Jobs & VacanciesLatest News

ഓവര്‍സിയര്‍, അക്കൗണ്ടന്‍റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികളില്‍ താല്‍ക്കാലിക നിയമനം

കാസര്‍ഗോഡ് :  ഓവര്‍സിയര്‍, അക്കൗണ്ടന്‍റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ താല്‍ക്കാലിക തസ്തികളിലേക്ക് നിയമനം നടത്തുന്നു. കാഞ്ഞങ്ങാട് നഗരസഭയില്‍ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിന്‍ കീഴിലാണ് നിയമനം. യോഗ്യത: ബികോം, പിജിഡിസിഎ പുറമെ ഇംഗ്ലീഷ് മലയാളം ടൈപ്പറേറ്റിംഗ് അഭികാമ്യം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ഏഴിന് രാവിലെ 11-ന് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നഗരസഭാ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04672 204530.യോഗ്യത: ഗവ:അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള സിവില്‍ എഞ്ചിനീയര്‍ ഡിപ്ലോമ (മുന്‍പരിചയം അഭികാമ്യം).

shortlink

Related Articles

Post Your Comments

Related Articles


Back to top button