പ്രമേഹ രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന കാലത്താണ് നമ്മൾ നിൽക്കുന്നത്. ശരീരത്തെ രോഗങ്ങളിൽ നിന്നും മുക്തമാക്കി, മികച്ച ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹ രോഗികൾ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്തിനു ഉലുവ വെള്ളം, ചിറ്റമൃത് തുടങ്ങിയ ഉപയോഗിക്കുന്നത് നല്ലതാണെന്നു പ്രശസ്ത ഇന്ത്യൻ പോഷകാഹാര വിദഗ്ധൻ നിഖില്‍ വാട്ട്‌സ് അഭിപ്രായപ്പെടുന്നു.
read also: അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സിനെ വേർപെടുത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്, ലക്ഷ്യം ഇത്
ഉലുവ വെള്ളം
അച്ചാര്‍ ഉള്‍പ്പെടെയുള്ള പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും ചേർക്കുന്ന ഒന്നാണ് ഉലുവ. വെള്ളം തിളപ്പിക്കുമ്പോൾ ഉലുവ ഇടുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ചിറ്റമൃത്
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന സസ്യമാണ് ചിറ്റമൃത്. കൂടാതെ ഇതിന്റെ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കും.
Post Your Comments