Latest NewsInternational

ജനങ്ങളെ ആശങ്കയിലാക്കി വൻ ഭൂചലനം

മോസ്കോ: ജനങ്ങളെ ആശങ്കയിലാക്കി റഷ്യയിൽ വൻ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കംചട്ക പെനിൻസുലാർ തീരത്ത് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button