Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -15 October
യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ നട അടച്ചിടണം: ദളിത് പൂജാരി യദൂ കൃഷ്ണന്
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രിം കോടതി വിധിക്കെതിരെ ആദ്യത്തെ ദളിത് പൂജാരി യദൂകൃഷ്ണന്‍. നൂറ്റാണ്ടുകളായുള്ള ആചാരങ്ങളിലും വിശ്വാസങ്ങളില്‍ മേലുള്ള കടന്നു കയറ്റമാണ് സുപ്രീംകോടതി ചെയ്തത്. വിശ്വാസികളുടെ…
Read More » - 15 October
കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം
ധാക്ക: കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. ബംഗ്ലാദേശിലെ ചിറ്റോഗാമിലെ ഫിറോഷാണ് മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കൂടാതെ പന്ഗലാഷ് മേഖലയിലും മണ്ണിച്ചിലുണ്ടായിരുന്നു. മരിച്ചവര്‍ താമസിച്ചിരുന്ന വീട് മണ്ണിടിച്ചിലില്‍ ചിറ്റോഗാമിലെ…
Read More » - 15 October
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 17 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് ആണ് ഇത് അറിയിച്ചത്…
Read More » - 15 October
ശബരിമല നട തുറക്കാന്‍ രണ്ടു നാള്, സമവായ ചർച്ചക്കൊരുങ്ങി ബോർഡ് ; അടുക്കാതെ വിവിധ സംഘടനകൾ
പത്തനംതിട്ട:ശബരിമല നട തുലാമാസ പൂജകള്‍ക്ക് തുറക്കാന്‍ രണ്ടു നാള് മാത്രം ശേഷിക്കേ സ്ത്രീപ്രവേശന വിധി നടപ്പാക്കാന്‍ ബാദ്ധ്യതയുളള സര്‍ക്കാരിന് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ നടക്കുന്ന ശക്തമായ പ്രതിഷേധം…
Read More » - 15 October
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടമാനഭംഗപ്പെടുത്തി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. കിഴക്കന്‍ ഡല്‍ഹിയിലെ വിനോദ് നഗറിലാണ് സംഭവം. പതിനഞ്ചുകാരിയുടെ ബന്ധുവായ അമിത് കുമാറും മറ്റു മൂന്നു പേരും…
Read More » - 15 October
നവജാത ശിശു ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ: അമ്മ പൊലീസ് കസ്റ്റഡിയിൽ
ചാരുംമൂട് ∙ ആലപ്പുഴയിൽ നവജാത ശിശുവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്മ പൊലീസ് കസ്റ്റഡിയിൽ. ഇടപ്പോൺ സ്വദേശിനിയായ യുവതിയാണ് പൊലീസ് കസ്റ്റഡിയിൽ മാവേലിക്കരയിലെ ആശുപത്രിയിൽ കഴിയുന്നത്.…
Read More » - 15 October
എടിഎം പണകവര്ച്ച തുമ്പ് തേടി പോലീസ് അന്യസംസ്ഥാനങ്ങളിലേക്ക്
ചാലക്കുടി: കഴിഞ്ഞ ദിവസം നടന്ന എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട തെഴിവുകള്ക്കായി പോലീസ് അന്വേഷണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു . മൊബെെല്‍ ടവറുകളും റെയില്‍വേ സ്റ്റേഷനും സിസിടിവി ക്യാമറകളും കേന്ദ്രീകരിച്ചാണ്…
Read More » - 15 October
വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു
നിലമ്പൂര്‍: ബന്ധുവീട്ടില്‍ വിവാഹാഘോഷത്തിന് സംബന്ധിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥി പുഴയിലെ ഒഴുക്കില്‍ പെട്ട് മരിച്ചു. കോടാലിപൊയില്‍ വെറ്റില കൊല്ലി കൊമ്ബന് തൊടിക അസീസിന്റെ മകന് ആദില്‍ ആണ് മരിച്ചത്. നിലമ്പൂര്‍…
Read More » - 15 October
