KeralaLatest News

വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കറൻസികൾ പിടികൂടി

തിരുവനന്തപുരം : വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കറൻസികലും ഇന്ത്യൻ രൂപയും ഉൾപ്പെടെ 16 ലക്ഷത്തിന്റെ നോട്ടുകൾ രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി ഷമീറിന്റെ പക്കൽ നിന്നും റിയൽ ,ദർഹം, ഡോളർ , ഇന്ത്യൻ റുപ്പി തുടങ്ങിയ കറൻസികൾ പോലീസ് കണ്ടെടുത്തു.

ഇന്നലെ രാവിലെ വിമാനത്താവളത്തിൽനിന്നും ദുബായിലേക്ക് പോകുന്ന ഫ്ലൈ ദുബായ് വിമാനത്തിൽ യാത്ര ചെയ്യാനായി എത്തിയ ഇയാൾ എമിഗ്രേഷൻ പരിശോധനകൾ കഴിഞ്ഞു സിഐഎസ്എഫിന്റെ സെക്യൂരിറ്റി പരിശോനയ്ക്കായി എത്തിയപ്പോഴാണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button