Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -3 September
പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു: മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ ഉയർത്തി
പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു. നിലവിൽ, നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മൂഴിയാർ ഡാം തുറന്നിട്ടുണ്ട്. ഡാമിന്റെ ഒരു ഷട്ടറാണ് ഉയർത്തിയിട്ടുള്ളത്. ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പ്രദേശത്ത്…
Read More » - 3 September
സനാതന ധർമ്മം എന്നാൽ നശിപ്പിക്കാൻ കഴിയാത്ത ധർമ്മം എന്നാണ് അർത്ഥം: രാമസിംഹൻ അബൂബക്കർ
സനാതന ധർമ്മ പരാമർശത്തിൽ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ പൊലീസ് കേസെടുത്തു. സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാലിന്റെ പരാതിയിൽ ഡൽഹി പൊലീസാണ് കേസെടുത്തത്.…
Read More » - 3 September
മദ്യപിച്ച് കെഎസ്ആർടിസി ബസ് ഓടിച്ചു: ഡ്രൈവർ അറസ്റ്റിൽ
കണ്ണൂർ: മദ്യപിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. കണ്ണൂരിലാണ് സംഭവം. എടക്കാട് സ്വദേശി സി കെ ലിജേഷാണ് അറസ്റ്റിലായത്. ഇരിട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 3 September
സദാസമയം വൈ-ഫൈ ഓൺ ചെയ്ത് വയ്ക്കാറുണ്ടോ? എങ്കിൽ ഇക്കാര്യം തീർച്ചയായും അറിയൂ
വിവിധ ആവശ്യങ്ങൾക്കായി ലാപ്ടോപ്പും, സ്മാർട്ട്ഫോണും, ടാബ്ലറ്റും ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. വ്യക്തിഗത റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്നതിനു പുറമേ, വീട്ടിൽ പൊതുവായി വൈ-ഫൈ സെറ്റ് ചെയ്യുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.…
Read More » - 3 September
തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടിക: സെപ്റ്റംബർ 23 വരെ പേര് ചേർക്കാം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് സെപ്റ്റംബർ 23 വരെ അവസരമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. കരട് പട്ടിക…
Read More » - 3 September
ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യൽ നിങ്ങളുടെ മുന്നണിയുടെ ലക്ഷ്യമാണോ? – കോൺഗ്രസ്, സി.പി.എം നേതാക്കളോട് സന്ദീപ് വാര്യർ
ചെന്നൈ: തമിഴ്നാട് യുവജനക്ഷേമ കായിക മന്ത്രി ഉദയനിധി സ്റ്റാലിന് നടത്തിയ പ്രസ്താവന വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സനാതന ധര്‍മ്മം കൊവിഡും മലേറിയയും പോലെ പകർച്ചാവ്യാധിയാണെന്നും അതിനെ എതിര്‍ത്താല്‍…
Read More » - 3 September
ടാറ്റ ഇവി: പുതിയ ബ്രാൻഡ് ഐഡന്റിറ്റിയുമായി ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി
ടാറ്റ മോട്ടോഴ്സിന്റെ സഹസ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി പുതിയ ബ്രാൻഡ് ഐഡന്റിറ്റി പുറത്തിറക്കി. ‘ടാറ്റ ഇവി’ എന്ന പേരിലാണ് പുതിയ ബ്രാൻഡ് അവതരിപ്പിച്ചിട്ടുള്ളത്. സുസ്ഥിരത, നവീനതകൾക്ക്…
Read More » - 3 September
കശ്മീരിലും അരുണാചല്‍ പ്രദേശിലും ജി 20 സമ്മേളനം നടത്തരുതെന്ന് പാകിസ്ഥാനും ചൈനയും: എതിര്‍പ്പ് തള്ളി പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി : കശ്മീരിലും അരുണാചല്‍ പ്രദേശിലും ജി 20 സമ്മേളനം നടത്തരുതെന്ന പാകിസ്ഥാന്റെയും ചൈനയുടെയും എതിര്‍പ്പ് തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഏത് ഭാഗത്തും യോഗങ്ങള്‍…
Read More » - 3 September
