KeralaLatest News

ഇ​ന്ധ​ന വി​ല​ വീണ്ടും കുറഞ്ഞു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ധ​ന വി​ല വീ​ണ്ടും കുറഞ്ഞു. ഇ​ന്ന് പെ​ട്രോ​ളി​ന് 15 പൈ​സ​യും ഡീ​സ​ലി​ന് 11 പൈ​സ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ഡീ​സ​ലി​ന് മാ​ത്രം കു​റ​ഞ്ഞ​ത് 2.34 രൂ​പ​യാ​ണ്. ആ​ഗോ​ള വി​പ​ണി​യി​ല്‍ എ​ണ്ണ വി​ല​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വാ​ണ് ഇ​ന്ധ​ന വി​ല കു​റ​യാ​ന്‍ കാ​ര​ണം.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 80.62 രൂ​പ​യും ഡീ​സ​ലി​ന് 77.30 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 79.22 രൂ​പ​യാ​യി. ഡീ​സ​ലി​ന് 75.84 രൂ​പ​യും. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ള്‍ വി​ല 79.56 രൂ​പ​യും ഡീ​സ​ലി​ന് 76.19 രൂ​പ​യു​മാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button