സികെ ജാനു നയിക്കുന്ന പാര്‍ട്ടിയോട് യാതൊരുവിധ ചര്‍ച്ചക്കും ഇല്ല പി.എസ് ശ്രീധരന് പിളള
തിരുവനന്തപുരം: സികെ ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭയുമായി ഒരുതരത്തിലുമുളള ചര്‍ച്ചക്കും എന്‍ഡിഎ ഇനി തയ്യാറല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. മുന്നണി വുരുദ്ധ നിലപാട്…
Read More » - 15 October
എ.ടി.എം കവര്ച്ചഃ അന്വേഷണത്തിന് മൂന്നു സംഘങ്ങള്‍
ചാലക്കുടി: മൂന്ന് ജില്ലകളിലായി നടന്ന എ.ടി.എം കവര്‍ച്ചയില്‍ റെയില്‍വേ സ്റ്റേഷനുകളും മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം മുന്നേറുന്നു. സി.സി.ടി.വി കാമറകളുടെ പരിശോധനയും നടക്കുന്നുണ്ട്. പ്രതികള്‍ ട്രെയിനില്‍…
Read More » - 14 October
മോർഫിംഗ് കേസ്; പ്രതിഷേധിച്ച ഇരകൾക്കെതിരെ കേസെടുത്ത് പൊലീസിന്റെ വിചിത്ര നടപടി
വടകര: മോർഫിംഗ് കേസ് ഇരകൾക്കെതിരെ കേസെടുത്ത് പൊലീസ്. പ്രതികളെ പിടികൂടാൻ വൈകിയതിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ പേരിലാണ് ഇരകളുൾപ്പെടെ 12 പേർക്കെതിരെ പൊലീസ്…
Read More » - 14 October
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഭീമനടി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ (വനിത) ഐ.ടി.ഐയില്‍ ഡി/സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. യോഗ്യത ബി.ടെക്ക് ഇന്‍ സിവില്‍ ഏഞ്ചിനീറിംഗും പ്രസ്തുത മേഖലയിലെ…
Read More » - 14 October
ശബരിമല: സ്ഥാപിത താല്പര്യക്കാര് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു- കടകംപള്ളി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സ്ഥാപിത താത്പര്യക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിനു ഒന്നും മറച്ചു വയ്ക്കാനില്ല. 2006ല്‍ സ്ത്രീ പ്രവേശനം…
Read More » - 14 October
ആർ എസ് സി ജിദ്ദ യാത്രയയപ്പ് നൽകി
മുൻ ആർ എസ് സി ജിദ്ദ ചെയർമാനും നിലവിൽ ഐ സി എഫ് സെക്ടർ നേതാവുമായിരുന്ന അബ്ദുസലാം മുസ്ലിയാർക്ക് ആർ എസ് സി ജിദ്ദ സെൻട്രൽ യാത്രയയപ്പു…
Read More » - 14 October
24 വര്‍ഷം പഴക്കമുള്ള കേസില്‍ സൈനിക കോടതിയുടെ വിധി , മേജറടക്കം 7 പേര്‍ക്ക് ജീവപര്യന്തം
ഗോഹട്ടി: ആസാം വ്യാജ എറ്റുമുട്ടല്‍ കേസില്‍ പ്രതികളായ 7 പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സെെനിക കോടതിയാണ് ശിക്ഷ വിധിച്ചത്. 24 വര്‍ഷം പഴക്കമുളള കേസിന്മേലാണ്…
Read More » - 14 October
സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ട്രെയിനിൽ പണം പിരിക്കൽ; ഉത്തരേന്ത്യന്‍ സ്വദേശികള്‍ പോലീസ് പിടിയിൽ
ആലുവ: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ട്രെയിനിൽ പണം പിരിക്കൽ രണ്ട് പേർ പോലീസ് പിടിയിൽ. കോയമ്പത്തൂരിലും ബെംഗളൂരുവിലും സമാന കേസുകളില്‍ പ്രതികളായ ഇവരുടെ കൂട്ടാളികള്‍ക്ക് വേണ്ടിയും തിരച്ചില്‍…
Read More » - 14 October
ഡബ്ലു.സി.സി യില്‍ അംഗമാകുന്നതിനെ കുറിച്ച് പേര്‍ളി മാണി
കൊച്ചി: ഡബ്ലു.സി.സി യില്‍ അംഗമാകുന്നതിനെ കുറിച്ച് പേര്‍ളി മാണി . പുരുഷന്മാര് എന്ന് ഡബ്ലു.സി.സി യില്‍ കയറുമോ അന്നേ താനും അതില്‍ അംഗമാകൂ എന്ന് ചലച്ചിത്രതാരം പേര്‍ളി…
