കോഴിക്കോട്: മോഷണ ശ്രമത്തിന് പൊലീസ് പിടികൂടിയ തമിഴ്നാട് സ്വദേശി മരിച്ചു. മോഷണ ശ്രമത്തിന് പൊലീസ് പിടികൂടിയ തമിഴ്നാട് സ്വദേശി സ്വാമിനാഥാണ് (39) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. പൊലീസ് സ്റ്റേഷനില്‍ നിന്നുമാണ് സ്വാമിനാഥനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. നാട്ടുകാരാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അ്‌ന്വേഷണം ആരംഭിച്ചു.
Post Your Comments