തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ ന്യായീകരണവുമായി സര്‍ക്കാര്‍ പ്രത്യേക കോടതിയില്‍. കേസ് തള്ളണമെന്ന അപേക്ഷ കോടതി ഉടന്‍ പരിഗണിക്കും. കേസ് എഴുതിതള്ളാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ പ്രത്യേക കോടതിയില്‍ അറിയിച്ചു. നഷ്ടം സര്‍ക്കാരിനാണ് ഉണ്ടായിരിക്കുന്നത്. സ്പീക്കറുടെ അനുവാദമില്ലാതെയാണ് ദൃശ്യങ്ങളെടുത്തത്. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് കൈയാങ്കളി കേസ് പരിഗണിക്കുന്നത്.
Post Your Comments