Read More » - 14 October
പ്രിൻസിപ്പലിനെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തി
ബെംഗളൂരു : പ്രിൻസിപ്പലിനെ 20തോളം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. ദസറഹള്ളിയിലെ ഹവനൂര്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ രംഗനാഥാണ് (60) കൊല്ലപ്പെട്ടത്. ഞായറാഴ്ച പത്താം…
Read More » - 14 October
നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തി, അമ്മക്കെതിരെ കേസെടുത്ത് പോലീസ്
ചാരുംമൂട്: നവജാത ശിശുവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്മ പൊലീസ് കസ്റ്റഡിയിൽ. ഇടപ്പോൺ സ്വദേശിനിയായ യുവതിയാണ് പൊലീസ് കസ്റ്റഡിയിൽ മാവേലിക്കരയിലെ ആശുപത്രിയിൽ കഴിയുന്നത്. പ്രസവത്തെ തുടർന്ന്…
Read More » - 14 October
സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട് ചെയ്യാനായി ഡല്‍ഹി വനിതാ കമ്മിഷന് പുതിയ ഇമെയില്‍ അഡ്രസ് രൂപപ്പെടുത്തി
ഡല്‍ഹി: സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട് ചെയ്യാനായി ഡല്‍ഹി വനിതാ കമ്മിഷന് പുതിയ ഇമെയില്‍ അഡ്രസ് രൂപപ്പെടുത്തി. metoodcw@gmail.com എന്നാണ് പുതിയ മെയില്‍ അഡ്രസ്.ഇന്ന് ഇറക്കിയ…
Read More » - 14 October
ഗസ്റ്റ് ലക്ചറര്‍: വാക് ഇന്‍ ഇന്റര്‍വ്യൂ
പൂജപ്പുര എല്‍.ബി.എസ് വനിതാ എന്‍ജിനീയറിംഗ് കോളേജില്‍ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. വിഷയത്തില്‍ എം.ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 16ന് രാവിലെ…
Read More » - 14 October
സൗദി പത്രപ്രവര്‍ത്തകന്റെ തിരോധാനം; വിശ്വാസയോഗ്യമായ അന്വേഷണം വേണമെന്ന് ജര്‍മനിയും യു.കെ.യും
അങ്കാറ: സൗദി പത്രപ്രവര്‍ത്തകന്റെ തിരോധാനത്തിൽ നിലപാട് വ്യക്തമാക്കി ജർമ്മനിയും യുകെയും. സൗദി പത്രപ്രവര്‍ത്തകന്റെ തിരോധാനത്തില്‍ തുര്‍ക്കിയും സൗദി അറേബ്യയും വിശ്വാസയോഗ്യമായ രീതിയില്‍ അന്വേഷണം വേണമെന്നാണ് ജി സെവന്…
Read More » - 14 October
ശബരിമല വിധി മറികടക്കാന്‍ കേന്ദ്രത്തിന് എന്തു ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കി പ്രവീണ്‍ തൊഗാഡിയ
തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും സംഘപരിവാറും സംസ്ഥാനത്ത് ശക്തമായ പ്രക്ഷോഭം തുടരവേ, ബി.ജെ.പി.ഭരിക്കുന്ന കേന്ദ്രത്തിനും ഓര്‍ഡിനന്‍സ്…
Read More » - 14 October
വിമാനം പറന്നിറങ്ങവെ അപകടത്തില്‍ പെട്ടു ; 3 മരണം
ബെര്‍ലിന്‍: വിമാനം പറന്നിറങ്ങവെ അപകടത്തിന് പെട്ട് 3 പേര് മരിച്ചു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മധ്യ ജര്‍മ്മനിയില്‍ ഫുള്‍ഡയിലെ വസര്കുപ്പെയില് താഴ്വര പ്രദേശത്ത്…
Read More » - 14 October
ശബരിമലയില്‍ കയറാന്‍ ആഗ്രഹമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; അധ്യാപികയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമം
കണ്ണൂര്‍: ശബരിമല കയറണമെന്ന് ആഗ്രഹം ഫേസ്ബുക്കിലിട്ടു, അധ്യാപികക്ക് വധഭീഷണി .നാല്പത്തൊന്ന് ദിവസം വ്രതമെടുത്ത് ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികയെ വീട്ടില്‍ കയറി അക്രമിക്കാന്‍ ശ്രമം.…
Read More »