Latest NewsTechnology

ടെലിവിഷൻ വിപണിയിൽ താരമാകാൻ ടിസിഎല്‍ : ആന്‍ഡ്രോയിഡ് ടിവി അവതരിപ്പിച്ചു

ആന്‍ഡ്രോയിഡ് നുഗട്ട് ഒഎസിലാണ് പ്രവര്‍ത്തിക്കുക

ടെലിവിഷൻ വിപണിയിൽ താരമാകാൻ ഒരുങ്ങി ടിസിഎല്‍. 65 ഇഞ്ച് വലിപ്പത്തിലുള്ള 4 കെ ക്യുഎല്‍ഇഡി ആന്‍ഡ്രോയിഡ് ടിവി അവതരിപ്പിച്ചു. ഹാര്‍മണ്‍ കാര്‍ഡന്‍ സ്പീക്കറുകളുമായി എത്തുന്ന ടിവിയിൽ 2.5 ജിബി റാം 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് മറ്റു പ്രത്യേകതകൾ. ആന്‍ഡ്രോയിഡ് നുഗട്ട് ഒഎസിൽ പ്രവർത്തിക്കുന്ന ടിവിയിൽ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ ജിയോ സിനിമ, നെറ്റ്ഫ്‌ളിക്‌സ്, യുട്യൂബ്, ഹോട്ട്‌സ്റ്റാര്‍, ഇറോസ് നൗ എന്നിവ ലഭ്യമാണ്. ആമസോണ്‍ ഇന്ത്യയിലൂടെ വിൽപ്പനയ്‌ക്ക്‌ എത്തിയ ടിവിയുടെ വില 1,09,990 രൂപയാണ്.

TCL TV

QLED

shortlink

Post Your Comments


Back to top button