Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -15 November
ഇന്ധന വില വീണ്ടും കുറഞ്ഞു
ന്യൂഡല്‍ഹി: ഇന്ധന വില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 11 പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് മാത്രം കുറഞ്ഞത് 2.34…
Read More » - 15 November
വോഡഫോണ്‍ ഐഡിയ ലയനം: നഷ്ടം 4973 കോടി
ന്യൂഡല്‍ഹി: ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറിയ ശേഷമുള്ള ആദ്യ ത്രൈമാസ ഫലം പുറത്തുവിട്ടു. വന്‍ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.…
Read More » - 15 November
ജനങ്ങളെ ആശങ്കയിലാക്കി വൻ ഭൂചലനം
മോസ്കോ: ജനങ്ങളെ ആശങ്കയിലാക്കി റഷ്യയിൽ വൻ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കംചട്ക പെനിൻസുലാർ തീരത്ത് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.…
Read More » - 15 November
മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു; നേരിൽ കാണാനും അനുവദിച്ചില്ല ; ഇനി പാർട്ടിയിൽ പരാതി നൽകില്ല; നേതാവിന്റെ പീഡനശ്രമത്തിന് ഇരയായ യുവതിയുടെ അമ്മ
തൃശൂര്‍: ഇനി പാർട്ടിയിൽ പരാതി നൽകില്ലെന്ന് കാട്ടൂരില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ പീഡനശ്രമത്തിന് ഇരയായ യുവതിയുടെ അമ്മ. ഒരിക്കല്‍ തന്റെ മകള്‍ക്ക് നീതി നിഷേധിച്ചു. അതിനാൽ ഇനി പാർട്ടിയിൽ…
Read More » - 15 November
സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്നുകൂടി അവസരം
കൊച്ചി: സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്നുകൂടി അവസരം. പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ വ്യാഴാഴ്ച വരെ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2019 ജനുവരി ഒന്നിന്…
Read More » - 15 November
ശബരിമല: പരിഹാരത്തിനു പ്രധാനമായി ഈ മാർഗങ്ങൾ സ്വീകരിക്കാമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 28ലെ വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ സർക്കാർ ഇന്ന് സർവ്വ കക്ഷി യോഗം വിളിച്ചിരിക്കുകയാണ്. തുലാമാസ പൂജയ്ക്കും…
Read More » - 15 November
എത്ര കിട്ടിയാലും പഠിക്കാതെ പിണറായിയുടെ പോലീസ്; പിഴയടയ്ക്കാന്‍ പണമില്ലെന്ന് പറഞ്ഞ യുവാവിന് നേരെ കയ്യേറ്റം
കണ്ണൂർ : സംസ്ഥാനത്ത് യുവാവിന് നേരെ പോലീസിന്റെ കയ്യേറ്റം. കണ്ണൂർ പടികുന്നിലാണ് സംഭവം. പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിന്റെ പേരിലായിരുന്നു കയ്യേറ്റം നടന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ…
Read More » - 15 November
സർക്കാരിന് തിരിച്ചടി; ശബരിമലയിലെ സുരക്ഷയ്ക്കായി അന്യസംസ്ഥാനങ്ങൾ പൊലീസിനെ അയക്കില്ല
തിരുവനന്തപുരം: സർക്കാരിന് വീണ്ടും തിരിച്ചടി. മണ്ഡലകാലത്ത് സുരക്ഷയ്ക്കായി ആന്ധ്ര,തെലുങ്കാന സംസ്ഥാനങ്ങള്‍ ഇത്തവണ പൊലീസിനെ അയച്ചേക്കില്ല. തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കേണ്ടതിനാലാണ് ഇത്. തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ…
Read More » - 15 November
വിമാനം ഇറങ്ങിയാല്‍ സഞ്ചരിക്കാന്‍ കാറ് , താമസിക്കാന്‍ ഗസ്റ്റ് ഹൗസോ ഹോട്ടല്‍ മുറിയോ വേണമെന്ന തൃപ്തി ദേശായിയുടെ കത്തിന് പിണറായി സർക്കാരിന്റെ മറുപടി
