ഭീമനടി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ (വനിത) ഐ.ടി.ഐയില്‍ ഡി/സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. യോഗ്യത ബി.ടെക്ക് ഇന്‍ സിവില്‍ ഏഞ്ചിനീറിംഗും പ്രസ്തുത മേഖലയിലെ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ ഏഞ്ചിനീറിംഗും പ്രസ്തുത മേഖലയിലെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡി/സിവില്‍ ട്രേഡിലുളള എന്‍.എ.സി, എന്‍.ടി.സി യും പ്രസ്തുത മേഖലയിലെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. കൂടിക്കാഴ്ച ഒക്‌ടോബര്‍ 16 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ നടത്തും. താല്‍പര്യമുളളവര്‍ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- ഫോണ്‍.04672 341666.
Post Your Comments