Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -15 September
രണ്ടാം ഭാഗ പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാക്കി
കൊച്ചി: സ്കൂളുകളിലേക്കുള്ള രണ്ടാം ഭാഗ പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാക്കി. 3325 സൊസൈറ്റികളിലേക്ക് വേണ്ട പുസ്തകത്തിന്റെ വിതരണവും അച്ചടിയുമാണ് കേരള ബുക്ക്സ് ആന്റ് പബ്ലിക്കേഷൻ സൊസൈറ്റി…
Read More » - 15 September
ഫ്ളോറന്‍സ് കൊടുങ്കാറ്റ് തീരത്തെത്തി; നാല് മരണം, അതീവ ജാഗ്രതാനിർദേശം
വില്‍മിംഗ്ടണ്‍: യുഎസ് തീരത്ത് താണ്ഡവമാടി ഫ്ളോറന്‍സ് കൊടുങ്കാറ്റ്. കിഴക്കന്‍ തീരത്താണ് ഇപ്പോൾ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നത്. ഇതുവരെ നാല് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അടുത്ത 48 മണിക്കൂര്‍ കനത്ത…
Read More » - 15 September
കോടതി കയറിയപ്പോള്‍ തൂപ്പുകാരി അധ്യാപികയായി: നാടകീയ സംഭവങ്ങള്‍ ഇങ്ങനെ
മലപ്പുറം: മാനേജ്മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അധ്യാപകന്റെ ഭാര്യയെ അതേ സ്കൂളില്‍ അതേ സ്കൂളില്‍ അധ്യാപികയായി നിയമിച്ച് സര്‍ക്കാര്‍. തിരൂരങ്ങാടി മുന്നിയുര്‍ എം.എച്ച്.എസ്.എസ് സ്കൂളിലാണ് നാടകീയ…
Read More » - 15 September
‘എംഎൽഎ യെ രക്ഷിക്കാൻ പീഡനപരാതി പൂഴ്ത്തി വെച്ചു’: കൊടിയേരിക്കെതിരെ ഹർജി
തിരുവനന്തപുരം: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി പൂഴ്ത്തി വെച്ച് പി കെ ശശി എംഎൽഎയെ രക്ഷപ്പെടുത്താനായി വ്യാജ വിവരം നൽകിയെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ…
Read More » - 15 September
കമ്മാടി കോളനി ഉത്സവം; കാൽനൂറ്റാണ്ടിനിപ്പുറം കാരിച്ചി സംസാരിച്ചുതുടങ്ങി
കോഴിക്കോട് : കമ്മാടി കോളനിയിലെ കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസം ഉത്സവമായിരുന്നു.കാരണം മറ്റൊന്നുമല്ല കാൽനൂറ്റാണ്ടിനിപ്പുറം അവരുടെ കാരിച്ചിയമ്മ സംസാരിച്ചുതുടങ്ങി ദിവസമായിരുന്നു. ബളാൽ പഞ്ചായത്തിലെ അതിർത്തിഗ്രാമമായ കമ്മാടി കോളനിയിലെ ചെറൂട്ടവീട്ടിൽ…
Read More » - 15 September
പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി സൗജന്യ ക്യാമ്പ്
തിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി സൗജന്യ പാസ്പോര്‍ട്ട് ക്യാമ്പ്. ഞാറാഴ്ച ചെങ്ങന്നൂരിലും തൃപ്പൂണിത്തുറയിലുമാണ് പാസ്പോര്‍ട്ട് ക്യാമ്പ് നാടക്കുക. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച് റഫറന്‍സ് നന്പര് എടുത്ത…