ഇൻഫിനിക്സിന്റെ ഈ ഗെയിമിംഗ് സ്മാർട്ട്ഫോണിന് ഇനി ചെലവേറും, കാരണം ഇത്
ഗെയിമിംഗ് പ്രിയരുടെ ഇഷ്ട ലിസ്റ്റിലുള്ള ഹാൻഡ്സെറ്റാണ് ഇൻഫിനിക്സിന്റെ ജിടി 10 പ്രോ. ഓഗസ്റ്റ് ആദ്യ വാരമാണ് ഇൻഫിനിക്സ് ജിടി 10 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. നിരവധി…
Read More » - 3 September
പപ്സ് നിറയെ പുഴുവും പൂപ്പലും; കാസർഗോഡ് കൂൾബാർ അടപ്പിച്ചു
ചെറുവത്തൂർ: കാസര്‍ഗോഡ് ചെറുവത്തൂരിലെ കൂൾബാറിൽ ചായ കുടിക്കാനെത്തിയ കുടുംബത്തിന് ലാബുച്ചത് പഴകിയ ഭക്ഷണം. ചെറുവത്തൂർ ടൗണിലെ കൂൾ വില്ല എന്ന സ്ഥാപനത്തിൽ നിന്നുമാണ് പഴകിയ പഫ്സ് നൽകിയെന്ന്…
Read More » - 3 September
ചൈനയെ കടത്തിവെട്ടാന്‍ യു.പിയില്‍ ഒരുങ്ങുന്നു ടോയ് പാര്‍ക്ക് ക്ലസ്റ്റര്‍: ആറായിരത്തിലധികം പേര്‍ക്ക് തൊഴിലവസരങ്ങള്‍
ലക്നൗ: ചൈനയുടെ കളിപ്പാട്ട വ്യവസായത്തെ വെല്ലുവിളിക്കാന്‍ ഇന്ത്യയിലും അത്തരത്തിലുള്ള നിര്‍മ്മാണ കേന്ദ്രം ഒരുങ്ങുന്നു. കളിപ്പാട്ടങ്ങളുടെ നിര്‍മ്മാണ കേന്ദ്രമായി നോയിഡ മാറാന്‍ ഒരുങ്ങുകയാണ്. 1100 കോടി രൂപ മുടക്കി…
Read More » - 3 September
പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് നിറവേറ്റും: ചന്ദ്രനും സൂര്യനും ശേഷം അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ഐ.എസ്.ആർ.ഒ മേധാവി
ചന്ദ്രനിലേക്കും സൂര്യനിലേക്കുമുള്ള വിജകരമായ ബഹിരാകാശ ദൗത്യത്തിന് ശേഷം ഐ.എസ്.ആർ.ഒ പുതിയ ദൗത്യത്തിന് തയ്യാറെടുക്കുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കും സഞ്ചരിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ…
Read More » - 3 September
ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ സമയവും പണവും ലാഭിക്കാൻ കഴിയും: അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി: ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ സമയവും പണവും ലാഭിക്കാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിക്കുന്നു. ഒന്നിച്ച് തിരഞ്ഞെടുപ്പ്…
Read More » - 3 September
മിനിമം ബാലൻസ് നിലനിർത്താതെ സേവിംഗ്സ് അക്കൗണ്ട് തുടങ്ങാം, പുതിയ സേവനവുമായി ആക്സിസ് ബാങ്ക്
സേവിംഗ്സ് അക്കൗണ്ട് തുറക്കുമ്പോൾ മിനിമം ബാലൻസ്, സർവീസ് ചാർജ് എന്നിവയെക്കുറിച്ച് ആകുലതപ്പെടുന്നവർ നിരവധിയാണ്. പലപ്പോഴും മിനിമം ബാലൻസ് നിലനിർത്താൻ സാധിക്കാത്തതാണ് ഉപഭോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നം. അക്കൗണ്ടിൽ…
Read More » - 3 September
ഹിന്ദു മതത്തിൻ്റെ അട്ടിപ്പേറവകാശം ബി.ജെ.പിക്കില്ലെന്ന് പറയുന്ന ഒരാളും ഇതുവരെ പ്രതികരിക്കാത്തത് എന്താണ്?:സന്ദീപ് വചസ്പതി
ചെന്നൈ: തമിഴ്നാട് യുവജനക്ഷേമ കായിക മന്ത്രി ഉദയനിധി സ്റ്റാലിന് നടത്തിയ പ്രസ്താവന വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സനാതന ധര്‍മ്മം കൊവിഡും മലേറിയയും പോലെ പകർച്ചാവ്യാധിയാണെന്നും അതിനെ എതിര്‍ത്താല്‍…
Read More » - 3 September
മകനെന്ന നിലയില്‍ പിതാവിന് ആവശ്യമായ എല്ലാ ചികിത്സയും നല്കി, ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍
കോട്ടയം: മകനെന്ന നിലയില്‍ പിതാവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കിയെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. മനഃസാക്ഷിയുടെ കോടതിയില്‍ താന്‍…
Read More » - 3 September
വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം: ഡോക്ടർക്കെതിരെ കേസെടുത്തു
