Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -9 October
വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്
പേരാമ്പ്ര: വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.സംസ്ഥാനപാതയിൽ വെള്ളിയൂർ ബസ്സ്റ്റോപ്പിന് സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരാൾക്ക് പരിക്കേറ്റത്. അപകടത്തിൽ കക്കട്ടിലെ ഖാലിദി(54നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 9 October
മുകേഷിനെതിരായ ആരോപണം; പ്രതികരണവുമായി സിപിഎം
തിരുവനന്തപുരം: മീ ടൂ ക്യാമ്പയിനിന്റെ ഭാഗമായി നടനും സിപിഎം എംഎല്‍എയുമായ മുകേഷിനെതിരെ ഉയര്‍ന്നു വന്ന ആരോപണത്തെക്കുറിച്ച് നിയമപരമായി പരിശോധിക്കുമെന്ന് സിപിഎം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.…
Read More » - 9 October
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു; 55 കാരന് പിടിയില്‍
ശാസ്താംകോട്ട: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കരിന്തോട്ടുവ പുഷ്പസദനത്തില്‍ പുഷ്പാംഗദനാണ് (55) പൊലീസ് പിടിയിലായത്. ഭാര്യ ചന്ദ്രമതിയെ മര്‍ദിച്ചശേഷം കത്തികൊണ്ട്…
Read More » - 9 October
കെപിസിസി, ആര്‍എസ്എസ്ന്റെ മെഗാഫോണ്‍: കോടിയേരി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കെപിസിസി, ആര്.എസ്.എസിന്റെ മെഗാഫോണായി മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഈ വിഷയത്തില്‍ നേരത്തേ കോണ്‍ഗ്രസിന്റെ നിലപാട് മറ്റൊന്നായിരുന്നു. എന്നാല്‍ അഅഅതേ…
Read More » - 9 October
യുവതിയുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍
പാറശാല: തലസ്ഥാനത്ത് യുവതിയുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. കഴിഞ്ഞ മാസം 11നാണ് സംഭവം. നെയ്യാറ്റിന്‍കര മരുതത്തൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സജി…
Read More » - 9 October
വാതക പൈപ്പ് ലൈനില്‍ സ്ഫോടനം: ഏഴ് പേര് കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
റായ്പുര്‍: ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ വാതക പൈപ്പ്ലൈനിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് മരണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയില്‍) പ്ലാന്റിലാണ് സ്ഫോടനം. സംഭവത്തില്‍…
Read More » - 9 October
ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സമരം ശക്തമാക്കാനും നിര്‍ദേശം നല്കി അമിത് ഷാ
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സമരം ശക്തമാക്കാനും നിര്‍ദേശം നല്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.…
Read More » - 9 October
10 ലക്ഷം രൂപ ചെലവില്‍ സ്മാര്‍ട് ക്ലാസ് റൂം
പെരിയ: 10 ലക്ഷം രൂപ ചെലവില്‍ പൂര്‍വ വിദ്യാലയത്തിന് സ്മാര്‍ട് ക്ലാസ് റൂം നിര്‍മിച്ച് നല്‍കാനൊരുങ്ങി വിദ്യാര്‍ഥി കൂട്ടായ്മ. പെരിയ ജവാഹര്‍ നവോദയ വിദ്യാലയത്തിലാണ് സ്മാര്‍ട് ക്ലാസ്…
Read More » - 9 October
ഗൂഗിളിനോട് ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിച്ച ആരോഗ്യ പ്രശ്നം ഇതാണെന്ന് അറിയുമോ?
