Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -23 September
മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും തിരിച്ചെത്തി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നും തിരിച്ചെത്തി. പുലർച്ചെ 3.30നാണ് തിരുവനന്തപുരത്തെത്തിയത്. ഈ മാസം രണ്ടിനാണ് ചികിത്സക്കായി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത്.
Read More » - 23 September
നക്സലുകള്‍ പിടിയില്‍
സുക്മ: നക്സലുകള്‍ പിടിയില്‍. ഛത്തീസ്ഗഡിൽ സുക്മയിലെ ബോര്കോ വനമേഖലയില്‍ സിആര്‍പിഎഫും ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും സംയുക്തമായി നടത്തിയ തെരച്ചിലിൽ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് നക്സലുകളെയാണ് പിടികൂടിയത്.…
Read More » - 23 September
മയക്കുമരുന്ന് : വിദേശികള്‍ പിടിയില്‍
ന്യൂഡല്‍ഹി: മയക്കുമരുന്നുമായി മൂന്ന് വിദേശികളെ പിടികൂടി. രണ്ട് അഫ്ഗാന് സ്വദേശികളും ഒരു നൈജീരിയന്‍ സ്വദേശിയുമാണ് പിടിയിലായത്. അഫ്ഗാന് സ്വദേശികളായ അസ്മാനത്തുള്ള, ഖലിലുള്ള എന്നിവരില്‍ നിന്ന് ഒരു കിലോ…
Read More » - 23 September
ബോംബ് സ്ഫോടനത്തിൽ കുട്ടികൾക്ക് ദാരുണാന്ത്യം
കാബൂള്‍: ബോംബ് സ്ഫോടനത്തിൽ കുട്ടികൾക്ക് ദാരുണാന്ത്യം. അഫ്ഗാനിസ്ഥാനിലെ ഫര്യാബ് പ്രവിശ്യയിൽ തഗാബ് ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനു സമീപമുണ്ടായ സ്ഫോടനത്തില്‍ എട്ടു കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇവിടെ കളിക്കുകയായിരുന്ന…
Read More » - 23 September
കനത്തമഴയ്ക്ക് സാധ്യത : ജാഗ്രതാ നിര്‍ദേശം
തിരുവനന്തരപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നുമുതല്‍ ബുധനാഴ്ചവരെ 24മണിക്കൂറില്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി,പാലക്കാട്, വയനാട് ജില്ലകളിലാണ് കനത്ത…
Read More » - 23 September
പൂജാമുറിയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഐശ്വര്യക്കേട് ഒഴിവാക്കാം
വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട ഒന്നാണ് പൂജാമുറി. അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും നമ്മള് പൂജാമുറിയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ വീടിന്റേയും കുടുംബത്തിന്റേയും ഐശ്വര്യക്കേടിന് കാരണമാകുന്നു. ഉണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍…
Read More » - 23 September
പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയില്‍ നിയമനം
സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ്, കേരള ഡെവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലില്‍ കരാര്‍ അടിസ്ഥാനത്തില്‍ അനിമേറ്റര്‍ (മഞ്ചാടി), പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള…
Read More » - 23 September
വിവിധ അദ്ധ്യാപക തസ്തികകളില്‍ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കെമിസ്ട്രി ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും/നെറ്റ്/പി.എച്ച്.ഡി യോഗ്യതയുമുണ്ടായിരിക്കണം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഉള്‍പ്പെടുന്ന അപേക്ഷയുമായി…
Read More » - 23 September
ഓണ്‍ലൈന്‍ വഴി മദ്യവില്പന നടത്തിയ ഹോട്ടലുകള്‍ക്കെതിരെ കേസ്
