ബാംഗ്ലൂർ: വാട്ട്സ്ആപ്പിലൂടെ രശ്മി നായരുടെ വ്യാജനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച രണ്ട് പേർ പിടിയിൽ. രശ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പരാതിയോടൊപ്പം 15 ഫോൺ നമ്പറുകളും രശ്മി നൽകിയിരുന്നു. ഐടി ആക്ട് 67 സെക്ഷൻ പ്രകാരമാണ് കൊല്ലം സ്വദേശിയായ വിപുൽ നായരും തൃശൂർ സ്വദേശിയായ മുബാറക്കും പിടിയിലായത്. അറസ്റ്റിലായവരെ നവംബർ 15 വരെ റിമാൻഡ് ചെയ്തു.
Post Your Comments