തിരുവനന്തപുരം: സംസ്ഥാാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് കുറഞ്ഞത്. 23,600 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,9450 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 2,950 രൂപയായിരുന്നു നിരക്ക്. വെള്ളിയാഴ്ച പവന് 80 രൂപ കൂടിയിരുന്നു. ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ 2,845 രൂപയായിരുന്നു കഴിഞ്ഞ ഒരു മാസത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.
Post Your Comments