കൊച്ചി: ഓണ്‍ലൈന്‍ വഴി മദ്യവില്പന നടത്തിയ കൊച്ചിയിലെ മൂന്നു പ്രമുഖ ബാര്‍ ഹോട്ടലുകള്‍ക്കെതിരെ എക്സൈസ് കേസെടുത്തു. കൊച്ചിന് പാലസ്, റാഡിസണ്‍ ബ്ലൂ, ഗോകുലം പാര്‍ക്ക് എന്നീ ഹോട്ടലുകള്‍ക്ക്…
Read More » - 22 September
ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടം, മരിച്ചവരുടെ എണ്ണം 183 ആയി
ദാർഎസ് സലാം: ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 183 ആയി. ശനിയാഴ്ചയും നിരവധി മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ശനിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ട…
Read More » - 22 September
വ്യാജമദ്യം വില്പന നടത്തിയെന്നാരോപണം : സ്ത്രീയോട് ചെയ്തത് കൊടും ക്രൂരത
ഗോഹട്ടി: വ്യാജമദ്യം വില്പന നടത്തിയെന്നാരോപിച്ച് സ്ത്രീയോട് ചെയ്തത് കൊടും ക്രൂരത.ആസാമിലെ കരിംഗഞ്ച് ജില്ലയില്‍ സ്ത്രീയുടെ തുണിയുരിഞ്ഞ് സ്വകാര്യഭാഗങ്ങളില്‍ മുളക് തേച്ചു.ഇക്കഴിഞ്ഞ പത്തിനായിരുന്നു ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്.…
Read More » - 22 September
കെഎസ്ആർടിസി ഡിപ്പോകളിൽ ഡീസൽ വിതരണത്തിൽ നിയന്ത്രണം
കൊട്ടാരക്കര: കെഎസ്ആർടിസി ഡിപ്പോകളിലെ ഡീസൽ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മാനേജ്മെന്റ് ഉത്തരവ്. പ്രതിദിനം ഓർഡിനറി ബസുകൾക്ക് 75 ലീറ്ററും ഫാസ്റ്റ് പാസഞ്ചറിനു 100 ലീറ്ററും ഇന്ധനം നൽകിയാൽ…
Read More » - 22 September
സിഗ്നല്‍ തകരാറിലാക്കി മോഷണം, ട്രെയിനിൽ നിന്നും കവർന്നത് 35 പവൻ
ഹൈദരാബാദ്: തെലുങ്കാനയിൽ ട്രെയിനിൽ മോഷണം.35 പവനും 10000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും നാല് യാത്രക്കാരിൽ നിന്നായി കൊള്ളയടിച്ചു. യശ്വന്ത്പുർ-കച്ചിഗുഡ എക്സ്പ്രസിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. തെലങ്കാനയിലെ…
Read More » - 22 September
ദുരിതാശ്വാസനിധിയിലേക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിലും ഓണ്‍ലൈനായി സംഭാവന നല്‍കാം
തിരുവനന്തപുരം•മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇനി ഗ്രൂപ്പ് അടിസ്ഥാനത്തിലും സംഭാവന നല്‍കാം. donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റിലൂടെ കോര്‍പ്പറേറ്റ് സ്ഥാപനമേധാവികള്‍ക്കോ സംഘടനാ പ്രതിനിധികള്‍ക്കോ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സംഭാവന നല്‍കുന്നതിനുള്ള സൗകര്യം…
Read More » - 22 September
ഇറാൻ ആണവകരാര്‍: വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച ന്യൂയോർക്കിൽ
ന്യൂയോര്‍ക്ക്: 2015ലെ ഇറാന് ആണവകരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് വിദേശകാര്യമന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തും.അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും ബ്രിട്ടണ്,ചൈന,ഫ്രാന്‍സ്,ജര്‍മനി, റഷ്യ, ഇറാന് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് തിങ്കളാഴ്ച…
Read More » - 22 September
പരീക്ഷകള്‍ മാറ്റിവെച്ചു
കോട്ടയം: യൂണിയന് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എംജി സര്‍വകലാശാല ഒക്ടോബര്‍ 10-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും ആറും (റീഅപ്പിയറന്‍സ് –…
Read More » - 22 September
അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ല; പി.വി അന്‍വര്‍ എംഎല്‍എ
തിരുവനന്തപുരം: തന്റെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് പി.വി അന്‍വര്‍ എംഎല്‍എ. മണ്ണിടിച്ചിലും മണ്ണൊലിപ്പുമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയിലെ അന്‍വറിന്റെ പാര്‍ക്കിനെതിരെ നേരത്തേ…
