Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -12 October
അജ്ഞത ഒരു കിരീടമാക്കി അതില്‍ അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു നടക്കുന്നതിനു മുന്‍പ് ചരിത്ര പുസ്തകങ്ങള്‍ വായിച്ചു പഠിക്കാന്‍ ശ്രമിക്കണം; ശ്രീമതി ടീച്ചര്‍ പിന്തുണയുമായി ശാരദക്കുട്ടി
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പി കെ ശ്രീമതി ടീച്ചര്‍ നടത്തിയ വിവാദ പ്രസ്താവനയെ അനുകൂലിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ശ്രീമതി ടീച്ചര്‍ പറയുന്ന…
Read More » - 12 October
രണ്ട് വയസുകാരിയുടെ അരയോളം ഭാഗം അലൂമിനിയം കലത്തില്‍ കുടുങ്ങി
പൂവാര്‍: അലൂമിനിയം കലത്തിനുള്ളില്‍ കുടുങ്ങിയ രണ്ടുവയസ്സുകാരിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കളിക്കുന്നതിനിടയില്‍ ആണ് തിരുപുറം തേജസ്ഭവനില്‍ വിനോദിന്റെ മകള്‍ ഇവാനിയ കലത്തിനുള്ളില്‍ കുടുങ്ങിയത്. കുട്ടിയുടെ നിലവിളികേട്ടാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്.…
Read More » - 12 October
ശബരിമലയിലെ യുവതി പ്രവേശന വിധിക്കെതിരായ സമരങ്ങളിൽ നിന്ന് പിന്മാറിയെന്ന വാർത്ത: പ്രതികരണവുമായി പന്തളം കൊട്ടാരം
പന്തളം: ശബരിമലയിലെ യുവതി പ്രവേശന വിധിക്കെതിരായ സമരങ്ങളിൽ നിന്ന് പിന്മാറിയെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് പന്തളം കൊട്ടാരം. ഭക്തർക്കിടയിൽ തെറ്റിദ്ധാരണ പടർത്താൻ ചിലർ മനഃപൂർവം സൃഷ്ടിക്കുന്നതാണ് ഇത്തരം…
Read More » - 12 October
റഫാല്‍ ഇടപാട്: റിലയന്‍സിനെ പങ്കാളിയാതില് വിശദീകരണവുമായി ഡാസോ സിഇഒ
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് ഇന്ത്യ നിര്‍ബന്ധിച്ചിട്ടല്ലെന്ന് വ്യക്തമാക്കി കമ്പനി സിഇഒ എറിക് ട്രാപിയര്‍. റിലയന്‍സിനെ പങ്കാളിയാക്കിയത് കമ്പനിയുടെ തീരുമാനമാണെന്നും കമ്പനിയെ തെരഞ്ഞെടുത്തത് ഫ്രഞ്ച് ആയുധ…
Read More » - 12 October
നവകേരള സൃഷ്ടിക്കായുള്ള സഹായം; അകമഴിഞ്ഞ സംഭാവനയാണ് ലഭിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: നവകേരള സൃഷ്ടിക്കായുള്ള സഹായ അഭ്യര്‍ഥനയില്‍ അകമഴിഞ്ഞ സംഭാവനയാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. കേരള സ്റ്റേറ്റ് സ്റ്റാമ്ബ് വെണ്ടേഴ്സ് അസോസിയേഷന് സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയുടെ…
Read More » - 12 October
മകളുടെയും ഭര്‍ത്താവിന്റെയും വിയോഗ വാര്‍ത്തയില്‍ കരഞ്ഞു തളര്‍ന്നു ലക്ഷ്മി, ബാലഭാസ്ക്കറിന്റെ ഭാര്യ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ആശങ്ക ഒഴിയാതെ ബന്ധുക്കൾ
തിരുവനന്തപുരം: മകളെയും ഭര്‍ത്താവിനെയും നഷ്ടമായ വാഹനാപകടത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കയറുകയാണ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മി. അനന്തപുരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയുടെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടു…
Read More » - 12 October
പി കെ ശശിയ്ക്കെതിരായ ലൈംഗികാരോപണ പരാതിയിൽ നടപടി ഇന്ന്
തിരുവനന്തപുരം: എംഎല്‍എ പി കെ ശശിയ്ക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ പാര്‍ട്ടി നടപടി ഇന്ന്. മന്ത്രി എകെ ബാലനും പികെ ശ്രീമതി എംപിയുമടങ്ങിയ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് സിപിഎം…
Read More » - 12 October
മകന് മരിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ അമ്മയും മരിച്ചു
വെഞ്ഞാറമൂട്: ചികില്‍സയിലായിരുന്ന അമ്മയെ കാണാനെത്തിയ മകന് മരിച്ചു. വെഞ്ഞാറമൂട് ആണ് സംഭവം. അത്യാസന്ന നിലയില്‍ ചികില്‍സയിലായിരുന്ന പത്മാക്ഷിഅമ്മ(75)യെ കാണാനെത്തിയതായിരുന്നു വിജയകുമാര്‍(50). മാതാവിന് അസുഖം കൂടുതലാണെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന്…
