Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -4 September
അകാലനരയാണോ പ്രശ്നം? എങ്കിൽ ഇതാ മാറാൻ വഴിയുണ്ട്
മുടി നരയ്ക്കുന്നത് സാധാരണമാണ്. എന്നാൽ, അകാലനര ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. അകാലനര സംഭവിക്കുമ്പോൾ അത് ഒന്നിലധികം പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ആത്മാഭിമാനം കുറയുന്നതിനും ആത്മവിശ്വാസത്തിന്റെ തോത്…
Read More » - 4 September
ഓഗസ്റ്റ് മാസത്തിലെ ജിഎസ്ടി വരുമാനക്കണക്ക് പുറത്തുവിട്ട് ധനമന്ത്രാലയം, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് ഓഗസ്റ്റ് മാസത്തിലെ ജിഎസ്ടി വരുമാനം 1.59 ലക്ഷം കോടി രൂപയായി ഉയർന്നു. ധനമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മുൻ വർഷം ഓഗസ്റ്റിനേക്കാൾ ഇത്തവണ 11…
Read More » - 4 September
കെഎസ്ഇബിക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നല്‍കാം: വ്യക്തമാക്കി അദാനി പവർ ടെണ്ടർ
തിരുവനന്തപുരം: കെഎസ്ഇബിക്ക് നിരക്ക് കുറച്ച് വൈദ്യുതി നല്‍കാമെന്ന് അറിയിച്ച് അദാനി പവറും ഡിബി പവറും. ഹ്രസ്വകാലത്തേക്ക് വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബി വിളിച്ച ടെൻഡറില്‍ പങ്കെടുക്കവെയാണ് കമ്പനികള്‍ വിലകുറച്ച്…
Read More » - 4 September
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താൻ യോഗി ആദിത്യനാഥ്
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹിയിൽ വെച്ചായിരിക്കും കൂടിക്കാഴ്ച്ച. അടുത്ത വർഷം നടക്കുന്ന അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രത്തിന്റെ ഉദ്ഘാടത്തിന്…
Read More » - 4 September
ആഭ്യന്തര സൂചികകൾ കുതിച്ചു, ഒന്നാം ദിനം നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സൂചികകൾ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ഓഹരികൾ കുതിച്ചുയർന്നത്. ബിഎസ്ഇ സെൻസെക്സ് 241 പോയിന്റാണ് ഉയർന്നത്. ഇതോടെ,…
Read More » - 4 September
ഡെങ്കിപ്പനി പരത്തുന്ന കൊതുക് കടിച്ചാല്‍ മരിക്കും, അനുയായികളുടെ ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കരുത്: സ്വരൂപാനന്ദ്
ഡെങ്കിപ്പനി പരത്തുന്ന കൊതുക് കടിച്ചാല്‍ മരിക്കും, ഹിന്ദുക്കള്‍ പ്രതികരിക്കുന്ന ദിവസം അയാളുടെ രാഷ്ട്രീയ ജീവിതം അവസാനിക്കും : ഉജ്ജയിൻ മഹാമണ്ഡലേശ്വര്‍ ശാന്തി സ്വരൂപാനന്ദ്.
Read More » - 4 September
ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു: ഓട്ടോ ഡ്രൈവർ റൂഹിദ് അഹമ്മദ് പിടിയിൽ
ബംഗളൂരു: ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ നടന്ന സംഭവത്തിൽ ഓട്ടോ ഡ്രൈവറായ റൂഹിദ് അഹമ്മദാണ് പിടിയിലായത്. കഴിഞ്ഞ ദിവസം…
Read More » - 4 September
സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന, കണ്ടെടുത്ത മൃതദേഹത്തില്‍ ഒരു ചെവി ഇല്ല
തൃശൂര്‍: തൃശൂര്‍ കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ പ്രതീഷിന്റേതെന്ന് സംശയം. സുഹൃത്ത് മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും വിശദമായ പരിശോധന വേണമെന്ന നിലപാടിലാണ്…
Read More » - 4 September
ഹിന്ദുക്കള്‍ തനതാനികളല്ല , തനതാനികള്‍ മനുഷ്യ വിരുദ്ധരാണ്: സനാതന ധര്‍മ്മത്തെ ‘ തനാതനി ‘ എന്ന് ആക്ഷേപിച്ച് പ്രകാശ് രാജ്
പ്രിയ പൗരന്മാരേ, നിങ്ങള്‍ക്ക് ഇതില്‍ കുഴപ്പമുണ്ടോ
Read More » - 4 September
കോടികളുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ കോഫെപോസ ചുമത്തി ഇഡി
തിരുവനന്തപുരം: കോടികളുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട അഞ്ച് പേര്‍ക്കെതിരെ കോഫെപോസ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതികൾ നിലവിൽ പൂജപ്പുര ജയിലിലാണ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂലൈയിൽ…
Read More » - 4 September
ക്ഷേത്രത്തിലെ ശിവലിംഗം മോഷ്ടിച്ച് ഭക്തൻ!! വിവാഹം നടക്കാത്തതിനാലുള്ള പ്രതിഷേധം
ദര്‍ശനത്തിന് എത്തിയ ഭക്തരാണ് ശിവലിംഗം മോഷണം പോയ കാര്യം കണ്ടെത്തിയത്
Read More » - 4 September
സംസ്ഥാനത്ത് ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: 2026 ഓടെ 20 ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ, വനിതാ ശിശുക്ഷേമ മന്ത്രി വീണ ജോർജ് പറഞ്ഞു. തൊഴിലരങ്ങത്തേക്ക് എന്ന അഭ്യസ്ത…
Read More » - 4 September
വിശ്വാസികളുടെ നെഞ്ചത്ത് കുത്താന്‍ ഷംസീറിന് കൂട്ടായി തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും: കുമ്മനം രാജശേഖരന്
