Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -14 October
ശബരിമലയില്‍ കയറാന്‍ ആഗ്രഹമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; അധ്യാപികയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമം
കണ്ണൂര്‍: ശബരിമല കയറണമെന്ന് ആഗ്രഹം ഫേസ്ബുക്കിലിട്ടു, അധ്യാപികക്ക് വധഭീഷണി .നാല്പത്തൊന്ന് ദിവസം വ്രതമെടുത്ത് ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികയെ വീട്ടില്‍ കയറി അക്രമിക്കാന്‍ ശ്രമം.…
Read More » - 14 October
മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച്
കണ്ണൂര്‍•ശബരിമല യുവതി പ്രവേശന വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. പിണറായി പാണ്ട്യാല മുക്കിലെ വീട്ടിലേക്ക് നടത്തിയ…
Read More » - 14 October
ജന്മദിനാഘോഷത്തിനിടെ മൂന്ന് വയസുകാരനെ കാണാതായി
മംഗളൂരു : പിറന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കത്തിനിടെ മൂന്നു വയസ്സുകാരനെ കാണാതായി. തിരച്ചിലിനിടെ സമീപത്തെ കാട്ടില്‍ നിന്നു കണ്ടെത്തി.ഗോളിക്കട്ടെ കുക്കെപ്പദവിലെ വിലെ രഘു-പ്രശാന്തി ദമ്പതികളുടെ മകന് പ്രശ്വികിനെയാണു കാണാതായത്.…
Read More » - 14 October
അഭിഭാഷകയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂരു : യുവ അഭിഭാഷക ഫ്ളാറ്റില്‍ മരിച്ച നിലയില്‍. കദ്രിയിലെ ഫ്ളാറ്റില്‍ കണിയൂരിലെ അശ്വിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബെല്‍ത്തങ്ങാടിയിലെ അഭിഭാഷകന്റെ കീഴില്‍ എട്ടു മാസമായി പരിശീലനം…
Read More » - 14 October
വെടിവെയ്പ്പിൽ യുഎസിൽ നാലുപേർക്ക് ദാരുണാന്ത്യം
ടെക്സസ്: വെടിവെയ്പ്പിൽ യുസിൽ നാലുപേർക്ക് ദാരുണാന്ത്യം . ജൻമദിനാഘോഷത്തിനിടെയുണ്ടായ വെടിവയ്പിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ഒരാൾക്കു പരിക്കേറ്റു.മരിച്ചവരുടെ പേരുവിവരങ്ങൾ ഇതേവരെ പുറത്തുവിട്ടില്ല. വെടിയുതിർത്തവർ രക്ഷപ്പെട്ടതായാണു റിപ്പോർട്ട്. സൗത്ത് ടെക്സസിലെ…
Read More » - 14 October
തങ്ങളെ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി
ഇസ്താംബുള്‍: തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് മാദ്ധ്യമപ്രവര്ത്തകന് ജമാല്‍ ഖഗോഷിയെ കാണാതായ സംഭവം തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ. തങ്ങള്‍ക്കെതിരെ ഉയരുന്ന…
Read More » - 14 October
നൂറ് എല്‍.എന്‍.ജി. ബസ്സുകള്‍ നിരത്തിലിറക്കാൻ കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ നൂറ് എല്‍.എന്‍.ജി. ബസ്സുകള്‍ നിരത്തിലിറങ്ങാന്‍ വഴിയൊരുങ്ങി. നൂറ് ഡീസല്‍ എഞ്ചിന് ബസ്സുകളെ എല്‍.എന്‍.ജിയാക്കുന്നതിനുള്ള ചെലവ് വഹിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെട്രോനെറ്റ് എല്‍.എന്‍.ജി. കെ.എസ്.ആര്.ടി.സി.യെ അറിയിച്ചു.…
Read More » - 14 October
ഈഴവ സമുദായവുമായി അടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം; ഒ.ബി.സി ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാനായി അഡ്വ: സുമേഷ് അച്യുതനെ നിയമിച്ചു