Read More » - 12 October
മീടു വിവാദത്തില്‍ ലൈംഗിക ആരോപണവിധേയനായ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പ്രധാന വിഷയമാണ് മീടു വിവാദം. മീടു ക്യാമ്പെയിനില്ക്കൂടി നിരവധി താരങ്ങളുടെ ആരോപണങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ മീടു വിവധത്തില്‍ ലൈംഗിക…
Read More » - 12 October
മൈക്കല്‍ ചുഴലിക്കാറ്റ്; 21 ലക്ഷം പേരോട് ഒഴിഞ്ഞുപോകാന്‍ നിർദേശം
ഫ്ലോറിഡ: അമേരിക്കന്‍ തീരമേഖലയെ വിറപ്പിച്ച് മൈക്കല്‍ ചുഴലിക്കാറ്റ്. മുന്‍കരുതലിന്റെ ഭാഗമായി ഫ്ലോറിഡയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് 21 ലക്ഷം പേരോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. 38 ലക്ഷം പേര്‍ക്ക്…
Read More » - 12 October
ഉറ്റ കൂട്ടുകാരിയുടെ എടിഎം കാർഡ് മോഷ്ടിച്ച് പണം തട്ടി: യുവതിയും സുഹൃത്തുക്കളും അറസ്റ്റിലായപ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കായംകുളം; ആത്മാര്‍ത്ഥ കൂട്ടുകാരിയുടെ എടിഎം മോഷ്ടിക്കുകയും അതുപയോഗിച്ച് പണം തട്ടുകയും ചെയ്ത യുവതിയെയും സംഘത്തെയും പൊലീസ് പൊക്കി. യുവതി തന്നെ മോഷണം നടത്തിയ ശേഷം കൂട്ടുകാരിയുടെ ഒപ്പം…
Read More » - 12 October
ശബരിമല സ്തീപ്രവേശനം: വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കുടുംബം റിവ്യൂ ഹര്‍ജി നല്കി
ന്യൂഡല്‍ഹി: ശബരിമല സ്തീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം തന്ത്രി കുടുംബമായ താഴമണ്‍ മഠത്തിനു വേണ്ടി തന്ത്രി കണ്ഠരര് രാജീവര് ഹര്‍ജി നല്കി. കൂടാതെ…
Read More » - 12 October
ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ മാതൃക മറ്റു സംഘടനകള്‍ക്കും അനുകരണീയമാണെന്ന് ശ്രീരാമകൃഷ്ണന്
അറ്റ്ലാന്റാ: ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ മാതൃക മറ്റു സംഘടനകള്‍ക്കും അനുകരണീയമാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. വിവിധ തലങ്ങളില്‍ കഴിവുതെളിയിച്ച 30 വിദ്യാര്‍ത്ഥികള്‍ക്ക് ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ്…
Read More » - 12 October
തിത്ത്ലി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
ഭുവനേശ്വര്‍: തിത്ത്ലി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ആന്ധ്രയിൽ നിന്നുള്ള 150 മത്സ്യത്തൊഴിലാളികളെ യാണ് ഒഡീഷ പോലീസും ദേശീയ ദുരന്തനിവരാണ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലൂടെ…
Read More » - 12 October
കര്‍ണാടക മന്ത്രിയുടെ രാജി : രാജി ഭീഷണിയുമായി കൂടുതൽ എംഎൽഎ മാർ രംഗത്ത്
ബംഗളൂരു: കര്‍ണാടക മന്ത്രിസഭയിലെ ബിഎസ്പി മന്ത്രി എന്‍. മഹേഷ് രാജിവച്ചു. കോണ്‍ഗ്രസും ജെഡിഎസുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് അറിയുന്നത്. എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭയിലെ പ്രാഥമിക വിദ്യാഭ്യാസ…
Read More » - 12 October
ഓവര്‍ ടൈം ജോലി ചെയ്ത് മാത്രം ഒരു വര്‍ഷം കൊണ്ട് ഇന്ത്യാക്കാരന് നേടിയത് 5.39 ലക്ഷം ഡോളര്‍
ന്യൂയോര്‍ക്ക്: ഓവര്‍ ടൈം ജോലി ചെയ്ത് മാത്രം ഒരു വര്‍ഷം കൊണ്ട് ഇന്ത്യാക്കാരന് നേടിയത് 5.39 ലക്ഷം ഡോളര്‍. ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ ബവേഷ് പട്ടേലാണ് സിറ്റി…
Read More » - 12 October
തഞ്ചാവൂര്‍ ക്ഷേത്രത്തില്‍ ആയിരംവര്‍ഷം പഴക്കമുള്ള 41 വിഗ്രഹങ്ങള്‍ക്ക് പകരം വ്യാജ വിഗ്രഹങ്ങള്‍ കണ്ടെത്തി
ചെന്നൈ: ആയിരംവര്‍ഷം പഴക്കമുള്ള 41 വിഗ്രഹങ്ങള്‍ക്ക് പകരം തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍ വ്യാജ സ്ഥാപിച്ചിരിക്കുന്നതായി വിഗ്രഹങ്ങള്‍ കണ്ടെത്തി. നടരാജ വിഗ്രഹം അടക്കമുള്ളവ മോഷണം പോയിട്ടുണ്ടെന്ന് വിഗ്രഹക്കടത്ത് കേസുകള്‍…
