Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -6 November
വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞു മടങ്ങുമ്പോൾ ഹെലികോപ്ടര്‍ തകര്‍ന്നു ; യുവദമ്പതികൾക്ക് ദാരുണാന്ത്യം
ഓസ്റ്റിൻ : വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞു മടങ്ങുമ്പോൾ ഹെലികോപ്ടര്‍ തകര്‍ന്ന് യുവദമ്പതികൾ മരിച്ചു. ടെക്സസിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സഹപാഠികളായിരിക്കെ പ്രണയത്തിലായ വില്‍ ബൈലറും ബെയ്ലി അക്കര്‍മാനുമാണ് മരിച്ചത്.…
Read More » - 6 November
യുവാവിന്റെ മരണം: ഡിവൈഎസ്പിക്കെതിരെ കൊലകുറ്റത്തിന് കേസ്
തിരുവനന്തപുരം: ഡിവൈഎസ്പിയുമായുള്ള തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊലകുറ്റത്തിന് കേസ് എടുത്തു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെതിരെയാണ് കേസ്. നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനല്‍ (32) ആണ് മരിച്ചത്.…
Read More » - 6 November
ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം; ക്യാമറാമാന് രക്ഷപെട്ടത് കെട്ടിടത്തിന്റെ സണ്‍ഷേഡില്‍ കയറി നിന്ന്
നടപ്പന്തല്‍: ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തീര്‍ത്ഥാടകരുടെ കയ്യേറ്റശ്രമം. മാതൃഭൂമി ന്യൂസ് ക്യാമറാമാന് വിഷ്ണുവിനു നേരെയാണ് ആക്രമണമുണ്ടായത്. പ്രതിഷേധക്കാരെ ഭയന്ന് സമീപത്തുള്ള കെട്ടിടത്തിന്റെ സണ്‍ഷേഡില്‍…
Read More » - 6 November
ഗ്യാരണ്ടി ചെക്ക് ഉപയോഗിച്ച് ബാങ്കിങ് സ്ഥാപനം മലയാളി യുവാവിനെ കുടുക്കി ; നടപടിയുമായി ദുബായ് കോടതി
ദുബായ് : ഗ്യാരണ്ടി ചെക്ക് ഉപയോഗിച്ച് മലയാളി യുവാവിനെ കുടുക്കിയ ബാങ്കിങ് സ്ഥാപനത്തിനെതിരെ നടപടിയുമായി ദുബായ് കോടതി.ബാങ്കിങ് സ്ഥാപനം അന്‍പതിനായിരം ദിര്‍ഹം നഷ്ട പരിഹാരം നൽകാൻ കോടതി…
Read More » - 6 November
ഭക്തരായ പോലീസുദ്യോഗസ്ഥരുടെ പിന്മാറ്റവും അവധിയും സർക്കാരിന് തലവേദനയായി: സുപ്രീംകോടതി വിധി വരുന്നത് വരെ മൂന്ന് ഐപിഎസുകാരും അവധിയില്‍ തുടരുമെന്നു സൂചന
പത്തനംതിട്ട: ശബരിമലയിൽ സംഘർഷ സാധ്യത നിലനിൽക്കെ പോലീസ് സേനയിലെ ഉന്നതരായ ഉദ്യോഗാസ്ഥർ അവധിയെടുത്ത് സർക്കാരിന് തലവേദനയുണ്ടാക്കി. ശബരിമലയില്‍ അതീവ ജാഗ്രത നിലനില്‍ക്കേ ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്…
Read More » - 6 November
പ്രിന്‍സിപ്പാളിനേയും കുട്ടികളേയും അടക്കം 81 പേരെ സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയി
