പനാജി: തിത്ത്ലി ചുഴലിക്കൊടുങ്കാറ്റില്‍ ഗോവയിലെ വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. ഞായറാഴ്ച വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കടലില്‍ ഇറങ്ങുന്നതിന് നിയന്ത്രണമുണ്ടാകുമെന്നും കനത്ത മഴയും ചുഴലിക്കാറ്റും മൂലം ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും ടൂറിസം വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശമാണ് തിത്ത്‌ലി കൊടുങ്കാറ്റ് വരുത്തിവെച്ചത്.
Post Your Comments