Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -11 October
ലൈംഗികാരോപണ വിധേയനായ പി.കെ.ശശിയ്ക്ക് സിപിഎമ്മിന്റെ തലോടല്‍ മാത്രം
തിരുവനന്തപുരം : ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയില്‍ പി.കെ.ശശി എംഎല്‍എക്കെതിരെ കടുത്ത നടപടിക്കു സാധ്യതയില്ല. പരാതിയെപ്പറ്റി അന്വേഷിച്ച എ.കെ.ബാലന്- പി.കെ.ശ്രീമതി കമ്മിഷന് വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട്…
Read More » - 11 October
ശബരിമല വിഷയം, ആത്മാര്‍ഥതയുണ്ടെങ്കില്‍, കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഓര്‍ഡിനന്‍സിനുളള നടപടി കേരള ബിജെപി ഘടകം സ്വീകരിക്കണം ചെന്നിത്തല
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കുറച്ചെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍, കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുകയാണ് കേരള ബിജെപി ഘടകം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 11 October
യന്ത്രത്തിൽ കൈകുടുങ്ങി; യുവതി വേദന സഹിച്ചത് ഒരു മണിക്കൂറോളം
മണര്‍കാട്:യന്ത്രത്തിൽ കൈകുടുങ്ങി യുവതി വേദന തിന്നത് ഒരു മണിക്കൂറോളം .കോട്ടയം ജില്ലയിലെ മണര്‍ക്കാട് ഐരാറ്റുനടയ്ക്ക് സമീപം വഴിയരികില്‍ കരിമ്പിന് ജ്യൂസ് കച്ചവടം നടത്തുകയാണ് ഗീതയെന്ന മുപ്പത്തിയാറുകാരി. ജ്യൂസ്…
Read More » - 11 October
ഹാര്‍ലി ഡേവിഡ്സന്റെ കരുത്തുറ്റ സ്പോര്‍ട്ടി രൂപം ‘ലൈവ് വയര്‍’ ഇലക്ട്രിക് ബൈക്ക്
ചെറുപ്പക്കാര്‍ ഉള്‍പ്പെടെ ബെെക്ക് റെെഡിങ്ങ് ഇഷ്ടപ്പെടുന്ന ഏവരുടേയും മനസുകളില്‍ പതിഞ്ഞ ആവേശമുണര്‍ത്തുന്ന പേരാണ് ഹാര്‍ലി ഡേവിഡ്സന് . എെെതിഹാസിക അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഇവര്‍ ഇറക്കുന്ന ഒരോ…
Read More » - 11 October
ദുബായ് മറീനയിൽ സന്ദർശകർക്ക് കൗതുകമായി വാട്ടർ ഷാർക്ക്
ദുബായ്: മറീനയിൽ സന്ദർശകർക്ക് കൗതുകമായി വാട്ടർ ഷാർക്ക്. നിരുപദ്രവകാരിയും ഉപകാരിയുമായ വാട്ടർഷാർക്ക് എന്ന ഡ്രോൺ കടലിലെ മാലിന്യങ്ങളാണ് വിഴുങ്ങുന്നത്. പ്ലാസ്റ്റിക്, എണ്ണ, അവശിഷ്ടങ്ങൾ, പായൽ തുടങ്ങി വിവിധതരം…
Read More » - 11 October
അധ്യാപികയുടെ കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: അധ്യാപികയുടെ കൊലപാതകം; ഭര്‍ത്താവ് അറസ്റ്റിലായി. ഭര്‍ത്താവ് ആഷ്ലി സോളമനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റുചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റു…
Read More » - 11 October
മലപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: മലപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ടുപേർ പിടിയിൽ .ഒരു കോടി 34 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര് പിടിയില്‍. വള്ളുവമ്പ്രം സ്വദേശികളായ പാലേക്കോട് അന്‍വര്‍ ഷഹാദ്(32), ഉള്ളാട്ട്പറമ്പില്‍…
Read More » - 11 October
ബിഎസ്പി മന്ത്രി രാജിവച്ചു ; അഭിപ്രായ ഭിന്നതയെന്ന് സൂചന
ബംഗളൂരു: കര്‍ണാടക മന്ത്രിസഭയിലെ ബിഎസ്പി മന്ത്രി എന്‍. മഹേഷ് രാജിവച്ചു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവെച്ചതാണെന്നാണ് അറിവ്. എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭയിലെ പ്രാഥമിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു മഹേഷ്.…
