിയ ഗാർമെന്റ്സ് ജീവനക്കാരൻ പിടിയിൽ. ഏറ്റുമാനൂര്‍ അപ്പു ഗാർമെന്റ്സ് ജീവനക്കാരനായ കാഞ്ഞിരപ്പള്ളി അയിരുപറമ്പിൽ ഷിബു(48) വിനെയാണ് തേനിയിൽനിന്ന് തിരുവല്ല പോലീസ് പിടികൂടിയത്.…
Read More » - 13 September
ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്ത നിലയിൽ; പിന്നിൽ ദുര്‍മന്ത്രവാദമെന്ന് സംശയം
അഹമ്മദാബാദ്: ഒരു കുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുടുംബനാഥനെയും ഭാര്യയെയും മകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഹമ്മദാബാദിലെ നരോദ മേഖലയിലാണ് സംഭവം. സംഭവസ്ഥലത്ത്…
Read More » - 13 September
പി.എസ്.സി ഓഫീസിൽ തീപിടുത്തം
പത്തനംതിട്ട: പി.എസ്.സി ഓഫീസിൽ തീപിടുത്തം.പത്തനംതിട്ടയിൽ ജില്ലാ ഓഫീസിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സിന്റെ രണ്ടു യൂണീറ്റുകളെത്തി തീ അണക്കുവാന്‍ ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 13 September
ബിഷപ്പിനെതിരായ പീഡനക്കേസ് ; അന്വേഷണ സംഘം റിപ്പോർട്ട് കൈമാറി
കൊച്ചി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണ സംഘം റിപ്പോർട്ട് കൈമാറി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് റിപ്പോർട്ട് കൈമാറിയത്. അതേസമയം…
Read More » - 13 September
റണ്‍വേയിൽ കണ്ടെത്തിയ വസ്തു ബോംബാണെന്ന സംശയം : വിമാനത്താവളം ഭാഗികമായി അടച്ചു
ടോക്കിയോ: റണ്‍വേയിൽ കണ്ടെത്തിയ വസ്തു ഷെൽ ബോംബാണെന്ന സംശയത്തെ തുടർന്ന് വിമാനത്താവളം ഭാഗികമായി അടച്ചു. ജപ്പാനിലെ നരിത്ത വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളിൽ ഒന്നാണ് അടച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു…
Read More » - 13 September
പ്രളയജലമെല്ലാം എങ്ങോട്ട് പോയി?
കൊച്ചി:പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിഭാസം എല്ലാവരേയും ഭീതിപ്പെടുത്തുന്ന ഒന്നു തന്നെയാണ്. ദിവസങ്ങള്‍ മുമ്പ് വീടുകളുടെ ഉയരത്തില്‍ വരെ വെള്ളംപൊങ്ങിയ സ്ഥലങ്ങളടക്കമുള്ള പ്രദേശങ്ങളില്‍ അവശേഷിക്കുന്നത് വരള്‍ച്ചയുടെ പാടുകള്‍…
Read More » - 13 September
13 കാരന്റെ പീഡനത്തിനിരയായ 6 വയസുകാരി ഗുരുതരാവസ്ഥയിൽ
ഭുവനേശ്വർ: 13 കാരന്റെ പീഡനത്തിനിരയായ 6 വയസുകാരി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. ബന്ധുകൂടിയായ പ്രായപൂർത്തിയാകാത്ത പയ്യൻ കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് കൃത്യം നടത്തിയത്. പെൺകുട്ടിയുടെ ആരോഗ്യനില മോശമായതിനെ…
Read More » - 13 September
പ്രളയത്തിന് ശേഷം ഡാമിൽ പതിനാല് കോടിയുടെ നാശനഷ്ടം
തൃശൂര്‍: പ്രളയത്തിന് ശേഷം ചീരക്കുഴി ഡാമിൽ പതിനാല് കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ഡാം അധികൃതർ. തൃശൂര്‍ ജില്ലയില്‍ ജലവിഭവവകുപ്പിന്റെ പ്രോജക്ട് രണ്ടില്‍ ഉള്‍പ്പെട്ട ഡാമാണ് പഴയന്നൂരിലെ…
Read More »