Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -23 September
കന്യാസ്ത്രീക്കെതിരെ നടപടി എടുത്തിട്ടില്ല ; ഇടവക വികാരിയുടെ വാർത്താകുറിപ്പ് പുറത്ത്
മാനന്തവാടി: ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്തെന്ന പരാതി തെറ്റാണെന്ന് കാരയ്ക്കമല ഇടവക. വിശ്വാസികളുടെ ആവശ്യം മദര്‍…
Read More » - 23 September
രാജിവെക്കുക മറിച്ചായാല്‍ കൊല്ലപ്പെടും; കശ്മീര്‍ പോലീസുകാര്‍ക്ക് തീവ്രവാദികളുടെ സന്ദേശം
ശ്രീനഗര്‍: കശ്മീരില്‍ 24 പോലീസുകാര്‍ക്ക് ഭീകരരുടെ വ്യക്തിഗത സന്ദേശം. ഹിസ്ബുള്‍ മുജാഹുദീന്‍ തീവ്രവാദികളാണ് ഭീഷണി മുഴക്കിയത്. പോലീസ് ഉദ്യോഗത്തില്‍നിന്ന് ഒഴിയണമെന്നും ഇല്ലെങ്കില്‍ കൊല്ലപ്പെടുമെന്നാണ് സന്ദേശം ഉള്‍ക്കൊണ്ടിരിക്കുന്നത്. സമൂഹ്യ…
Read More » - 23 September
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരള ബൗളര്‍മാരുടെ മികച്ച പ്രകടനം
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരള ബൗളര്‍മാരുടെ മികച്ച പ്രകടനം. വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത കേരളം ചത്തീസ്ഗഢിനെ 138 റണ്‍സിനു പുറത്താക്കുകായിരുന്നു. 24 റണ്‍സ്…
Read More » - 23 September
ഭീകരാക്രമണം : യു.എസിനും സൗദിയ്ക്കുമെതിരെ ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുടെ ഭീഷണി
ടെഹ്റാന് : അമേരിക്കയ്ക്ക് ഇറാന്റെ ഭീഷണി. അമേരിക്കയ്ക്കെതിരെ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത് ഇറാനിയന്‍ പ്രസിഡന്റ് ഹസന് റൂഹാനിയാണ്. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ അഹ്വസ് നഗരത്തില്‍ സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു…
Read More » - 23 September
ഗൃഹനാഥന് ആത്മഹത്യ ചെയ്തതിന്റെ പിറ്റേ ദിവസം വീട് കത്തിയമര്‍ന്നു
എലവഞ്ചേരി: ഗൃഹനാഥന് മരിച്ചതിന്റെ പിറ്റേ ദിവസം വീട് കത്തിയമര്‍ന്നു. കുമ്പളക്കോട്ടില്‍ മോഹനനാണ് ബുധനാഴ്ച ജീവനൊടുക്കിയത്. മോഹനന്റെ ഭാര്യ ലതികയും ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകന് മിഥുനും ഇതിന്റെ…
Read More » - 23 September
യുവാവിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി
ശ്രീനഗര്‍: ജമ്മു കാശ്മീരിൽ നിന്നും യുവാവിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. സോപൂരിലെ വീട്ടില്‍നിന്നുമാണ് മുഷ്താഖ് അഹമ്മദ് മിര്‍ എന്നയാളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ ദിവസവും കാശ്മീരിൽ…
Read More » - 23 September
മാവോയിസ്റ്റുകളുടെ വെടിയേറ്റ് എംഎല്‍എ മരിച്ചു
വിശാഖപട്ടണം: മാവോയിസ്റ്റുകളുടെ വെടിയേറ്റ് എംഎല്‍എ മരിച്ചു. ആന്ധ്രാപ്രദേശിലെ ടിഡിപി എംഎല്‍എ കെ.സര്‍വേശ്വര റാവുവാണ് കൊല്ലപ്പെട്ടത്. അറാഖ് മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് സര്‍വേശ്വര റാവു. മണ്ഡലത്തിലെ പരിപടിക്ക് പോകും…
Read More » - 23 September
പമ്പാ നദിയില്‍ നിന്ന് ഉയര്‍ന്ന് വന്നത് 1600 വര്‍ഷം പഴക്കമുള്ള തടിയുടെ ഫോസില്‍
പത്തനംതിട്ട: മഹാപ്രളയത്തിന്റെ നടുക്കം ഇപ്പോഴും ജനങ്ങളില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. എന്നാല്‍ അനേകം പ്രളയങ്ങള്‍ പിന്നിട്ട് നൂറ്റാണ്ടുകള്‍കൊണ്ടാണ് പമ്പാനദിയും മണിമലയാറും തുടങ്ങിയവയ ഇന്നത്തെ രീതിയില്‍ ഒഴുകാന്‍ തുടങ്ങിയത്. പ്രളയജലം…
Read More » - 23 September
