ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ റെയില്‍വേ ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ കീമാനായ ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഗോപാലന് ആണ് മരിച്ചത്. ഷൊര്‍ണൂര്‍- തൃശൂര്‍ പാതയിലാണ് അപകടം നടന്നത്. വളരെ ഉയരത്തില്‍ പുല്ല് ് വളര്‍ന്നു നില്ക്കുന്ന സ്ഥലമായതിനാല്‍ ജോലിക്കിടെ ട്രെയിന്‍ വരുന്നത് മനസിലാക്കാന്‍ കഴിയാതിരുന്നതാണ് അപകട കാരണമെന്നാണ് സൂചന.
അപകടത്തെ തുടര്‍ന്ന് കുടുങ്ങിപ്പോയ ഇദ്ദേഹത്തെ 80 മീറ്ററോളം ട്രെയിന്‍ വലിച്ചു കൊണ്ടു പോയി.
Post Your Comments