തിരുവനന്തപുരം: വിശ്വാസികളുടെ നെഞ്ചത്ത് കുത്താന്‍ കേരള നിയമസഭാ സ്പീക്കര്‍ ഷംസീറിന് കൂട്ടായി തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും എത്തിയെന്ന് ചൂണ്ടിക്കാട്ടി മിസോറം മുന്‍ ഗവര്‍ണറും മുതിര്‍ന്ന ബിജെപി നേതാവുമായ…
Read More » - 4 September
അക്രമമോ നിയമലംഘനമോ ഉണ്ടായിട്ടിട്ടില്ല: നാമജപയാത്രയ്ക്കെതിരായ കേസ് പിന്‍വലിക്കാൻ നിയമോപദേശം
തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വിവാദ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നടത്തിയ നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാമെന്ന് നിയമോപദശം. ഘോഷയാത്രയില്‍ അക്രമമോ നിയമലംഘനമോ ഉണ്ടായിട്ടിട്ടില്ലെന്നും നാമജപയാത്രക്കെതിരെ…
Read More » - 4 September
എഫ്ഐആർ പകർപ്പിനായി പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല: ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: എഫ്ഐആർ പകർപ്പിനായി പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്ഐആർ പകർപ്പ് പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇപ്പോൾ ലഭിക്കും. Read Also: പണ്ടേ…
Read More » - 4 September
മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി, പതിനാലു പേര് ആശുപത്രിയില്‍
ഭുവനേശ്വര്‍: ഒഡിഷയില്‍ ശനിയാഴ്ചയുണ്ടായ മിന്നലില്‍ മരിച്ചവരുടെ എണ്ണം 12 ആയി. പതിനാലു പേര് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകളാണ് സംസ്ഥാനത്തുടനീളമുണ്ടായത്. ഖുര്‍ദ ജില്ലയില്‍…
Read More » - 4 September
ഫ്ലൈറ്റ് അറ്റൻഡൻ്റിനെ അപ്പാർട്ട്മെന്റിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി: ഒരാൾ അറസ്റ്റിൽ
മുംബൈ: ഫ്ലൈറ്റ് അറ്റൻഡന്റായ യുവതിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്സ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് സ്വദേശിയായ റുപാൽ ഒഗ്രി(24)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച…
Read More » - 4 September
മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി
കൊച്ചി: മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിലാണ് റിവിഷൻ ഹർജി സമർപ്പിച്ചിരിക്കുന്നത്. കളമശേരി സ്വദേശി ഗിരീഷ്…
Read More » - 4 September
പണ്ടേ സംഘി എന്നൊരു പേരുണ്ട്, കുലസ്ത്രീ, ചാണകം, ചാണകപ്പുഴു ഇങ്ങനെ എന്തൊക്കെ വിളി: മറുപടിയുമായി രചന നാരായണന്‍കുട്ടി
സനാതന ധര്‍മ്മത്തെ പിന്തുണച്ച് നടി രചന നാരായണന്‍കുട്ടി.
Read More » - 4 September
തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് വ്യാജ പ്രചാരണം നടക്കുന്നു: പോലീസിൽ പരാതി നൽകി പി കെ ശ്രീമതി
കണ്ണൂർ: സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നതായി ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. തിരുവോണത്തിന് വീട്ടിൽ ബീഫും…
Read More » - 4 September
ഹൈക്കോടതി വരാന്തയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം: യുവാവ് ആശുപത്രിയിൽ
കൊച്ചി: ഹൈക്കോടതി വരാന്തയിൽ കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂർ സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി ഡിവിഷൻ ബെഞ്ച്…
Read More » - 4 September
പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പ്: മന്ത്രി പി.എ മുഹമ്മദ് റിയാസ്
കോട്ടയം: പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചുവപ്പിനെ കാവിയാക്കാന് ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വളരെ ബോധപൂര്‍വമുള്ള നീക്കമാണ് നടക്കുന്നത്. ഈ…
Read More » - 4 September
സംസ്ഥാനത്തെ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങി സര്‍ക്കാര്‍. അത്യാവശ്യ ചെലവുകൾക്ക് 2000 കോടി സമാഹരിക്കാനാണ് തീരുമാനം. ഇതോടെ ട്രഷറി…
Read More » - 4 September
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. സെപ്തംബർ 4 തിങ്കളാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 0.5 മുതൽ 2.1 മീറ്റർ വരെ ഉയർന്ന…
Read More » - 4 September
മുഖക്കുരുവിന്റെ പാടുകൾ അകറ്റാന്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…
മുഖക്കുരു പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുഖക്കുരു പോലെ തന്നെ മുഖക്കുരുവിന്റെ പാടുകളും പലര്‍ക്കുമൊരു തലവേദനയാണ്. ഇത്തരത്തില്‍ മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ…
Read More »