Read More » - 15 September
സഞ്ചാരിയെയും കൊണ്ട് ചന്ദ്രനെ ചുറ്റാനൊരുങ്ങി സ്പേസ് എക്സ്; സംഭവം ഇങ്ങനെ
ന്യൂയോര്‍ക്ക്: മനുഷ്യനുമായി ചന്ദ്രനെ ചുറ്റാനൊരുങ്ങുകായാണ് സ്വകാര്യ കമ്പനിയായ സ്പേസ് എക്സ്. ഒരു വ്യക്തി മാത്രം ഉള്‍ക്കൊള്ളുന്ന ബിഗ് ഫാല്‍ക്കന്‍ റോക്കറ്റാണ് യാത്ര നടത്താന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ യാത്രയ്ക്കായി പണം…
Read More » - 15 September
ചാരക്കേസ്, കേസുകൾ കെട്ടിച്ചമക്കുന്നതിൽ വിദഗ്ധനായ ആർ ബി ശ്രീകുമാറിന്റെ പങ്ക് അന്വേഷിക്കണം : ബിജെപി
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുക്കി അപമാനിച്ച പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന് കാല്‍നൂറ്റാണ്ടിന് ശേഷം നീതി ലഭിച്ചത് സംസ്ഥാന രാഷ്ട്രീയത്തിൽ വൻ കോളിളക്കങ്ങൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്.…
Read More » - 15 September
കൃഷിഭൂമി ഉഴുതുമറിച്ചപ്പോള്‍ കിട്ടിയത് 30 ലക്ഷം രൂപയുടെ വജ്രം
ഭോപ്പാല്‍: കൃഷിഭൂമിയില്‍ നിന്ന് 30 ലക്ഷം രൂപ വിലവരുന്ന വജ്രം കണ്ടെത്തി. മധ്യപ്രദേശിലെ ഭോപ്പാലിലെ പന്ന ജില്ലയിലാണ് സംഭവം. പ്രകാശ് ശര്‍മ്മ എന്നയാളുടെ കൃഷിയിടത്തില്‍ നിന്നാണ് 12.58…
Read More » - 15 September
രോഗബാധിതനായ പരീക്കറിന് പകരക്കാരനെ തേടി ബിജെപി
പനാജി: രോഗബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന് പകരക്കാരനെ തേടി ബിജെപി. പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഗോവയിലേക്ക് ഉടന്‍ പ്രത്യേക സംഘത്തെ ബിജെപി അയക്കുമെന്നാണ്…
Read More » - 15 September
മലയാളികള്‍ക്കുനേരെ ഡല്‍ഹിയില്‍ തോക്ക് ചൂണ്ടി കൊള്ളയടി
ന്യൂഡല്‍ഹി: ഡൽഹിയിൽ മലയാളികള്‍ക്കുനേരെ തോക്ക് ചൂണ്ടി കൊള്ളയടി. തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍, അശോകന് എന്നിവർക്ക് നേരെയാണ് ആക്രമണവും ഉണ്ടായത്. കാര്‍ മോഷ്ടാക്കളാണ് അആക്രമണത്തിന് പിന്നിൽ. ആക്രമണത്തില്‍ ഇരുവര്‍ക്കും…
Read More » - 15 September
ഭര്‍ത്താവുമായി അവിഹിതബന്ധമെന്ന് സംശയിച്ച യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഭാര്യ അറസ്റ്റില്‍
കഴക്കൂട്ടം: ഭര്‍ത്താവുമായി ബന്ധുവായ സ്ത്രീയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ അവരുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളോടൊപ്പം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഭാര്യ അറസ്റ്റില്‍. കണ്ണമ്മുല സ്വദേശി രഞ്ജു…