ബാമെണ്ഡ: സ്കൂളില്‍ നിന്നും 81 പേരെ തട്ടിക്കൊണ്ടു പോയി. പശ്ചിമ കാമറൂണിലെ ബാമെണ്ഡയില് സ്കൂളില്‍ നിന്നാണ് പ്രന്‍സിപ്പാളും വിദ്യാര്‍ത്ഥികളും അടക്കമുള്ളവരെ തട്ടികൊണ്ടു പോയത്. അതേസമയം സംഭവത്തില്‍ ഇതുവരെ…
Read More » - 6 November
നബിദിന അവധി പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇ ക്യാബിനറ്റ് നബിദിന അവധി പ്രഖ്യാപിച്ചു. ഇതുപ്രകാരം നവംബര്‍ 18 ഞായറാഴ്ച എല്ലാ മന്ത്രലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ദുബായ് സര്‍ക്കാരിന്റെ ഇസ്ലാമിക കാര്യാ ജീവകാരുണ്യ…
Read More » - 6 November
മന്ത്രി മാത്യു ടി. തോമസിെന്റ ഭാര്യക്കും ജീവനക്കാര്‍ക്കുമെതിരെ അന്വേഷണ ഉത്തരവ്
തിരുവന്തപുരം: മന്ത്രി മാത്യു ടി. തോമസിെന്റ ഭാര്യക്കും നാല് ജീവനക്കാര്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്. പട്ടികജാതി നിയമ പ്രകാരം മന്ത്രിയുടെ പേഴ്സണല്‍ ജീവനക്കാരി ഉഷ രാജേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.…
Read More » - 6 November
ഇന്ധന വിലയില്‍ ഇന്നും കുറവ്; ഇന്നത്തെ വില ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. എണ്ണ കമ്പനികള്‍ തുടര്‍ച്ചയായി വില കുറച്ചതോടെയാണ് ഇന്ധന വിലയില്‍ കുറവുണ്ടാകാന്‍ തുടങ്ങിയത്. പെട്രോള്‍ ലിറ്ററിന് 14 പൈസയും…
Read More » - 6 November
ഭക്ത പ്രതിഷേധത്തെ പൊലീസിനെ കൊണ്ട് നേരിടാനാവില്ലെന്ന് ഉറപ്പായതോടെ യുവതി പ്രവേശന വാശി ഉപേക്ഷിച്ച് സര്‍ക്കാര്‍ : ഒരൊറ്റ യുവതി പോലും പ്രവേശിക്കാതെ ഇന്ന് നട അടയ്ക്കും
ശബരിമല: ചിത്തിര ആട്ട ഉത്സവത്തിനും ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാകില്ല എന്ന് ഉറപ്പായി കഴിഞ്ഞു, ഇന്ന് മല കയറാനെത്തിയ സ്ത്രീകൾ യുവതികളാണെന്നു തെറ്റിദ്ധരിച്ചു ഭക്തർ വലിയ പ്രതിഷേധമായിരുന്നു.എന്നാൽ…
Read More » - 6 November
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ; ലാപ്ടോപ് ഹാജരാക്കാന്‍ സമയം വേണമെന്ന് ബിഷപ്പ്
കോട്ടയം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് ആവശ്യപ്പെട്ട ലാപ്ടോപ് ഹാജരാക്കാന്‍ സമയം വേണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. ഇതോടെ ലാപ്ടോപ് ഹാജരാക്കിയില്ലെങ്കില്‍…
Read More » - 6 November
ഐഎഫ്എഫ്കെ: മുഖ്യമന്ത്രിയും 2000 രൂപയുടെ ഡെലിഗേറ്റ് പാസെടുക്കും
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മുഖ്യമന്ത്രി പിണറായി ഡെലിഗേറ്റായി എത്തും. 2000 രൂപയുടെ ഡെലിഗേറ്റ് പാസ് എടുത്താണ് അദ്ദേഹം മേളയില്‍ എത്തുക. ഇതിനായി ഈ മാസം ഒമ്പതിന് വെകീട്ട്…
Read More » - 6 November
