
വിശാഖപട്ടണം: മാവോയിസ്റ്റുകളുടെ വെടിയേറ്റ് എംഎല്‍എ മരിച്ചു. ആന്ധ്രാപ്രദേശിലെ ടിഡിപി എംഎല്‍എ കെ.സര്‍വേശ്വര റാവുവാണ് കൊല്ലപ്പെട്ടത്. അറാഖ് മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് സര്‍വേശ്വര റാവു. മണ്ഡലത്തിലെ പരിപടിക്ക് പോകും വഴി വിശാഖപട്ടണത്ത് വെച്ചാണ് കൊല്ലപ്പെട്ടത്.
Post Your Comments