
ബെംഗളുരു: ഡിസംബർ 15 നകം മഴവെള്ള കനാലുകൾ ശുചിയാക്കണമെന്ന് കോടതി നിർദ്ദേശം. ബിബിഎംപിക്ക് ഒറ്റതവണ ശുചീകരണത്തിന് 42 കോടി നൽകാമെന്ന് സർക്കാർ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണിത്.
ശുചീകരണത്തിന് ശേഷം റോബോടിക് മണ്ണുമാന്തികൾ ഉപയോഗിച്ച് വൃത്തിയാക്കാനുള്ള നടപടികളും ബിബിഎംപി നടത്തും.
Post Your Comments