Latest NewsKerala

ഹൈക്കാമാന്‍ഡിന്റെ തീരുമാനത്തെ അനുസരിക്കും: എങ്കിലും അതൃപ്തി അറിയിച്ച് കെ.സുധാകരന്‍

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന് ഒപ്പം

തിരുവനന്തപുരം : പാര്‍ട്ടിയില്‍ ഉള്ളിടത്തോളം കാലം ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും താന്‍ അനുസരിക്കുമെന്നും തന്‍റെ അഭിപ്രായത്തിന് പ്രസക്തിയൊന്നുമില്ലെന്ന് വ്യക്തമാക്കിയെങ്കിലും മൂന്ന് വര്‍ക്കിംഗ് പ്രസിഡന്‍റുമാരില്‍ ഒരാളായി ഹൈക്കമാന്‍ഡ് നിയമിച്ചിരിക്കുന്നതിനോട് കെ.സുധാകരന്‍ അതൃപ്തി പ്രകടിപ്പിച്ചു.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന് ഒപ്പം കെ.സുധാകരന്‍റെ പേരും ഉയര്‍ന്നു കേട്ടിരുന്നു . കെപിസിസിക്ക് പുതിയ നേതൃത്വത്തെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിനെക്കുറിച്ച്‌ അറിയില്ലെന്നും തനിക്ക് പദവി ലഭിച്ച കാര്യത്തെക്കുറിച്ചും പാര്‍ട്ടി ഒന്നും അറിയിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button