ഏതുതരത്തിലുള്ള ആരോഗ്യപ്രശ്നത്തെ കുറിച്ചാണ് ഏറ്റവുമധികം ആളുകള്‍ സെര്‍ച്ച് ചെയ്തതെന്ന് അറിയാമാ? ‘സ്ട്രെസ്’ ആണ് ഗൂഗിളിനോട് കൂടുതല്‍ ആളുകള്‍ അന്വേഷിച്ച ആരോഗ്യപ്രശ്നം. ‘സ്ട്രെസ്’ കഴിഞ്ഞാല്‍ പിന്നെ, ഉറക്കപ്രശ്നവും, ദഹനപ്രശ്നവുമാണ്…
Read More » - 9 October
എന്താ ഈ സമയത്ത് ബീച്ചില്‍, നിനക്കൊന്നും ക്ലാസില്ലെടേയ്; ചമ്മിപ്പോയ കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് നിവിന്‍ പോളി
കോഴിക്കോട്: ഗോകുലം ഗോപാലന് നിര്‍മിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയ മണല്‍ പോസ്റ്റര്‍ ഉദ്ഘാടനം ചെയ്യാന്‍ നിവിന്‍ പോളിയെത്തി. ആള്‍ക്കൂട്ടത്തിലെ തിരക്കില്‍നിന്ന് യൂണിഫോമിട്ട കുട്ടികള്‍…
Read More » - 9 October
സാലറി ചലഞ്ച്: സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ
കൊച്ചി: പ്രളയത്തിനു ശേഷമുളള നവകേരള നിര്‍മ്മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ച സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന ഉത്തരവിന് സ്റ്റേ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിന് നിന്ന്് നിര്‍ബന്ധിത…
Read More » - 9 October
കാണാതായ പെൺകുട്ടി കാമുകനൊപ്പം, കണ്ണീരിനു മുന്നിൽ മകളുടെ മനസ്സലിഞ്ഞില്ല, അമ്മ ബോധംകെട്ട് വീണു
കാഞ്ഞങ്ങാട് : കാമുകനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ കണ്ടെത്തിയതോടെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. കഴിഞ്ഞ ദിവസം അരയി പാലക്കാലില്‍ നിന്നും വീടുവിട്ട 21കാരിയാണ് കാമുകനോടൊപ്പം…
Read More » - 9 October
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുഡിഎഫ് നിലപാട് അപലപനീയമെന്ന് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുഡിഎഫ് നിലപാട് അപലപനീയമാണെന്നും ഇത് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്നും തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സ്ത്രീപ്രവേശന…
Read More » - 9 October
ദൈവദാസ പദവിയിലേക്ക് ഫാ.അദെയോത്തോസ്
തിരുവന്തപുരം: ബിഷപ്പ് അലോഷ്യസ് മരിയ ബെന്സിഗര്ക്കൊപ്പമാണ് ഫാ. അദെയോത്തോസ് പുണ്യവാളപദവിയിലേക്കുള്ള ആദ്യപടവിലേക്ക് ഉയര്‍ത്തപ്പെടുന്നത്. അവിഭക്ത കൊല്ലം രൂപതയിലെ സുവിശേഷ പ്രവര്‍ത്തകനായിരുന്ന ഫാ.അദെയോത്തോസ് അറിയപ്പെടുന്നത് മുതിയവിള വല്യച്ചന് എന്നാണ്.…
Read More » - 9 October
മീ ടൂ ക്യാമ്പെയിന്; മുകേഷിനെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി
മീ ടൂ ക്യാമ്പെയിനില്‍ നടനും എംഎല്‍എയുമായ മുകേഷും കുടുങ്ങിയെന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ആരോപണത്തില്‍ പ്രതികരിക്കേണ്ടത് മുകേഷിന്റെ ഉത്തരവാദിത്വമാണെന്നും…
Read More » - 9 October
മലയാളിയുടെ ശ്രീലങ്കന്‍ ആല്‍ബം വൈറലാകുന്നു
തിരുവനന്തപുരം: ശ്രീലങ്കന്‍ മ്യൂസിക്കല്‍ ആല്‍ബത്തിന് സംഗീതം നല്കി മലയാളി യുവാവ്. ആല്‍ബത്തിന് യൂട്യൂബില്‍ വന്‍ സ്വീകാര്യത. കൊല്ലം സ്വദേശി സുമേഷ്കൃഷ്ണയാണ് വീരമെന്ന ശ്രീലങ്കന്‍ ആല്‍ബത്തിന് സംഗീതവും ഗാനം…
Read More » - 9 October
റിട്ട. എസ്ഐ യുടെ ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു
കടയ്ക്കല്‍: റിട്ട. എസ്ഐ യുടെ ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു. ടൂറിസ്റ്റ് ബസ് ജീവനക്കാരന് അനില്‍കുമാറാണ് (30) മദ്യലഹരിയില്‍ റിട്ട. എസ്ഐ ഓടിച്ച ജീപ്പ് ഇടിച്ച് മരിച്ചത്.…
Read More » - 9 October
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നട്ടെല്ലിനും വൃക്കയ്ക്കും ഗുരുതരമായ രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. എഴുന്നേല്ക്കാന് പോലും കഴിയാത്ത…
Read More » - 9 October
ജോര്‍ജ് ബുഷിന്റെ കൈ പിടിച്ച് മകള്‍ ബാര്‍ബറ വിവാഹിവേദിയിലേക്ക്
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെയും ലോറബുഷിന്റെയും മകള്‍ ബാര്ബറബുഷാണ് വിവാഹിതയായത്. ബാര്‍ബറ പിയേഴ്സും നടന് ക്രെയ്ഗ് ലൂയിസ് കോയ്നും തമ്മിലുള്ള വിവാഹം കെന്നെബങ്ക്…
Read More » - 9 October
നക്ഷത്ര ആമയെ കടത്താന്‍ ശ്രമിച്ചവരെ വനം വകുപ്പ് കൈയോടെ പിടികൂടി
മറയൂര്‍: നക്ഷത്ര ആമയെ പിടികൂടി കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ക്ക് 20000 രൂപ പിഴ. ചിന്നാര്‍ അതിര്‍ത്തിയില്‍ തമിഴ്നാട് വനത്തിലൂടെയുള്ള റോഡരികില്‍ നിന്ന് നക്ഷത്ര ആമയെ പിടികൂടി…
Read More » - 9 October
ജലസ്രോതസ്സുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി; കളക്ടർ
കാസർകോട്: ജലസ്രോതസ്സുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികളക്ടർ ഡോ. ഡി.സജിത്ത് ബാബു വ്യക്തമാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരേയും തടവ് ശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുന്നതായിരിക്കും. കളക്ടറുടെ ചേംബറിൽ…
Read More » - 9 October
ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി ഉടന്‍ പരിഗണിക്കില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായ വ്യത്യാസമില്ലാതെ പ്രവേശനം അനുവദിച്ച വിധിക്കെതിരെ നല്കിയ റിവ്യൂഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പൂജ അവധിയ്ക്കു…
Read More » - 9 October
മീ ടൂ ക്യാമ്പെയിന്; പുതിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുകേഷ്
മീ ടൂ ക്യാമ്പെയിനില്‍ നടനും എംഎല്‍എയുമായ മുകേഷും കുടുങ്ങിയെന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തി. സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫ് ആണ് തന്റെ…
Read More » - 9 October
ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുമായി ആമസോണും ഫ്ളിപ്പ്കാര്‍ട്ടും
ചെന്നൈ: ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡെയ്സ്, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടങ്ങിയ ഇ-കൊമേഴ്സ്സ് ഷോപ്പിങ്ങിന്റെ ഭാഗമായി ഇ-കൊമേഴ്സ് കമ്പനികളും അനുബന്ധമേഖലകളും ചേര്‍ന്നാണ് ലക്ഷകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കുന്നത്.…
Read More » - 9 October
അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാനൊരുങ്ങി ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ
ബാലരാമപുരം: അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാനൊരുങ്ങി ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ .ഇതിന്റെ ഭാഗമായുള്ള കെട്ടിടസമുച്ചയങ്ങളുടെ നിർമാേണാദ്ഘാടനം 16-ന് രണ്ടിന് മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിക്കും. ചടങ്ങിൽ എം.വിൻസെൻറ് എം.എൽ.എ.…
Read More »