Read More » - 11 October
ശബരിമലയില്‍ സ്ത്രീകളെ പൂജാരിയാക്കണം: സി.കെ ജാനു
കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനമല്ല, സ്ത്രീയെ പൂജാരിയാക്കണമെന്ന നിലപാടാണ് ആദിവാസികള്ക്കുള്ളതെന്നു ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു. സുപ്രീം കോടതി വിധി ഗോത്രമഹാസഭ അംഗീകരിക്കുന്നു. തെരുവില്‍ സമരം നടത്തുന്നവര്‍…
Read More » - 11 October
സ്വർണ്ണകടത്ത്; 98 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
കോഴിക്കോട്: 98 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി .കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഷൂസിനുള്ളിൽ കടത്തിയ 3.115 കിലോ ഗ്രാം സ്വർണം പിടികൂടി. സ്വർണ്ണകടത്തിൽ ആസാം സ്വദേശിയായ നാസീറുദ്ദീനി (26)…
Read More » - 11 October
ശബരിമലയെ വെച്ച് സിപിഎമ്മും ആര്.എസ്.എസും രാഷ്ട്രീയം കളിക്കുകയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനുള്ള ശ്രമത്തില്‍ നിന്ന് സിപിഎമ്മും ആര്‍എസ്എസും പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ കുറച്ചെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍, കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി…
Read More » - 11 October
ലക്ഷങ്ങൾ മുടക്കിയ കമ്യൂണിറ്റി ഹാൾ പ്രവർത്തന രഹിതം
കൊച്ചി: ലക്ഷങ്ങൾ മുടക്കിയ കമ്യൂണിറ്റി ഹാൾ പ്രവർത്തന രഹിതം . കവളങ്ങാട് പഞ്ചായത്തിലെ ചെമ്പൻ കുഴിയിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച കമ്യൂണിറ്റി ഹാൾ പ്രവർത്തന രഹിതമായി കാടുകയറി…
Read More » - 11 October
കാശ്മീര്‍ ഏറ്റുമുട്ടല്‍: സുരക്ഷാ സേന രണ്ട് ഹിസ്ബുള്‍ ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സുരക്ഷാ സേന രണ്ട് ഹിസ്ബുള്‍ ഭീകരരെ വധിച്ചു. അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മനാന് ബഷീര്‍ വാനി ഉള്‍പ്പടെ രണ്ടു പേരാണ്…
Read More » - 11 October
പുതിയ മോഡൽ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് നോക്കിയ
പുതിയ മോഡൽ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് നോക്കിയ. 3.1 പ്ലസ്, 8110 4ജി എന്നീ ഫോണുകളാണ് അവതരിപ്പിച്ചത്. 18:9 ആസ്പെക്ട് റേഷ്യോയില്‍ 6 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ,13…
Read More » - 11 October
തോടിന്റെ ഭിത്തി അനധികൃത മണൽവാരലിൽ തകർന്നു
സുൽത്താൻബത്തേരി: തോടിന്റെ ഭിത്തി അനധികൃത മണൽവാരലിൽ തകർന്നു . ബീനാച്ചി എക്സ് സർവീസ് മെൻ കോളനിയിൽനിന്ന് പൂതിക്കാട്ടേക്ക് പോകുന്ന റോഡിന് സമീപത്തെ തോട്ടിലാണ് അനധികൃത മണൽവാരൽ. പരാതി…
Read More » - 11 October
സ്ത്രീക്ക് ഒരു മേഖലയിലും വിവേചനമുണ്ടാകരുത്, സ്വയം വരുമാനമാര്‍ജജിച്ച് ജീവിക്കാന്‍ ഓരോ സ്ത്രീയും പ്രപ്തരാകണം – കെ.കെ. ശൈലജടീച്ചര്‍
തിരുവനന്തപുരം : ജൈവപരമായ കാരണങ്ങളാല്‍ സ്ത്രീക്ക് ഒരു മേഖലയിലും വിവേചനമുണ്ടായിക്കൂടാ. സ്വയം വരുമാനമാര്‍ജജിച്ച് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ ഓരോ സ്ത്രീയും കരുത്തരാകണമെന്നും സാമൂഹിക നീതി വകുപ്പ് മന്ത്രി…
Read More » - 11 October
വധഭീഷണി; ശബരിമല രക്ഷായാത്രയ്ക്കിടയില് പ്രതീഷ് വിശ്വനാഥിനെ പ്രത്യേക സുരക്ഷാ കാറിലേയ്ക്ക് മാറ്റി
