UAELatest NewsGulf

യുഎഇ യിലെ നീണ്ട ആഴ്ചാവസാനം ആഘോഷിക്കാം ഈ 10 സിനിമകളുമായി

യുഎഇ  :   യുഎഇയിലെ ഈ നീണ്ട ആഴ്ചവാസനത്തിന്‍റെ നാളുകളില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. അതിലെ തിരഞ്ഞെടുത്ത പത്തോളം സിനിമകള്‍  .  മോളീവുഡ് , ടോളീവുഡ് , ബോളീവുഡ് , ഹോളീവുഡ് തുടങ്ങിയ വിഭാഗങ്ങളിലായി വളരെ മനോഹരമായ ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്.  താഴെ പറയുന്നവ ആക്കൂട്ടത്തിലുളള 10 ചിത്രങ്ങളാണ്.

1 )ഫന്‍ഡാസ്റ്റിക്ക് ബീസ്റ്റ് ( ഹോളിവുഡ്)

2) പീഹു ( ബോളിവുഡ്)

3) മാംഗല്യം തന്തുനാനേന ( മലയാളം)

4) ഡോഗ് ഡെയ്സ് ( ഹോളിവുഡ്)

5) സര്‍ക്കാര്‍ (തമിഴ്)

6) എ പ്രവെെറ്റ് വാര്‍ ( ഹോളിവുഡ്)

7) എെ സ്റ്റില്‍ സീയു ( ഹോളിവുഡ്)

8) ഗാള്‍വെസ്റ്റണ്‍ ( ഹോളിവുഡ്)

9) ബോഗീമിയന്‍ റപ്സോഡി ( ഹോളിവുഡ്)

10) സിന്‍ഡ്രല ആന്‍ഡ് സീക്രട്ട് ഫ്രണ്ട്സ് ( ഹോളിവുഡ്)

shortlink

Related Articles

Post Your Comments

Related Articles


Back to top button