കേരളത്തിൽ രണ്ടാം തവണ ഒട്ടകം കുഞ്ഞിന് ജന്മം നൽകി
പെരുമ്പാവൂർ : കേരളത്തിൽ രണ്ടാം തവണ ഒട്ടകം കുഞ്ഞിന് ജന്മം നൽകി. രാജസ്ഥാനിൽ നിന്നെത്തിച്ച ഒട്ടകമാണ് ആൺ ഒട്ടകത്തെ പ്രസവിച്ചത്. അൽ അസ്ഹർ ഇംഗ്ലിഷ് മീഡിയം സ്കൂളിനു…
Read More » - 23 September
തെളിവെടുപ്പിന് കൊണ്ടു വന്നപ്പോഴും കന്യാസ്ത്രീകളോട് പുഞ്ചിരിച്ച് ഫ്രാങ്കോ
കോട്ടയം: കസ്റ്റഡിയിലുള്ള മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിലെ കുറവിലങ്ങാടുള്ള മഠത്തിലെത്തിച്ച് തെളിവെടുത്തു. വലിയ സുരക്ഷാ സംവീധാനത്തോടെയായിരുന്നു ബിഷപ്പിനെ മഠത്തിലേക്ക് കൊണ്ടുവന്നത്. മുമ്പ് ഇവിടെ വന്നപ്പോള്‍ ബിഷപ്പ് താമസിച്ചിരുന്ന്…
Read More » - 23 September
സ്വത്ത് വകകള്മക്കള്ക്ക് എഴുതി നല്കുന്നവരോട് ജസ്റ്റീസ് കെമല്പാഷക്ക് പറയാനുള്ളത്
മാതാപിതാക്കള്‍ മക്കള്‍ക്ക് ഭാരമാകുന്ന ഈ കാലഘട്ടത്തില്‍ അവര്‍ ഇതിനായി വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജസ്റ്റീസ് കെമല്‍ പാഷ. മരിക്കുവോളം സ്വത്തുക്കള്‍ ആര്‍ക്കും എഴുതി നല്‍കരുതെന്നും മരണശേഷം അത്…
Read More » - 23 September
ചെലവ് ചുരുക്കി ചലച്ചിത്രമേള സംഘടിപ്പിക്കാൻ നിർദ്ദേശം
തിരുവനന്തപുരം : കേരളം പ്രളയ ദുരന്തം നേരിടുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കി ചലച്ചിത്രമേള (ഐ എഫ് എഫ് കെ) നടത്താൻ നിർദ്ദേശം. ഇതുസംബന്ധിച്ച് ചലച്ചിത്ര അക്കാദമി പുതുക്കിയ…
Read More » - 23 September
ബിജെപിയില്‍ ചേര്‍ന്നതിന് തനിക്കെതിരെ വാളോങ്ങുന്നവരുടെ വായടപ്പിക്കുന്ന മറുപടിയുമായി ഫാ. ഗീവര്‍ഗീസ്
കോട്ടയം: ബിജെപിയില്‍ ചേര്‍ന്നതിന് തനിക്കെതിരെ വാളോങ്ങുന്നവരുടെ വായടപ്പിക്കുന്ന മറുപടിയുമായി ഫാ. ഗീവര്‍ഗീസ്. അംഗത്വം 2014 മുതലേ ഉണ്ട് എന്തുകൊണ്ട് എനിക്ക് ബി ജെ പി അംഗത്വം സ്വീകരിച്ചു…
Read More » - 23 September
കാലം തളര്‍ത്തിയെങ്കിലും ഫീനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ് ജനീഷ്; ജീവിക്കാന്‍ പ്രേരണയേകുന്ന പ്രതിരൂപം
കടലാസുകൊണ്ട് പേപ്പര്‍ പേനയൊരുക്കി ജീവിതത്തിലെ എത്താക്കോണുകള് കൈയ്യത്തിപ്പിടിക്കുകയാണ് ജനീഷ് എന്ന ചെറുപ്പക്കാരന്. ജീവിതത്തോട് പൊരുതി മറ്റുള്ളവര്‍ക്കും ജീവിക്കാന്‍ പ്രേരണയേകുകയാണ് ജനീഷ്. കോട്ടയം ജില്ലയിലെ കുമരകം തിരുവാര്‍പ്പ് കണ്ണാടിച്ചാലിലാണ്…
Read More » - 23 September
വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ ലഫ്നന്റ് പദവിയില്‍
ശ്രീനഗര്‍: ഭര്‍ത്താവ് രാജ്യത്തിനു വേണ്ടി വീര മൃത്യു വരിച്ച പട്ടാളക്കാരന്റ ഭാര്യ സൈനത്തില്‍ ചേര്‍ന്നു. രവീന്ദര്‍ സംബ്യാലിന്റെ ഭാര്യ നീരു സംബ്യാലാണു സൈന്യത്തില്‍ ലഫ്നന്റ് പദവിയില്‍ സേവനം…
Read More » - 23 September
ഞാന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പോവണമെന്നത് മറ്റു പലരുടെയും തീരുമാനമായിരുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി കോപ്പല്‍
ഞാന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പോവണമെന്നത് മറ്റു പലരുടെയും തീരുമാനമായിരുന്നെന്നും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു മറ്റൊരു ക്ലബ്ബിലേക്ക് പോവാന്‍ തനിക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നും തുറന്നടിച്ച് മുന്‍ കേരള ബ്ലാസ്റ്റേഴ്സ്…
Read More » - 23 September
ബീച്ചില്‍ ചീനവലയില്‍ ബന്ധിച്ച കരിങ്കല്ല് പൊട്ടിവീണ് മത്സ്യത്തൊഴിലാളി മരിച്ചു
