CricketLatest News

ഇന്ത്യയ്‌ക്കെതിരെ പാ​ക്കി​സ്ഥാ​ന് ബാ​റ്റിം​ഗ്

പാകി​സ്ഥാ​ന്‍ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​ല്‍​നി​ന്നു ര​ണ്ടു മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി

അ​ബു​ദാ​ബി: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ര്‍​ഫോ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദ് ബാറ്റിങ് തിരഞ്ഞെടുത്തു. ബംഗ്ലദേശിനെതിരായ മൽസരം ജയിച്ച ടീമിനെ ഇന്ത്യ നിലനിർത്തിയ സാഹചര്യത്തിൽ നാലാം മൽസരത്തിലും ലോകേഷ് രാഹുലിന് ഇടമില്ല. അ​തേ​സ​മ​യം, പാകി​സ്ഥാ​ന്‍ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​ല്‍​നി​ന്നു ര​ണ്ടു മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി. ഹാ​രി​സ് സൊ​ഹ​യ്ലി​നു പ​ക​രം ഷ​ദാ​ബ് ഖാ​നും ഉ​സ്മാ​ന്‍ ഖാ​നു പ​ക​രം മു​ഹ​മ്മ​ദ് ആ​മി​റും ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button