Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -5 November
ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയിൽ
പമ്പ : ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയിൽ. ചേർത്തല സ്വദേശി അഞ്ജുവാണ് ഭർത്താവിനും രണ്ടു കുട്ടികൾക്കും ഒപ്പം ദർശനത്തിനായി പമ്പയിൽ എത്തിയത്. യുവതിയുടെ പശ്ചാത്തലം പോലീസ് പരിശോധിക്കുന്നെന്നും …
Read More » - 5 November
വിലക്ക് ലംഘിച്ച് ട്രെക്കിംങിന് പോയി, അവശനിലയിലായ വിദ്യാർഥികളെ രക്ഷപ്പെടുത്തി പോലീസ്
ബെംഗളുരു: എൻജിനീയറിംങ് വിദ്യാർഥികൾ അനുമതി ലംഘിച്ച് ട്രെക്കിംങിംന് പോയി, വഴി തെറ്റി അവശനിലയിലായ വിദ്യാർഥികളെ രക്ഷപ്പടുത്താൻ പോലീസിന് വേണ്ടി വന്നത് ആറ് മണിക്കൂർ. കനക്പുര റോഡിലെ ദയാനന്ദ…
Read More » - 5 November
പുതിയ നാല് ടൗൺഷിപ്പ് കൂടി രൂപീകരിക്കുന്നു
ബെംഗളുരു: നാല് പുതിയ ടൗൺഷിപ്പ് കൂടി രൂപീകരിക്കുമെന്ന് വ്യക്തമാക്കി ബിഡിഎ. ജന-വാഹന ബാഹുല്യ പ്രശ്നം പരിഹരിക്കാാണ് അനേകൽ,ദൊബാസ്പേട്ട്, ദൊഡ്ഡബെല്ലാപുര, ഹൊസ്കോട്ടെ എന്നിവിടങ്ങളിലാണ് സാറ്റലൈറ്റ് ടൗൺ വികസിപ്പിച്ചെടുക്കുക. ഈ…
Read More » - 5 November
ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി
സാങ്കേതികപ്രശ്നത്തെത്തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. 6E 7123 എന്ന ഇൻഡിഗോ ഫ്ളൈറ്റാണ് അടിയന്തിരമായി ചെന്നൈയിൽ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
Read More » - 5 November
ഇഴഞ്ഞ് നീങ്ങുന്ന മെട്രോ രണ്ടാംഘട്ട നിർമ്മാണം
ബെംഗളുരു: മന്ദഗതിയിലായി മെട്രോ രണ്ടാം ഘട്ട നിർമ്മാണം. അഞ്ജനാപുര- ഹെബ്ബാഗോഡി, ബയ്യപ്പനഹള്ളി-വൈറ്റ് ഫീൽഡ് പാത എന്നിവയുടെ സ്ഥലമെടുപ്പാണ് ഇതുവരെയും പൂർത്തിയാകാതെ കിടക്കുന്നത്. ഡെയറി സർക്കിൾ,-നാഗവാര, സിൽക്ക് ബോർഡ്-…
Read More » - 5 November
ആകാംഷ നിറഞ്ഞ കാത്തിരിപ്പിന് വിട : ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജിടി 650 ബൈക്കുകൾ ഇന്ത്യൻ വിപണിയിലേക്ക്
ബൈക്ക് പ്രേമികളുടെ കാത്തിരിപ്പ് അവസാനത്തിലേക്ക് നവംബര്‍ 14ന് റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി ഇന്ത്യയില്‍ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജിടി 650 ബൈക്കുകൾ അവതരിപ്പിക്കും. പുതിയ ഇന്റര്സെപ്റ്റിനെ റോയല്‍ എന്‍ഫീല്‍ഡിന്റെ…
Read More » - 5 November
ബിജെപി സ്ഥാനാര്‍ത്ഥി അന്തരിച്ചു
ഭോപ്പാല്‍•മധ്യപ്രദേശിലെ ബാര്‍വാനി ജില്ലയില്‍ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനിടെ സ്ഥാനാര്‍ത്ഥി മരിച്ചു. രാജ്പൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ ദേവീസിങ് പട്ടേലാണ് തിങ്കളാഴ്ച ഹൃദയാഘാതം മൂലം മരിച്ചത്. മുമ്പ്…
