KeralaLatest News

ആ​ര്‍​ത്ത​വ​മോ അ​യ്യ​പ്പ​ന്‍റെ ബ്ര​ഹ്മ​ച​ര്യ​മോ അ​ല്ല ഇ​വ​രു​ടെ പ്രശ്‌നം; ശബരിമല വിഷയത്തിൽ പ്രതികരണവുമായി വി.എസ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍. സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ട്. രാ​ജ​കു​ടും​ബ​ത്തി​ന്‍റെ​യും ഭ​ക്ത​ജ​ന​സം​ഘ​ട​ന​ക​ളു​ടേ​യും വാ​ദം​കേ​ട്ട​ശേ​ഷ​മാ​ണ് കോ​ട​തി വി​ധി വ​ന്ന​ത്. ആ​ര്‍​ത്ത​വ​മോ അ​യ്യ​പ്പ​ന്‍റെ ബ്ര​ഹ്മ​ച​ര്യ​മോ അ​ല്ല ഇ​വ​രു​ടെ പ്ര​ശ്ന​മെ​ന്നും വി.​എ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button