Read More » - 15 September
ജാതി വില്ലനായി: ഗർഭിണിയായ യുവതിയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നു : ഞെട്ടിപ്പിക്കുന്ന സി സി ടിവി ദൃശ്യങ്ങൾ
ഹൈദരാബാദ്: ജാതി മാറി വിവാഹം ചെയ്തതിന്റെ പേരില്‍ ഭാര്യയുടെ കണ്മുന്നില് വച്ച് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നല്‍ഗൊണ്ട സ്വദേശിയായ പ്രണയ് കുമാറാണ് കൊല്ലപ്പെട്ടത്. ആറ് മാസം മുമ്പാണ്…
Read More » - 15 September
ബിജെപി സംസ്ഥാന നേതൃത്വത്തില്‍ സ്ഥാനമാറ്റങ്ങള്‍ : പുതിയ പദവികൾ ഇങ്ങനെ
ലോകസഭാ തിരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി . സംസ്ഥാന വക്താവ് സ്ഥാനത്തേക്ക് ജെ.ആർ പത്മകുമാറിനും , പി രഘുനാഥിനും പകരം അഡ്വ: ബി ഗോപാലകൃഷ്ണന് ,…
Read More » - 15 September
‘കരുണാകരനെ കുടുക്കാനുള്ള ഗൂഢാലോചനയില്‍ താനും പങ്കാളിയായി,’ കരുനീക്കിയത് ആരെന്ന വെളിപ്പെടുത്തലുമായി ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ താഴയിറക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്ന് ചെറിയാന് ഫിലിപ്പിന്റെ വെളിപ്പെടുത്തല്‍. ജനങ്ങളുടെ മുന്നില്‍ കരുണാകരനെ താറടിച്ച് വിജയം നേടുന്നതിനായി…
Read More » - 15 September
പോലീസ് സ്റ്റേഷനില്‍ സ്ഫോടനം; ഒരാള്‍ക്ക് പരിക്ക്
ജലന്ധര്‍: പഞ്ചാബിലെ ജലന്ധറിലുള്ള പോലീസ് സ്റ്റേഷനില്‍ സ്ഫോടനം. ഒരു പോലീസുകാരനു പരിക്കേറ്റു. മക്സുധന്‍ പോലീസ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടന കാരണം വ്യക്തമായിട്ടില്ല.
Read More » - 15 September
മോഹന്‍ലാലിനും മമ്മൂട്ടിക്കും ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: മോഹന്‍ ലാലിനും മമ്മൂട്ടിയ്ക്കും ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്. സ്വഛ് ഭാരത് പദ്ധതിയുടെ നേട്ടങ്ങള്‍ വിവരിച്ച് കേരളത്തിലെ പ്രമുഖകര്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കത്ത്…
Read More » - 15 September
ജെല്ലിഫിഷ് ഒരു ഫിഷ് ആണോ?
ജെല്ലിഫിഷ് ഒരു ഫിഷാണോ പൊതുവായ ഒരു സംശയമാണ്. ന്യായമായ സംശയമാണ്. കാരണം ജെല്ലിഫിഷെന്ന പേരില്‍ തന്നെയുണ്ട് ഒരു ഫിഷ്. ജെല്ലിഫിഷ് ഒരു അവിശ്വസിനീയമായ ഒരു പ്രകൃതി സൃഷ്ടി…
Read More » - 14 September
ജെസ്ന തിരോധാനം; അന്വേഷണസംഘം വീണ്ടും ബംഗളൂരുവിലേക്ക്
കാഞ്ഞിരപ്പള്ളി: എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വീണ്ടും ബംഗളൂരുവിലേക്ക്. ബംഗളുരുവിലെ ഒരു കടയില്‍ ജെസ്നയോടു രൂപസാദൃശ്യമുള്ള ഒരു പെണ്‍കുട്ടി…