രാഷ്ട്രീയ രംഗത്ത് കുറെ കാലമായി അടുപ്പമില്ലാതിരുന്ന ഈഴവരേയും എസ്.എന്‍.ഡി.പിയേയും കോണ്‍ഗ്രസുമായി അടുപ്പിക്കാന്‍ എഐസിസി രംഗത്ത് ‘ശബരിമല വിധിയുടെ പാശ്ചാത്തലത്തില്‍ ഈ നടപടി ത്വരിതപ്പെടുകയാണ്. ആര് ശങ്കറിനെ മുഖ്യമന്ത്രിയാക്കി…
Read More » - 14 October
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നവരാത്രിയോടനുബന്ധിച്ചുള്ള പൂജവയ്പ്പ് ചടങ്ങ് പതിനാറിന് വൈകിട്ട് തുടങ്ങുന്നത് കണക്കിലെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബര്‍…
Read More » - 14 October
അമ്മ ജനറല്‍ ബോഡി യോഗത്തിന്റെ തിയതി തീരുമാനിച്ചു
താരസംഘടനയായ എ.എം.എം.എക്കെതിരെയുള്ള സിനിമയിലെ സ്ത്രീ കൂട്ടായ്മ ഡബ്ല്യൂസിസിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക ജനറല്‍ ബോഡി യോഗം നവംബര്‍ 24ന് ചേരും.നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിനെ…
Read More » - 14 October
ഓര്‍ഡര്‍ ചെയ്താല്‍ മദ്യമിനി വീട്ടിൽ; ഓണ്‍ലെെന്‍ വില്‍പ്പനയ്ക്കും ഹോം ഡെലിവറിക്കും മഹാരാഷ്ട്ര സര്‍ക്കാർ അനുമതി
മുംബെെ: ഓര്‍ഡര്‍ ചെയ്താല്‍ മദ്യമിനി വീട്ടിൽ, മദ്യത്തിന്റെ ഓണ്‍ലെെന്‍ വില്‍പ്പനയ്ക്കും ഹോം ഡെവിവറിക്കും മഹാരാഷ്ട്ര സര്‍ക്കാരിന്റെ അനുമതി. മദ്യപിച്ച് വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരമായാണ് ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ച്…
Read More » - 14 October
വനിതാ കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ മ്യൂസിക്, ഫിസിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഫിസിക്സ് അധ്യാപകന്റെ ഇന്റര്‍വ്യൂ 16ന് രാവിലെ 11നും മ്യൂസിക് അധ്യാപകനുള്ള ഇന്റര്‍വ്യൂ 17ന്…
Read More » - 14 October
ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് നിയമനം
ജില്ലാ ഹരിത കേരളം മിഷന് ഓഫീസില്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 22 ന് രാവിലെ 11 മണിക്ക്…
Read More » - 14 October
കുഞ്ഞിന്റെ രണ്ടു പവന്റെ അരഞ്ഞാണം കവര്‍ന്നു
കുമ്പള : തൊട്ടിലില്‍ കിടക്കുകയായിരുന്ന കുഞ്ഞിന്റെ രണ്ടു പവന്റെ സ്വര്‍ണ അരഞ്ഞാണം കവര്‍ച്ച ചെയ്തതായി പരാതി. സംഭവത്തില്‍ കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു. പാറക്കട്ട എ ജെ…
Read More » - 14 October
ജനവാസ മേഖലയിൽ പുലി വിളയാട്ടം; വളർത്തു നായയെ കടിച്ച് കൊന്നു
പുനലൂർ: ജനവാസ മേഖലയിൽ പുലി ശല്യം രൂക്ഷം. വളർത്തുനായയെ പുലി കടിച്ച് കൊന്നു. ഇടമണ്‍ ചിറ്റാലക്കേട് വാഴക്കല്‍ വീട്ടില്‍ ബഞ്ചമിന് വര്‍ഗീസിന്റെ വളര്‍ത്തുനായയൊണ് പുലി പിടിച്ചത്. വീട്ടുമുറ്റത്തെ…
Read More » - 14 October
15,999 രൂപയുടെ മോട്ടോറോള വണ്‍ പവര്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാൻ സുവർണ്ണാവസരം
15,999 രൂപയുടെ മോട്ടോറോള വണ്‍ പവര്‍ 4000 രൂപയ്ക്ക് സ്വന്തമാക്കാൻ സുവർണ്ണാവസരം. ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയുടെ ഭാഗമായാണ് കുറഞ്ഞ നിരക്കിൽ ഫോൺ ലഭിക്കുക. അവസാന ദിനമായതിനാൽ…
Read More » - 14 October
2018- 2019 കേരള രഞ്ജി ടീമിനെ പ്രഖ്യാപിച്ചു;
