Latest NewsKerala

ശബരിമലയിലെ ശുദ്ധജല വിഷയത്തിൽ അന്തിമ തീരുമാനം

ടാറ്റാ പ്രോജക്ട്സിനെയാണ് ഇവിടത്തെ ജോലികൾ ഏൽപിച്ചിരിക്കുന്നതെങ്കിലും

തിരുവനന്തപുരം: ശബരിമലയിലെ ശുദ്ധജല വിഷയത്തിൽ അന്തിമ തീരുമാനം. തീർഥാടന കാലത്തു ശുദ്ധജല വിതരണം ഉറപ്പാക്കാൻ പമ്പയിലും നിലയ്ക്കലിലും 6.36 കോടി രൂപയുടെ അടിയന്തര നിർമാണ ജോലികൾ നടത്തുന്നതിനു ജല അതോറിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.

ടാറ്റാ പ്രോജക്ട്സിനെയാണ് ഇവിടത്തെ ജോലികൾ ഏൽപിച്ചിരിക്കുന്നതെങ്കിലും ജലവിതരണം അവർ ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് അവസാന നിമിഷം ജല അതോറിറ്റിയെ ഏൽപിക്കുന്നത്. അജൻഡയ്ക്കു പുറത്തുള്ള ഇനമായാണ് ഇക്കാര്യം മന്ത്രിസഭ തീരുമാനിച്ചത്. രണ്ടു മാസം കൊണ്ടു നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെങ്കിലും രണ്ടര മാസമെങ്കിലും എടുത്തേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button