തിരുവനന്തപുരം: താൻ ശബരിമലയിലെത്തിയാൽ തന്റെ എല്ലാ ചിലവുകളും കേരളാ സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യം പിണറായി സര്‍ക്കാര്‍ തള്ളി. ശബരിമല കയറാന്‍ എത്തിയാല്‍ തൃപ്തി ദേശായിക്ക് നല്‍കുക എല്ലാ…
Read More » - 15 November
തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകില്ല
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരളാ പോലീസ്. എന്നാൽ എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള സുരക്ഷ ഇവർക്ക് നല്‍കും. ശബരിമലയില്‍…
Read More » - 15 November
ശബരിമല സ്ത്രീപ്രവേശനം ; വിധിയിൽ ആശങ്കയില്ലെന്ന് നിയുക്ത മേൽശാന്തി
പത്തനംതിട്ട : ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതിയുടെ വിധിയിൽ ആശങ്കയില്ലെന്ന് നിയുക്ത മേൽശാന്തി വാസുദേവൻ നമ്പൂതിരി. തന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ തടസമില്ല .എന്നാൽ യുവതി…
Read More » - 15 November
സന്നിധാനത്തും മാധ്യമങ്ങൾക്ക് വിലക്ക്: ചാനൽ സംഘത്തെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു
പത്തനംതിട്ട: സന്നിധാനത്ത് കടുത്ത മാധ്യമ വിലക്ക്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടിവി മാധ്യമ സംഘത്തെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ്…
Read More » - 15 November
വിനോദസഞ്ചാര മേഖലയിൽ വൻനേട്ടം; ഇ -വിസ അനുവദിച്ചതോടെ ഇന്ത്യ സന്ദർശിച്ച വിദേശികളുടെ എണ്ണം 18 ലക്ഷം കവിഞ്ഞു
ന്യൂഡൽഹി : വിനോദസഞ്ചാര മേഖലയിൽ നേട്ടങ്ങളുമായി ഇന്ത്യ . ഇ -വിസ അനുവദിച്ചതോടെ ഇന്ത്യ സന്ദർശിച്ച വിദേശികളുടെ എണ്ണം 18 ലക്ഷം കവിഞ്ഞു.ഇ-വിസ സൗകര്യം 166 രാജ്യങ്ങൾക്ക് അനുവദിച്ചതോടെയാണ്…
Read More » - 15 November
രാജധാനി എക്സ്പ്രസ് മുഖ്യമന്ത്രിക്കു വേണ്ടി കാസർകോട്ട് നിർത്തിയിട്ടു
കാസർകോട് : രാജധാനി എക്സ്പ്രസ് ട്രെയിൻ മുഖ്യമന്ത്രിക്കു വേണ്ടി കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടു. ജില്ലയിൽ ഇതുവരെ നിർത്താത്ത ട്രെയിനാണ് മുഖ്യമന്ത്രിക്ക് വേണ്ടി നിർത്തിയത്. സഹകരണവാരാഘോഷത്തിന്റെ സംസ്ഥാനതല…
Read More » - 15 November
മകളുടെ ഫേസ്ബുക്ക് കാമുകൻ അമ്മയുടെ ജീവനെടുത്ത സംഭവം: കാമുകൻ എത്തിയത് മറ്റൊരു ലക്ഷ്യത്തോടെ
കുളത്തൂപ്പുഴ : വീട്ടമ്മയെ കുത്തിക്കൊന്ന കേസില്‍ പിടിയിലായ മകളുടെ കാമുകനെത്തിയത് കാമുകിയെ കൊന്ന ശേഷം സ്വയം ജീവനൊടുക്കാന്‍. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിള പുത്തന്‍ വീട്ടില്‍ പി.കെ.…
Read More » - 15 November
ശബരിമല സ്ത്രീ പ്രവേശനം; സര്‍വകക്ഷിയോഗം ഇന്ന്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സര്‍വകക്ഷിയോഗം ഇന്ന്. മണ്ഡലകാലത്ത് സ്ത്രീ പ്രവേശനം വിലക്കാനാവില്ലെന്നാണ് നിയമോപദേശം. മണ്ഡല-മകരവിളക്ക് മഹോത്സവം സമാധാനാന്തരീക്ഷത്തില്‍ നടത്തുക എന്നതാണ് സര്‍വവകക്ഷിയോഗത്തിന്റെ അജണ്ട. ഉച്ചയ്ക്ക്…
Read More » - 15 November
നീന്തല്‍ കുളത്തില്‍ കുട്ടി മുങ്ങിമരിച്ചു; സ്കൂള്‍ അടച്ചു പൂട്ടി
