കൊച്ചി•അമ്മയുടെ ഔദ്യോഗിക വക്താവ് എന്ന സ്ഥാനം അലങ്കരിക്കുന്നത് താനാണെന്ന് നടന് ജഗദീഷ്. നടിക്കള്ക്കെതിരെ കെ.പി.എ.സി ലളിത ലളിത നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധമെന്ന് ജഗദീഷ് പറഞ്ഞു . നടന് സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് അമ്മയുടെ അഭിപ്രായമല്ലെന്നും ചട്ടങ്ങള്‍ക്കപ്പുറം ധാര്‍മ്മികതയില്‍ ഉൗന്നിയ നിലപാടുകളാണ് അമ്മയുടേതെന്ന് അദ്ദേഹം അറിയിച്ചു.
Post Your Comments