Read More » - 22 September
ഡൊണാള്‍ഡ് ട്രംപിന് താക്കീതുമായി ഇറാന് പ്രസിഡന്റ്
ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താക്കീതുമായി ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി. “ഇറാനുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ ട്രംപ് സദ്ദാം ഹുസൈനെപ്പോലെയാവുമെന്നും, മിസൈല്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ആയുധങ്ങള്‍…
Read More » - 22 September
VIDEO: കൗമാരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണം? കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നു
മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം. ജീവിതത്തിന്റെ വസന്തമായി കാണപ്പെടുന്ന കൗമാരം വ്യക്തിയില്‍ കായികവും, ജൈവശാസ്ത്രപരവുമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ചിന്താക്കുഴപ്പങ്ങളുടെയും പിരിമുറക്കങ്ങളുടെയും…
Read More » - 22 September
ഡോ. കഫീല്‍ ഖാന് വീണ്ടും അറസ്റ്റില്‍
ലക്നൗ• ഡോ. കഫീല്‍ഖാനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ജില്ലാ ആശുപത്രിയില്‍ കുട്ടികളെ പരിശോധിച്ചെന്ന് ആരോപിച്ച് ബഹ്റായിച്ച് പോലീസാണ് കഫീലിനെ അറസ്റ്റ് ചെയ്തത്. പനി ബാധിച്ച് ആശുപത്രിയില്‍…
Read More » - 22 September
ഫോണുകളിൽ ഇനി സിം വേണ്ട : പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ഒരുങ്ങി ഗൾഫ് രാജ്യം
ദോഹ : ഫോണുകളിൽ ഇനി സിം വേണ്ട. പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ഒരുങ്ങി ദോഹ. 5ജി സാങ്കേതികവിദ്യയിലേക്കുള്ള മാറ്റത്തിനൊപ്പം ഉരീദുവും വോഡഫോണും ഇലക്ടോണിക് സിം കാർഡ്…
Read More » - 22 September
ബിഎസ്എഫ് ജവാന്റെ കൊലപാതകത്തില്‍ പാക്കിസ്ഥാന് യാതൊരു പങ്കുമില്ലെന്ന് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാനെ കഴുത്തറത്ത് കൊല്ലുകയും കശ്മീരിലെ മൂന്ന് പൊലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി വധിക്കുകയും ചെയ്ത സംഭവത്തില്‍ പാക്കിസ്ഥാന് യാതൊരു പങ്കുമില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്…
Read More » - 22 September
ബി.എസ്.എഫില്‍ സബ് ഇന്‍സ്പെക്ടര്‍ ഒഴിവ്
ബി.എസ്.എഫില്‍ (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്) അവസരം. ന്‍ജിനീയറിങ് സെറ്റ് അപ്പ് വിഭാഗത്തിലെ സബ് ഇന്‍സ്പെക്ടര്‍ (വര്‍ക്സ്), ജൂനിയര്‍ എന്‍ജിനീയര്‍/സബ് ഇന്‍സ്പെക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 139…
Read More » - 22 September
പെന്‍ഷന്‍കാരില്‍ നിന്ന് സംഭാവന: സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം•പ്രളയത്തിലായ കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് സംസ്ഥാനത്തെ പെന്‍ഷന്‍കാരില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ സമര്‍ദ്ദം ചെലുത്തില്ലെന്ന് ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ…
Read More » - 22 September
അനുജന് ആ വീഡിയോ കാണുന്നത് തനിക്ക് ഇഷ്ടമല്ല സണ്ണിലിയോണ്‍
പോണ് സ്റ്റാറും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ വികാര നിര്‍ഭരമായ ഒരു കാര്യം പങ്ക് വെച്ചു. തന്റെ അനുജന് സുന്ദീപ് വോഗ്ര ഒരിക്കലും ആ വിഡിയോ കാണരുത്.…
Read More »