Read More » - 12 October
ശബരിമല മേല്‍ശാന്തി നിയമനത്തില്‍ ജാതിവിവേചനം പാടില്ലെന്ന സുപ്രിം കോടതി ഉത്തരവിന് പുല്ലുവില
കൊച്ചി: ശബരിമല മേല്‍ശാന്തി നിയമനത്തിനു സമര്‍പ്പിച്ച പിന്നാക്ക വിഭാഗക്കാരനായ ക്ഷേത്രം മേല്‍ശാന്തിയുടെ അപേക്ഷ അബ്രാഹ്മണനായതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിരസിച്ചു. ‘മലയാള ബ്രാഹ്മണനല്ലാത്തതിനാല്‍ നിരസിക്കുന്നു’ എന്ന് ചൂണ്ടിക്കാട്ടി…
Read More » - 12 October
അടൂരില്‍ വ്യാജ മദ്യ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും 1000 ലിറ്റര്‍ സ്പിരിറ്റ് പിടകൂടി
പത്തനംതിട്ട: അടൂരില്‍ വ്യാജ മദ്യ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും 1000 ലിറ്റര്‍ സ്പിരിറ്റ് പിടകൂടി. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേണത്തിലാണ്…
Read More » - 12 October
തിത്ത്ലി ചുഴലിക്കാറ്റ്: ഗോവന്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
പനാജി: തിത്ത്ലി ചുഴലിക്കൊടുങ്കാറ്റില്‍ ഗോവയിലെ വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. ഞായറാഴ്ച വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കടലില്‍ ഇറങ്ങുന്നതിന് നിയന്ത്രണമുണ്ടാകുമെന്നും കനത്ത മഴയും ചുഴലിക്കാറ്റും മൂലം…
Read More » - 12 October
നിരവധി കൊടും ഭീകരരെ ലിസ്റ്റിട്ട് കാലപുരിക്കയച്ച് സൈന്യം: ഭീകരനേതാക്കൾ നഷ്ടപ്പെട്ട് ഹിസ്ബുൾ
ശ്രീനഗർ : അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ ജിയോളജിയിൽ ഗവേഷണം നടത്തുന്നതിനിടെയായിരുന്നു മനാൻ ബഷീർ വാനി ഭീകരപ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. ചുരുക്കം സമയം കൊണ്ട് തന്നെ താഴ്വരയിലെ മോസ്റ്റ് വാണ്ടഡ്…
Read More » - 12 October
മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ച് സ്ത്രീകളടക്കം 12 പേര്‍ക്ക് ദാരുണാന്ത്യം
മോസ്കോ: മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ച് സ്ത്രീകളടക്കം 12 പേര്‍ക്ക് ദാരുണാന്ത്യം. റഷ്യയിലെ ചുവാഷിയയില്‍ മിനിബസ് ട്രക്കുമായി കൂട്ടിയിടി്ചുണ്ടായ അപകടത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ…
Read More » - 12 October
‘ഹിന്ദുക്കള്‍ തമ്മില്‍ തല്ലണം,അതിനായിഎന്ത് ചെറ്റത്തരവും സിപിഎം കാട്ടും, ഒന്നായി നിന്നാല്‍ പിന്നെ കുണ്ടറ അണ്ടി ആപ്പീസ് പോലും സഖാക്കള്‍ക്ക് അപ്രാപ്യമാകും’ – ജിതിൻ ജേക്കബ്
സിപിഎം നടത്തിയ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം നടന്നതിനെ ട്രോളികൊണ്ട് കമ്മ്യൂണിസ്റ്റുകാരനായ സുഹൃത്തിനോട് ഒരിക്കൽ ചോദിച്ചു, എന്തെ നിങ്ങളുടെ പാർട്ടി കേരളത്തിന് പുറത്ത് ക്ലച് പിടിക്കാത്തതെന്ന്. അമേരിക്കൻ…
Read More » - 12 October
സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ആൾക്ക് പിഴ ശിക്ഷ വിധിച്ച് കോടതി
പാലക്കാട്: സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ പ്രതിക്ക് കോടതി പിഴശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് സ്വദേശി നൗഫലിനെയാണ് മജിസ്ട്രേറ്റ് 20,200 രൂപ പിഴ ശിക്ഷയ്ക്കു ശിക്ഷിച്ചത്.…
Read More » - 12 October
തെലങ്കാനയില്‍ ശക്തമായ പ്രചാരണവുമായി ബി.ജെ.പി: 60 സീറ്റുകള്‍ ലക്ഷ്യം. വീടുകള്‍ തോറും കയറി പ്രചരണം
തെലങ്കാനയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 സീറ്റുകള്‍ നേടാനാണ് ബി.ജെ.പിയുടെ ശ്രമം. ഇതിനായി എല്ലാ വീടുകളിലും കയറി പ്രചരണം നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം. രണ്ട് മാസത്തിനുള്ളില്‍ എല്ലാ…
Read More »