തിരുവനന്തപുരം: വധഭീഷണിയെ തുടര്‍ന്ന് ശബരിമല രക്ഷായാത്രയ്ക്കിടയില് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെ പ്രത്യേക സുരക്ഷാ കാറിലേയ്ക്ക് മാറ്റി. രക്ഷാ യാത്ര കൊട്ടാരക്കരയിലെത്തിയപ്പോഴാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ…
Read More » - 11 October
ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിന് തന്നെ അസഭ്യം പറഞ്ഞവരെ പരിഹസിച്ച് എഴുത്തുകാരി എസ്.ശാരദക്കുട്ടി
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ അനുകൂലിച്ച് പോസ്റ്റിട്ട എഴുത്തുകാരി എസ്.ശാരദക്കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യപ്രയോഗങ്ങളുമായി ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. അസഭ്യം ചൊരിയുന്നവരെ പരിഹസിച്ചാണ് ശാരദക്കുട്ടിയുടെ…
Read More » - 11 October
പ്രളയക്കെടുതി, കേരളത്തെ കരകയറ്റാന്‍ 45000 കോടി വേണം , എെക്യരാഷ്ട്രസഭ സംഘം
തിരുവനന്തപുരം : പ്രളയം വരുത്തി വെച്ച നാശനഷ്ടങ്ങളില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച് പഴയപടി ആക്കണമെങ്കില്‍ 45000 കോടിയോളം കണ്ടെത്തേണ്ടി വരുമെന്ന് യു.എന്‍ നിയോഗിച്ച സംഘത്തിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.…
Read More » - 11 October
ഈ ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്തത് പഴകിയ ഭക്ഷണ പദാർഥങ്ങൾ
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരത്തിലെ അഞ്ചു ഹോട്ടലുകളിൽനിന്നു പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ ആരോഗ്യവകുപ്പ് പിടിച്ചെടുത്തു. നഗരസഭാ ഓഫീസിന് തൊട്ടടുത്ത് ലായം റോഡരികിൽ പ്രവർത്തിക്കുന്ന എൻഎം ഫുഡ് വേൾഡ്, കിഴക്കേകോട്ടയിലെ…
Read More » - 11 October
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഇന്ന് രാത്രി 20 മിനിറ്റോളം വൈദ്യുതി നിയന്ത്രണം. തിത്ലി ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തർ സംസ്ഥാന ലൈനുകളിൽ…
Read More » - 11 October
വീടുകുത്തിതുറന്ന് രണ്ടേമുക്കാൽ പവൻ സ്വർണവും 42000 രൂപയും കവർന്നു
പന്തല്ലൂർ: വീടുകുത്തിതുറന്ന് രണ്ടേമുക്കാൽ പവൻ സ്വർണവും 42000 രൂപയും കവർന്നു. ബിദിർക്കാട് സ്റ്റേറ്റ് ബാങ്കിന് പിന്നിലെ വീട് അജ്ഞാതസംഘം മോഷണം നടത്തിയത്. വീട്ടുടമസ്ഥൻ പഴനിസ്വാമി ഇൻഡ്കോ ഫാക്ടറി…
Read More » - 11 October
ആഗോളതലത്തില്‍ മാധ്യമ പ്രവര്‍ത്തനം അപകടത്തില്‍
വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസമാണ് 30 വയസ്സുള്ള ബള്‍ഗേറിയന്‍ മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച രീതിയില്‍ കണ്ടെത്തിയത്. യൂറോപ്യന്‍ യൂണിയന് ഫണ്ടിനെ സംബന്ധിച്ച ഒരു അഴിമതി…
Read More » - 11 October
നെൽകൃഷി സജീവമാകുന്നു; ആശ്വാസത്തോടെ കർഷകർ
കല്ലറ: നെൽകൃഷി സജീവമാകുന്നു; ആശ്വാസത്തോടെ കർഷകർ .വെള്ളപ്പൊക്കം നാശം വിതച്ച കല്ലറയിലെ നെൽകൃഷിക്ക് വീണ്ടും ജീവൻ വെച്ചു. 2500 ഏക്കർ പാടശേഖരത്തിലെ പുഞ്ചകൃഷിയുടെ വിത ഇതിനോടകം തന്നെ…
Read More » - 11 October
ഓഹരി വിപണിയിൽ കനത്ത തിരിച്ചടി
മുംബൈ : ഓഹരി വിപണിയിൽ കനത്ത തിരിച്ചടി. സെന്‍സെക്സ് 759.74 പോയിന്റ് നഷ്ടത്തില്‍ 34001.15ലും നിഫ്റ്റി 225.40 പോയിന്റ് താഴ്ന്ന് 10,234.70ലും ക്ലോസ് ചെയ്തതു. യുഎസ്, യൂറോപ്പ്…
Read More »