Read More » - 5 November
മഴവെള്ള കനാലുകളുടെ ശുചീകരണം; വീണ്ടും കോടതി നിർദ്ദേശം
ബെംഗളുരു: ഡിസംബർ 15 നകം മഴവെള്ള കനാലുകൾ ശുചിയാക്കണമെന്ന് കോടതി നിർദ്ദേശം. ബിബിഎംപിക്ക് ഒറ്റതവണ ശുചീകരണത്തിന് 42 കോടി നൽകാമെന്ന് സർക്കാർ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണിത്. ശുചീകരണത്തിന് ശേഷം…
Read More » - 5 November
ശബരിമലയുടെ കാര്യത്തില്‍ എന്തിനിത്ര വേവലാതി ? ഈ നില തുടര്‍ന്നാല്‍ പാര്‍ട്ടി കളം വിടേണ്ടി വരും
തിരുവനന്തപുരം: ശബരിമലയുടെ കാര്യത്തില്‍ എന്തിനിത്ര വേവലാതി ? ഈ നില തുടര്‍ന്നാല്‍ പാര്‍ട്ടി കളം വിടേണ്ടി വരും..മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലൂടെ അയ്യപ്പവിശ്വാസിയായ ഒരു സഖാവിന്റെ ഓര്‍മ്മപ്പെടുത്തല്‍.…
Read More » - 5 November
പോലീസ് ട്രെയിനിയെ കാണാതായതായി പരാതി
ബെംഗളുരു: കർണ്ണാടക റിസർവ് പോലീസ് ട്രെയിനിയെകാണാതായി. കലബുറഗി സ്വദേശി ശാന്താറാമിനെയാണ് (23) ആണ് കാണാതായത്. ഒക്ടോബർ 20 നാണ് ശാന്താറാമിമിനെ ക്യാംപിൽ നിന്ന് കാണാതായത്. കുടുംബ പ്രശ്നങ്ങളെ…
Read More » - 5 November
ചിത്തിര ആട്ടവിശേഷം ; ശബരിമല നട തുറന്നു
പമ്പ : ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു. നിരോധനാജ്ഞക്കിടെയാണ് നട തുറന്നത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ കർശന സുരക്ഷ. പൊലീസ് അതിശക്തമായ കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തന്ത്രി…
Read More » - 5 November
അന്തരീക്ഷമലിനീകരണം : ഡല്‍ഹിയില്‍ മാസ്ക്ക് വെച്ച് പുറത്തിറങ്ങാന്‍ നിര്‍ദ്ദേശം , സ്ഥിതി അതീവ ഗുരുതരം
ന്യൂഡല്‍ഹി: ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂഡല്‍ഹി പൊടി പടലങ്ങളാല്‍ നിറഞ്ഞ് ശുദ്ധവായു ലഭിക്കാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. നവംബര്‍ 5 , തിങ്കളാഴ്ച മുതലാണ് പുകമഞ്ഞ് നിറഞ്ഞ് ഡല്‍ഹി…
Read More » - 5 November
പിണറായി വിജയന് എന്ന മുഖ്യമന്ത്രി കേരളത്തിലെ കമ്മ്യൂണിസത്തിന്റെ അന്തകനോ?
ഇപ്പോള്‍ സിപിഎം അത്യാവശ്യമായും ചെയ്യേണ്ടത് ഒരു രഹസ്യ സര്‍വ്വേ നടത്തുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അനുയായികള്‍ക്കിടയിലും മാത്രം മതി. ശബരിമലയില്‍ പിണറായി വിജയന് സ്വീകരിക്കുന്ന നിലപാടുകളോട് യോജിക്കുന്നുണ്ടോ എന്ന്…
Read More » - 5 November
ശബരിമല റിട്ട് ഹര്‍ജികള്‍ പരിഗിണിക്കുന്ന 13ന് സുപ്രിം കോടതിയില്‍ എന്തു സംഭവിക്കും?