Read More » - 14 September
പട്ടികള്‍ക്ക് നിറങ്ങള്‍ കാണാന്‍ സാധിക്കുമോ ?…പുതിയ കണ്ടെത്തല്‍
നമ്മുടെ വീട്ടിലെല്ലാം ഓമനയായ കുടുംബാംഗങ്ങള്‍ക്കെല്ലാം പ്രിയങ്കരനായ ഒരു വളര്‍ത്തുനായ ഉണ്ടാകും. അവന് ഒരുപക്ഷേ നമ്മുടെ നിഴല്‍ വട്ടം കണ്ടാല്‍ സ്നേഹത്തോടെ നമ്മുടെ അരികില്‍ ഓടിയെത്തും. പക്ഷേ നമ്മള്…
Read More » - 14 September
പേരിനൊപ്പം ‘തമ്പുരാട്ടി’ എന്നുള്ളത് ഒരു ഊർജ്ജമാണ്; വിമർശനവും കൈയടിയും ഏറ്റുവാങ്ങി ലക്ഷ്മീഭായി തമ്പുരാട്ടിയുടെ കുറിപ്പ്
പേരിനൊപ്പം തമ്പുരാട്ടി എന്നുള്ളത് മൂലം തനിക്ക് ലഭിക്കുന്ന ഊർജം വലുതാണെന്ന് എഴുത്തുകാരി ലക്ഷ്മീഭായി തമ്പുരാട്ടി. പൈതൃകമായി എനിക്കു ലഭിച്ചത് പണമോ പണ്ടങ്ങളോ ഭൂസ്വത്തോ ആയിരുന്നില്ലെന്നും അതിനേക്കാളൊക്കെ വിലയേറിയ…
Read More » - 14 September
ബസിറങ്ങി റോഡ് മുറിച്ച് കടക്കവെ ടെമ്പോ ട്രാവ്ലര് ഇടിച്ച് യുവാവ് മരിച്ചു
കോട്ടയം: ബസ് ഇറങ്ങി റോഡു മുറിച്ചു കടക്കവെ യുവാവ് ടെമ്പോ ട്രാവ്ലറിടിച്ച് മരിച്ചു. പാലാ-പൊന്‍കുന്നം റോഡില്‍ പ്രശാന്ത് നഗറില്‍ വെള്ളിയാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു അപകടം. പൊന്‍കുന്നം പ്രശാന്ത്…
Read More » - 14 September
അശോകസ്തംഭത്തെ അപകീര്ത്തിപ്പെടുത്തിയാള് അറസ്റ്റില്‍
കൊച്ചി•സമൂഹമാധ്യമത്തിലൂടെ വഴി അശോകസ്തംഭത്തെ അപകീര്ത്തിപ്പെടുത്തിയാള് അറസ്റ്റില്‍. ചെല്ലാനം സ്വദേശി ഈശി സെബാസ്റ്റ്യനാണ് (42) പിടിയിലായത്. അശോകസ്തംഭത്തിലെ സിംഹത്തിന്റെ സ്ഥാനത്ത് ചോര ചിന്തുന്ന ചെന്നായയും അശോകചക്രത്തിന്നടുത്ത് തലയോട്ടിയും ചേര്‍ത്താണ്…
Read More » - 14 September
വിരാട് കോഹ്ലിക്ക് എന്തുകൊണ്ട് ക്യാപ്റ്റൻസി കൈമാറി; ധോണി വ്യക്തമാക്കുന്നതിങ്ങനെ
റാഞ്ചി: വിരാട് കോഹ്ലിക്ക് ക്യാപ്റ്റന്‍ സ്ഥാനം വിട്ടുകൊടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി മഹേന്ദ്രസിംഗ് ധോണി. റാഞ്ചിയിലെ ബിര്‍സമുണ്ട വിമാനത്താവളത്തില്‍ നടന്ന മോട്ടിവേഷന്‍ പ്രോഗാമില്‍ സംസാരിക്കുന്നതിനിടെയാണ് ധോണി…
Read More » - 14 September
‘വാമ്പെയര് ഫേഷലിങ്ങ്’ ചെയ്തവര്‍ എച്ച്.ഐ.വി, കരള്രോഗഭീതിയില്
മെക്സിക്കോ സിറ്റി: മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി ചെയ്യുന്ന ഫേഷലിങ്ങാണ് വാമ്പെയര് ഫേഷലിങ്ങ്. വാമ്പെയര് ഫേഷലിങ്ങിന് സന്നദ്ധരാവുന്നവരില് നിന്ന് ഇന്ജക്ഷന് മുഖേന രക്തം ശേഖരിച്ചതിന് ശേഷം ആ രക്തത്തില്‍ നിന്ന്…
Read More »