തിരുവനന്തപുരം: പുത്തൻ യൂണീഫോമിടാൻ പോകുകയാണ് ടൂറിസം പോലീസ്. പഴകിയ നീല കുപ്പായം ഇനി ഒാർമ്മ . കാക്കി ഷർട്ട് ധരിക്കണം, കൂടെ സ്ലീവ്ലെസ് കറുത്ത ജാക്കറ്റും.
മുന്നിലും പിന്നിലും ടൂറിസം പോലീസെന്ന് ഇംഗ്ലീഷിൽ രേഖപ്പെടുത്തുകയും ചെയ്തിരിക്കും, ഇത് ഒക്ടോബർ 15 മുതലാണ് പ്രാബല്യത്തിൽ വരിക .
Post Your Comments