അറ്റ്ലാന്റാ: ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ മാതൃക മറ്റു സംഘടനകള്‍ക്കും അനുകരണീയമാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. വിവിധ തലങ്ങളില്‍ കഴിവുതെളിയിച്ച 30 വിദ്യാര്‍ത്ഥികള്‍ക്ക് ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ് കാഷ് അവാര്‍ഡ് നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ 50 പേര്‍ക്ക് കാഷ് അവാര്‍ഡ് നല്കുമെന്നു ചെയര്മാന് ബാബു സ്റ്റീഫന്‍ പറഞ്ഞു.
സ്റ്റീഫന്‍ ഫൗണ്ടേഷനും സെന്റ് മേരീസ് എജ്യുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുമാണ് 500 ഡോളര്‍ വീതമുള്ള അവാര്‍ഡ് സ്പോണ്സര് ചെയ്തത്. അറ്റ്ലാന്റാ ചാപ്റ്റര്‍ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ അനില്‍ അഗസ്റ്റിനും ബോര്‍ഡ് മെമ്ബര്‍ സുനില്‍ ജെ കുഴബാലയുമാണ് അവാര്‍ഡിനര്‍ഹരായവരെ തിരഞ്ഞെടുത്തത്.
Post Your Comments