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒരുമാസത്തിലേറെയായി ശബരിമല വിവാദം ആളിക്കത്തുകയാണ്. യുവതികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സ്ത്രീകളെ ശബരിമലയിലേയ്ക്ക് പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമരങ്ങളും…
Read More » - 5 November
ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തിലെ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഉറച്ച് നില്ക്കുന്നു : എം.ടി.രമേശ്
തിരുവനന്തപുരം: യുവമോർച്ചയുടെ സമ്മേളനത്തിൽ ബിജെപി സംസഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തിലെ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍…
Read More » - 5 November
ജോലിസ്ഥലത്തെ പീഡനം: എഡിജിപിക്കെതിരെ അഡീഷണല്‍ പൊലീസ് സൂപ്രണ്ടിന്റെ #മീ ടു
ജോലിസ്ഥലത്തെ പീഡനം തുറന്ന് പറഞ്ഞ് വനിതാ പൊലീസ് ഉദ്യോഗസ്ഥ. അസാം അഡീഷനല്‍ സൂപ്രണ്ട് ഓഫ് പൊലീസ് (എപിഎസ്) ലീന ദൗലിയാണ് എഡിജിപി (എല്‍ ആന്‍ഡ് ഒ) മുകേഷ്…
Read More » - 5 November
കോഹ്ലിയെ ഭൂമിയിലേക്ക് അയച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞ് അനുഷ്ക
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്ന് മുപ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസ നേർന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം…
Read More » - 5 November
ലീഗൽ വിഷയത്തിൽ ആര് അഭിപ്രായം ചോദിച്ചാലും മറുപടി പറയും, സിപിഎം ടിപി കേസിനായി സമീപിച്ചിരുന്നു ;മാധ്യമ പ്രവർത്തകർക്കിടയിൽ സിപിഎം ഫ്രാക്ഷൻ ഉണ്ട് -ശ്രീധരൻ പിള്ള
തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കിടയിൽ സിപിഎം ഫ്രാക്ഷൻ ഉണ്ട് എന്നും ഇത് അപകടകരമായ രീതിയിലേക്കാണ് പോകുന്നതെന്നും ശ്രീധരൻ പിള്ള വാർത്താ സമ്മേളനത്തിൽ . താൻ 19 നു ഒരു…
Read More » - 5 November
പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണത്തില്‍ തുടരും
പാലക്കാട് : പാലക്കാട് നഗരസഭയില്‍ ബിജെപി അധികാരത്തില്‍ തുടരും. ബിജെപിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെയാണ് ബിജെപിയ്ക്ക് അധികാരത്തില്‍ തുടരാന്‍ സാധിച്ചത്. 52 അംഗ നഗരസഭയില്‍…
Read More » - 5 November
കബഡി ലീഗ് വിവരങ്ങള്‍ ഇനി വിരല്‍ തുമ്പില്‍; പുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍
കബടി ലീഗുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും വളരെ എളുപ്പത്തില്‍ ആരാധകര്‍ക്കു ലഭ്യമാക്കുന്ന പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ച് ആന്‍ഡ്രോയ്ഡ് ആപ്പുകളുടെ ഇംഗ്ലീഷ് പതിപ്പിലാണ് ഈ…
Read More » - 5 November
വിവാദ പ്രസംഗം : വിശദീകരണവുമായി ശ്രീധരൻ പിള്ള
തിരുവനന്തപുരം : യുവമോർച്ച യോഗത്തിൽ നടത്തിയ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ബിജെപി സംസഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള. പ്രസംഗങ്ങളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച്…
Read More » - 5 November
സന്നിധാനത്തേക്ക് കെ സുരേന്ദ്രൻ, മലചവിട്ടി ഭക്തര്‍ സന്നിധാനത്ത് എത്തി തുടങ്ങി: ശബരിമല വീണ്ടും സംഘർഷഭരിതം
ശബരിമല: താൻ സന്നിധാനത്തേക്കെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട് കെ സുരേന്ദ്രൻ. എന്നാൽ ഏതു വഴിയെന്നോ എപ്പോൾ എത്തുമെന്നോ യാതൊരു തുമ്പുമില്ലാതെ പോലീസ്. ബിജെപി പ്രവർത്തകർക്ക് പോലും സുരേന്ദ്രൻ ഏതുവഴിയാണ്…
Read More » - 5 November
സൗദിയിൽ ഷോക്കേറ്റ് പ്രവാസി യുവാവിന് ദാരുണാന്ത്യം
ജിദ്ദ : സൗദിയിൽ ഷോക്കേറ്റ് പ്രവാസി യുവാവിന് ദാരുണാന്ത്യം. അക്കരപ്പുറം പുത്തൂർ അബൂബക്കറിന്റെ മകൻ മുഹമ്മദ് നിയാസ് (29) ആണ് മരിച്ചത്. ജിദ്ദയിലെ റുവൈസിൽ മഴയിൽ വൈദ്യുതിക്കാലിൽനിന്നു ഷോക്കേൽക്കുകയായിരുന്നു.…
Read More » - 5 November
വാഹനങ്ങളുടെ ഫാൻസി നമ്പർ ശ്രേണിയിൽ ഇനി ഒറ്റ അക്ക നമ്പറുകൾ ഇല്ല
സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന് ദേശീയ സംവിധാനമായ ‘വാഹനി’ലേക്ക് മാറുന്നതിന്റെ ഭാഗമായി പുതിയ പരിഷ്കരണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾക്ക് നമ്പറുകൾ നൽകുമ്പോൾ ഇനി പൂജ്യത്തിനും പ്രാധാന്യം ഉണ്ടായിരിക്കും.…
Read More » - 5 November
കമ്പനി സെക്രട്ടറി തസ്തികയില്‍ കരാറടിസ്ഥാന നിയമനം
തിരുവനന്തപുരം: ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനില്‍ ഒരു കണ്‍സള്‍ട്ടന്റ് കമ്പനി സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ്…
Read More »