ഷാർജ : ഷാർജയിലെ സ്വകാര്യ സ്കൂളിലെ നീന്തൽക്കുളത്തിൽ വീണ് നാലു വയസുകാരൻ മരിച്ചതിനെത്തുടർന്ന് സ്കൂൾ അടച്ചു പൂട്ടി. ഇന്നലെ രാവിലെ 10.30യോടെയായിരുന്നു സംഭവം. സംഭവം നടന്ന ഉടൻ…
Read More » - 15 November
പ്രളയത്തിൽ കരകവിഞ്ഞ പമ്പയില്‍ ഭക്തർക്ക് മുങ്ങി നിവരാന്‍ വെള്ളമില്ല
പമ്പ : മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കുമ്പോള്‍ മുങ്ങി നിവരാന്‍ വെള്ളമില്ലാത്ത പമ്പാ നദിയാണ് ഭക്തരെ കാത്തിരിക്കുന്നത്. ഒഴുക്ക് കുറഞ്ഞ നദിയുടെ പലഭാഗത്തെയും ജലനിരപ്പ്…
Read More » - 15 November
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി; ഊബറിന്റെ പ്രതിയോഗി ഓലയും രംഗത്ത്
തിരുവനന്തപുരം: ഭക്ഷണപ്രിയരുടെ ഊണ്മേശകളില് ഇന്ന് ഊബറിന്റെ സ്ഥാനം പറഞ്ഞറയിക്കാന്‍ വയ്യ. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളില്‍ ഓണ്‍ലൈന്‍ ടാക്സി സേവനമായ ഊബര്‍ ഭക്ഷണരംഗത്ത് മുന്നേറുമ്പോള്‍ തക്ക പ്രതിയോഗി…
Read More » - 15 November
ഈ രാജ്യത്ത് എത്തുന്ന വിദേശികള്‍ക്ക് ഇനി ഇലക്ട്രോണിക് പാസ്പോര്‍ട്ട് നിർബന്ധം
മസ്കറ്റ്: വിദേശികള്‍ക്ക് ഇലക്ട്രോണിക് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി ഒമാന്‍. വിദേശികൾക്ക് നിർബന്ധമായും ഇലക്ട്രോണിക് പാസ്പോർട്ട് ഉണ്ടായിരിക്കണമെന്ന് താമസ കുടിയേറ്റ വിഭാഗം വ്യക്തമാക്കി. സന്ദർശിക്കുവാനോ തൊഴിലിനായോ രാജ്യത്ത് എത്തുന്നവർ അന്താരാഷ്ട്ര…
Read More » - 15 November
ശബരിമലയിലേക്കുള്ള ഇലക്ട്രിക് ബസുകൾക്ക് ഇന്ന് ഫ്ലാഗ് ഓഫ്
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള ഇലക്ട്രിക് ബസുകൾക്ക് ഇന്ന് ഫ്ലാഗ് ഓഫ്. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യും. നിലക്കല്‍-പമ്പ…
Read More » - 15 November
യുവാവിന് നേരെ വീണ്ടും പോലീസ് ആക്രമണം
കണ്ണൂർ : സംസ്ഥാനത്ത് യുവാവിന് നേരെ പോലീസിന്റെ കയ്യേറ്റം. കണ്ണൂർ പടികുന്നിലാണ് സംഭവം. പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിന്റെ പേരിലായിരുന്നു കയ്യേറ്റം നടന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ…
Read More » - 15 November
ശബരിമല സ്ത്രീ പ്രവേശനം; തൃപ്തി ദേശായിയെ തടയും: കെ. സുരേന്ദ്രന്
കാസര്‍കോഡ്: ശബരിമല ദർശനത്തിനെത്തുന്ന തൃപ്തി ദേശായിയെ തടയുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. നവംബര്‍ 17 ന് (ശനിയാഴ്ച) ശബരിമലയിൽ എത്തുമെന്നാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി…
Read More » - 15 November
കിലോഗ്രാമിന്റെ നിര്‍വചനം മാറുന്നു
ലണ്ടന്‍: കിലോഗ്രാമിന്റെ ഭാരം നിശ്ചയിക്കുന്ന മാനദണ്ഡം മാറുന്നു. പാരീസില്‍ നടക്കുന്ന ജനറല്‍ കോണ്‍ഫറന്‍സ് ഓണ്‍ വെയ്റ്റ്സ് ആന്‍ഡ് മെഷേഴ്സില്‍ വെള്ളിയാഴ്ചയോടെ ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നേക്കും. തൂക്കത്തിനെതിരെ…
Read More » - 15 November
അഭിമന്യുവിന്റെ കൊലപാതകം; വിചാരണ നടപടികള്‍ ഉടൻ
കൊച്ചി: അഭിമന്യു വധക്കേസില്‍ വിചാരണ നടപടികള്‍ ഉടൻ തുടങ്ങും. പിടിയിലായ പ്രതികളുടെ കുറ്റപത്രം വിഭജിച്ച് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി വിചാരണ നടപടികള്‍ക്കായി പ്രിന്‍സിപ്പല്‍…
Read More »