കൊടുങ്ങല്ലൂര്‍: ബീച്ചില്‍ ചീനവലയില്‍ ബന്ധിച്ച കരിങ്കല്ല് പൊട്ടിവീണ് മത്സ്യത്തൊഴിലാളി മരിച്ചു. അഴീക്കോട് മുനക്കല്‍ ബീച്ചിലാണ് ഞായറാഴ്ച രാവിലെ 9.30ന് അപകടം നടന്നത്. അഴീക്കോട് കുട്ടത്തും വീട്ടില്‍ കരുണാകരന്റെ…
Read More » - 23 September
ചരക്കു കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു : ജീവനക്കാരെ ബന്ദികളാക്കി
അബൂജ: ചരക്കു കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു. സ്വിറ്റ്സർലൻഡിൽനിന്നുള്ള എംവി ഗ്ലാറസ് എന്ന കപ്പലാണ് നൈജീരിയയിൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. 12 ജീവനക്കാരെ ബന്ദിയാക്കിയെന്നാണ് റിപ്പോർട്ട്. ലാഗോസിൽനിന്നും പോർട്ട് ഹാർകോർട്ടിലേക്ക്…
Read More » - 23 September
ഇന്റർനാഷണൽ ബോട്ട് ഷോയും ഹോട്ടൽ ടെക് പ്രദർശനവും 26 മുതൽ
കൊച്ചി : ഇന്റർനാഷണൽ ബോട്ട് ഷോയും ഹോട്ടൽ ടെക് പ്രദർശനവും 26 മുതൽ 28 വരെ. 26-ന് രാവിലെ 10.30-ന് ബോൾഗാട്ടി പാലസിൽ ദക്ഷിണമേഖല നാവികസേനാ മേധാവി…
Read More » - 23 September
കനത്തമഴ: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ചാലക്കുടി: കനത്തമഴയെ തുടര്‍ന്ന് ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. മഴ മൂലം ഷോളയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ 12 മണിക്ക് തുറക്കും. ഇതോടെ പെരിങ്ങല്‍കൂത്ത്…
Read More » - 23 September
ബസ്സ് തലകീഴായി മറിഞ്ഞ് : നിരവധിപേർക്ക് പരിക്ക്
മുസാഫർനഗർ: വാഹനാപകടത്തിൽ നിരവധിപേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ഹർദോയിൽ ഡൽഹി-ഹരിദ്വാർ ദേശീയപാതയിൽ ഞായറാഴ്ച രാവിലെ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 23 September
വധുവുമായി സംസാരിക്കാനേ പാടില്ല, വിവാഹം റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ല; വ്യത്യസ്തമായൊരു ക്ഷണക്കത്ത് വൈറലാവുന്നു
വിവാഹം വ്യത്യസ്തമാക്കുന്നത് പോലെ തന്നെ ഇപ്പോള്‍ വിവാഹ ക്ഷണക്കത്തും എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ന്യൂജനറേഷന് ചിന്തിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തില്‍ വ്യത്യസ്തമായൊരു ക്ഷണക്കത്താണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള ഈ…
Read More » - 23 September
ദുരിതബാധിതർക്ക് കുറഞ്ഞ വിലയിൽ ഗൃഹോപകരണങ്ങൾ നൽകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയദുരന്തം മൂലം ഗൃഹോപകരണങ്ങൾ നഷ്ടപ്പെട്ടവർക്കു കുടുംബശ്രീ മുഖേന കുറഞ്ഞ വിലയിൽ ഗൃഹോപകരണങ്ങൾ നൽകുന്നു. വിപണി വിലയിൽനിന്നു 40 ശതമാനമെങ്കിലും വിലക്കുറവിൽ ഗൃഹോപകരണങ്ങൾ നൽകാൻ താൽപര്യമുള്ള…
Read More » - 23 September
കന്യാസ്ത്രീ സമരം: യാക്കാബായാ റമ്പാനെതിരെയും നടപടി
മൂവാറ്റുപുഴ: കത്തോലിക്കാ സഭയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യാക്കോബായാ റമ്പാനെതിരെ സഭ നടപടി സ്വീകരിച്ചു. ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ…
Read More » - 23 September
85ന്റെ നിറവിൽ മധു; മധുരം നൽകി മോഹൻലാൽ
തിരുവനന്തപുരം: മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച നാടനാണ് മധു. തന്റെ എൺപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ് അദ്ദേഹം. ജന്മദിനത്തിന് ആശംസകളുമായി നേരത്തെതന്നെ മോഹൻലാൽ കണ്ണമ്മൂലയിലെ മധുവിന്റെ…
Read More »