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ച് പിളര്‍ന്നു; ഒഴിവായത് വൻ ദുരന്തം
ഷൊർണൂർ : ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ച് പിളര്‍ന്നു.ഒഴിവായത് വൻ ദുരന്തം. സില്‍ച്ചര്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചാണ് ഓട്ടത്തിനിടെ പിളർന്നത്. സ്ലീപ്പർ കോച്ചിന്റെ കാലപ്പഴക്കമാണ് തകരാൻ…
Read More » - 6 November
സംശയങ്ങളൊഴിയാതെ ബാലഭാസ്കറിന്റെ മരണം; ശാസ്ത്രീയവിശകലനം നടത്താനൊരുങ്ങി പോലീസ്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും മരണം ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. ഇരുവരുടെയും മരണത്തില്‍ പോലീസിന് ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. അപകടസമയത്ത് കാറോടിച്ചിരുന്നതാരെന്നു കണ്ടെത്തുന്നതിനായി അപകടത്തെക്കുറിച്ച്…
Read More » - 6 November
ദുബായിയില്‍ നിന്ന് 60 ലക്ഷത്തിന്റെ വജ്രം മോഷണം പോയി: 20 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍നിന്നും പിടികൂടി
ദുബായ്: ദുബായിയില്‍ നിന്നും മോഷണം പോയ മൂന്നുലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 60 ലക്ഷം രൂപ ) വജ്രം 20 മണിക്കൂറിനകം ഇന്ത്യയില്‍നിന്ന് പിടികൂടി. ദുബായിയിലെ ജൂവലറിയില്‍ നിന്നും…
Read More » - 6 November
പൊലീസിന് പെട്രോൾ നൽകില്ലെന്ന് പമ്പ് ഉടമകൾ
കൊല്ലം ∙പൊലീസിന് ഇനി മുതൽ പെട്രോൾ നൽകില്ലെന്ന് പമ്പ് ഉടമകൾ. ആദ്യം കടംതീർക്കട്ടെ, എന്നിട്ടു പൊലീസിനു പെട്രോൾ നൽകാമെന്നാണ് പമ്പ് ഉടമകളുടെ തീരുമാനം. പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം…
Read More » - 6 November
സന്നിധാനത്തെത്തിയ വനിതയ്ക്ക് അന്‍പത് വയസിനു മുകളില്‍ പ്രായമുണ്ടെന്ന് സ്ഥിതീകരിച്ചു; പ്രതിഷേധം നടത്തിയതിന് തീര്‍ത്ഥാടകര്‍ നല്കുന്ന ന്യായീകരണം ഇങ്ങനെ
പമ്പ: സന്നിധാനത്ത് അമ്പത് വയസിന് മുകളില്‍ പ്രായമില്ലാത്ത ഒരു സ്ത്രീ എത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് ഭക്തരുടെ വന്‍ പ്രതിഷേധമായിരുന്നു നടന്നത്. എന്നാല്‍ സന്നിധാനത്തെത്തിയ വനിതയ്ക്ക് അന്‍പത്…
Read More » - 6 November
വജ്രം മോഷ്ടിച്ചു രാജ്യം കടക്കാൻ ശ്രമിച്ച ദമ്പതികൾ മുംബൈയിൽ കുടുങ്ങി
മുംബൈ : വജ്രം മോഷ്ടിച്ചു വിഴുങ്ങിയ ശേഷം ഹോങ്കോങ്ങിലേക്കു കടക്കാൻ ശ്രമിച്ച ദമ്പതികൾ മുംബൈയിൽ കുടുങ്ങി.ദുബായ് ദയ്റ ഗോൾഡ് സൂക്കിലെ ജ്വല്ലറിയിൽ നിന്നാണ് 60 ലക്ഷം രൂപ…
Read More » - 6 November
തീര്‍ത്ഥാടകരുടെ വന്‍ പ്രതിഷേധം; ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനികളായ യുവതികളും മടങ്ങി
