പത്തനംതിട്ട : അയ്യപ്പ ഭക്തന്‍ ശിവദാസന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കാണാതായെന്നു നേരത്തെ പരാതി നല്‍കിയിട്ടും പോലീസ് കേസ് എടുത്തില്ലെന്നും. അതിർത്തി തർക്കം നേരത്തെ പരിഹരിച്ചതാണെന്നും കുടുംബം പ്രമുഖ മലയാള വാർത്ത ചാനലിനോട് പറഞ്ഞു. അതേസമയം ഭർത്താവിന്റേത് അപകട മരണമാണെന്ന് കരുതുന്നില്ലെന്നു ഭാര്യ ലളിത. കഴിഞ്ഞ മാസം 18നു തന്നെയാണ് ശിവദാസൻ ശബരിമലയിലേക്ക് പോയത്. 19നു ഭർത്താവ് ഫോണിൽ വിളിച്ചിരുന്നെന്നും ഭാര്യ പറഞ്ഞു.
Post Your Comments