തിരുവനന്തപുരം: 2018- 2019 സീസണിലേക്കുള്ള കേരള രഞ്ജി ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന് ബേബിയാണ് ടീമിന്റെ നായകന്. ടീമംഗങ്ങള്‍: ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, രോഹന് പ്രേം,…
Read More » - 14 October
ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
കോവളം: ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള വടക്കരികത്ത് വീട്ടിൽ ശശി (58 ) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ഇയാൾ വീടിന്റെ…
Read More » - 14 October
ലഹരി വിമുക്ത കേന്ദ്രത്തില്‍ ഒഴിവ്
ലഹരി വര്‍ജന മിഷന് വിമുക്തിയുടെ ഭാഗമായി നീലേശ്വരം താലൂക്ക് ആശുപ്രതിയില്‍ ആരംഭിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 16ന്…
Read More » - 14 October
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പ്രതി പോലീസ് പിടിയിൽ
കൊട്ടിയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ചകിരിക്കട സക്കീര്‍ ഹുസൈന് നഗര്‍ അലി മന്‍സിലില്‍ നിഷാദ് (28) എന്നയാളെ ഇരവിപുരം പൊലീസ് പിടികൂടി. സംഭവത്തിന്…
Read More » - 14 October
ശബരിമല സമരങ്ങള്‍ കോടതിയലക്ഷ്യം: റിവ്യൂ ഹര്‍ജി നല്‍കിയിട്ടും ഓര്‍ഡിനന്‍സ് ഇറക്കിയിട്ടും കാര്യമില്ല- ജസ്റ്റിസ് കെമാല്‍ പാഷ
കോട്ടയം• ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധിയ്ക്കെതിരെ നടക്കുന്ന സമരങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. റിവ്യൂഹർജി നൽകുന്നത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. വിധി…
Read More » - 14 October
“നിഷ്കളങ്കരെ അപമാനിക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു, പരാതിയുളളവര്‍ പോലീസില്‍ കേസ് നല്‍കൂ സത്യാവസ്ഥ അപ്പോള്‍ തിരിച്ചറിയാം” : വെെരമുത്തു
ചെന്നൈ : പേര് വെളിപ്പെടുത്താത്ത ഒരു യുവതി ഈയിടെ തമിഴ് ഗാനരചയിതാവും കവിയുമായ വെെരമുത്തുവിനെതിരെ മീറ്റൂ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പുറകെ ഗായികയായ ചിന്മയിയും തനിക്ക് നേരിട്ട…
Read More » - 14 October
ഷാങ്ഹായ് മാസ്റ്റേഴ്സ് കിരീടം ഇനി നൊവാക് ജോക്കോവിച്ചിന് സ്വന്തം
ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്സ് കിരീടം ഇത്തവണ നൊവാക് ജോക്കോവിച്ചിന്റെ കെെകളില്‍ ഭദ്രം . ക്രൊയേഷ്യയുടെ ബോര്‍ന കോറിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ജോക്കോവിച്ചിന്റെ നേട്ടം. റോജര്‍ ഫെഡററെ…
Read More » - 14 October
നടി രേവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിര്‍ദ്ദേശം
കൊച്ചി: 17 വയസുള്ള കുട്ടി ഒരു ദിവസം രാത്രി തന്റെ വാതിലില്‍ മുട്ടി ചേച്ചീ എന്നെ രക്ഷിക്കൂ’ എന്ന് പറഞ്ഞതായുള്ള നടി രേവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം…
Read More » - 14 October
ബീച്ചില്‍ തിരയിലകപ്പെട്ട യുവാവിന് പുനർജൻമം
കണ്ണൂര്‍: ബീച്ചില്‍ തിരയിലകപ്പെട്ട യുവാവിന് ലഭിച്ചത് പുനർജൻമം. പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് അപകടത്തിലായ യുവാവിനെയാണ് രക്ഷപ്പെടുത്തിയത്. കോയമ്പത്തൂര്‍ ശ്രീകൃഷ്ണ എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥികളായ 12 പേര് കടലില്‍…
Read More »