പമ്പ: തീര്‍ത്ഥാടകരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനികളായ യുവതികളും മടങ്ങി. പ്രതിഷേധമുണ്ടാകുമെന്ന ആശങ്ക മൂലമാണ് ഇവരെല്ലാം തിരിച്ചു പോകാന്‍ തീരുമാനിച്ചത്. നേരത്തെ, ദര്‍ശനത്തിനെത്തിയ…
Read More » - 6 November
യുവതി എത്തിയെന്ന് സംശയം; സന്നിധാനത്ത് വന്‍ പ്രതിഷേധം
പമ്പ: സന്നിധാനത്ത് അമ്പത് വയസിന് മുകളില്‍ പ്രായമില്ലാത്ത ഒരു സ്ത്രീ എത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് ഭക്തരുടെ വന്‍ പ്രതിഷേധം. നടപ്പന്തലില്‍ തീര്‍ത്ഥാടകര്‍ നാമജപ പ്രതിഷേധം നടത്തുകയാണ്.…
Read More » - 6 November
കര്‍ണാടകയുടെ വിധി ഇന്നറിയാം; വോട്ടെണ്ണല്‍ അല്പസമയത്തിനകം
ബംഗളൂരു: കർണാടക ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അല്പസമയത്തിനകം നടക്കും. അഞ്ച് മണ്ഡലങ്ങളിലാണ് കഴിഞ്ഞ ശനിയാഴച തെരഞ്ഞെടുപ്പ് നടന്നത്. രാമനഗര, ജാംഖണ്ഡി നിയമസഭാ സീറ്റുകളിലേക്കും ശിവമോഗ, ബല്ലാരി, മാണ്ഡ്യ ലോക്സഭാ…
Read More » - 6 November
കേരളത്തില്‍ ബംഗ്ലാദേശികള്‍ വ്യാപകം; ഇവരെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന പോലീസ് കണ്ടെത്തല്‍ ഇങ്ങനെ
കണ്ണൂര്‍: കേരളത്തില്‍ ഒരു സമയത്ത് ബംഗാളികളുടെ ബഹളമായിരുന്നു. എവിടെനോക്കിയാലും ബംഗാളികളെ മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ബംഗാളികള്‍ക്കു പുറമേ ബംഗ്ലാദേശികളും കേരളത്തിലേക്ക് നുഴഞ്ഞുകയറുകയാണ്. കണ്ണൂരില്‍ മാതൃഭൂമി…
Read More » - 6 November
ദേശീയ ജൂനിയര്‍ അത്ലറ്റിക്സ്: ഹരിയാന കിരീടം നിലനിര്‍ത്തി, കേരളം റണ്ണറപ്പ്
റാഞ്ചി: മുപ്പത്തിനാലാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക്സിന് റാഞ്ചിയില്‍ സമാപനം. 25 സ്വര്ണ്ണങ്ങളോടെ ഹരിയാന കിരീടം നിലനിര്നിര്ത്തി. അതേസമയം 11 സ്വര്‍ണം, 15 വെളളി, 18 വെങ്കലം ഉള്‍പ്പെടെ 44…
Read More » - 6 November
കൂടുതൽ മദ്യപിക്കുന്നവർക്ക് ബാറിന്റെ വക സമ്മാനം ; ജീവനക്കാർ പിടിയിൽ
ചെന്നൈ : ബാറിലെത്തി കൂടുതൽ മദ്യപിക്കുന്നവർക്ക് സമ്മാനം വാഗ്ദാനം ചെയ്ത ബാർ മാനേജർ അടക്കം രണ്ടുപേർ പിടിയിൽ. ചെന്നൈ നഗരത്തിലെ ട്രിപ്ലിക്കേൻ ഹൈറോഡിലെ ബാറിലാണ് ആയിരം രൂപയിൽ…
Read More » - 6 November
കാലിഫോര്‍ണിയയില്‍ വീണ്ടും വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്
സാന്‍ റാഫേല്‍: കാലിഫോര്‍ണിയയില്‍ വീണ്ടും വെടിവയ്പ്. സാന്‍ റാഫേലിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്ക്കുകകയും ചെയ്്തു. സംഭവത്തില്‍ അക്രമിയെന്നു സംശയിക്കുന്നയാളെ പോലീസ് പിടികൂടിയതായാണ് വിവരം.…
Read More »