എറണാകുളം: വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഡോക്ടർക്കെതിരെ കേസെടുത്തു. എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിലാണ് ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തത്.…
Read More » - 3 September
ഐഫോൺ 15 സീരീസിൽ ഈ ഫീച്ചർ ലഭിക്കുക ഐഫോൺ 15 പ്രോയിൽ മാത്രം! പുതിയ മാറ്റങ്ങളുമായി ആപ്പിൾ
ആപ്പിൾ ആരാധകരുടെ മനം കീഴടക്കാൻ ഐഫോൺ 15 സീരീസ് ഈ മാസം പുറത്തിറക്കാനിരിക്കെ ഹാൻഡ്സെറ്റുകളുടെ കൂടുതൽ സവിശേഷതകൾ പുറത്ത്. ഇത്തവണ ഐഫോൺ 15 പ്രോയിൽ ആപ്പിൾ ഉൾക്കൊള്ളിച്ചിട്ടുള്ള…
Read More » - 3 September
തന്നെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ കൊലപ്പെടുത്തി 14 വയസുകാരൻ
ന്യൂഡൽഹി: പലതവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ കൊലപ്പെടുത്തിയെന്നാരോപിച്ച് 14 വയസ്സുകാരനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. 28കാരനായ അധ്യാപകൻ കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും ആക്രമണത്തിന്റെ വീഡിയോ മൊബൈലിൽ പകർത്തിയിട്ടുണ്ടെന്നും…
Read More » - 3 September
പത്തനംതിട്ടയിൽ വീണ്ടും അതിതീവ്ര മഴ: ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു, മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഉടൻ ഉയർത്താൻ സാധ്യത
പത്തനംതിട്ട ജില്ലയിൽ വീണ്ടും കനത്ത മഴ. ഇത്തവണ ജില്ലയുടെ കിഴക്കൻ വനമേഖലയിലാണ് മഴ കൂടുതൽ ശക്തമായത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഗുരുനാഥൻ മണ്ണ് ഭാഗത്ത് മലവെള്ളപ്പാച്ചിൽ…
Read More » - 3 September
പിണറായി സർക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കുന്നതാകും പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം: ചെന്നിത്തല
തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കുന്നതാകുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളമാകെ ജനവിരുദ്ധ സർക്കാരിനെതിരായ വികാരം പ്രകടമാണെന്നും അത് മറികടക്കാൻ പിണറായിക്കും…
Read More » - 3 September
അഴിമതിക്കും വര്‍ഗീയതയ്ക്കും രാജ്യത്ത് സ്ഥാനമുണ്ടാവില്ല, ഇന്ത്യ വികസിത രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്ത് അഴിമതി, ജാതീയത, വര്‍ഗീയത എന്നിവയ്ക്ക് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2047 ആകുമ്പോഴേക്കും ഇന്ത്യ…
Read More » - 3 September
‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’; സംസ്ഥാനങ്ങൾക്ക് നേരെയുള്ള ആക്രമണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം എല്ലാ സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിന്റെ പുതിയ നീക്കം എല്ലാ സംസ്ഥാനങ്ങൾക്കും…
Read More » - 3 September
ഐപിഒയ്ക്ക് മുന്നോടിയായി വീണ്ടും ധനസമാഹരണം, ആഗോള നിക്ഷേപകരുമായി ചർച്ചകൾ സംഘടിപ്പിച്ച് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ്
മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് (ആർ.ആർ.വി.എൽ) വീണ്ടും ധനസമാഹരണത്തിന് ഒരുങ്ങുന്നു. സെപ്റ്റംബർ അവസാനത്തോടെ 2.5 ബില്യൺ ഡോളർ…
Read More » - 3 September
റബ്ബർ കർഷകരെ ദുരിതക്കയത്തിൽ തള്ളിയിട്ട കോൺഗ്രസും ബിജെപിയും മൗനത്തിൽ: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ സുപ്രധാന നാണ്യവിളയായ റബ്ബറിന്റെ കൃഷി വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസും ബിജെപിയും നേതൃത്വം നൽകിയ വലതുപക്ഷ സർക്കാരുകളുടെ കോർപ്പറേറ്റ് അനുകൂല…
Read More »