Latest NewsMollywood

അതിലൊന്നും ഭയക്കരുത്; ഡബ്ല്യുസിസിക്ക് പിന്തുണയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഡബ്ല്യുസിസിക്ക് പിന്തുണയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്ത്. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണെന്നും അവര്‍ അനാഥരാകില്ലെന്നും മന്ത്രി പറഞ്ഞു. സൈബര്‍ ആക്രമണങ്ങളില്‍ ഭയപ്പെടരുതെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയ്ക്കുള്ളില്‍ നിന്ന് തന്നെ പോരാടണമെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button