Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -16 November
സിപിഎമ്മിന്റെ ലിംഗസമത്വം നടപ്പാക്കാനുള്ള സ്ഥലമല്ല ശബരിമല; രാഹുല്‍ ഈശ്വര്‍
കോട്ടയം: ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് പിടിവാശി കാണിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാത്രമാണെന്ന് രാഹുൽ ഈശ്വർ. സി.പി.എമ്മിന്റെ ലിംഗസമത്വം നടപ്പാക്കാനുള്ള…
Read More » - 16 November
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം- അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം സമാധാനപരമായരീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന അഭ്യർത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തുലാമാസ പൂജയുടെയും ചിത്തിര ആട്ടപൂജയുടെയും വേളയിൽ ശബരിമലയില്‍ ഒരിക്കലും…
Read More » - 16 November
പ്രതിഷേധക്കാരെ പേടിച്ചല്ല മടങ്ങുന്നത് ; പ്രതികരണവുമായി തൃപ്തി ദേശായി
നെടുമ്പാശ്ശേരി: ശബരിമലയിൽ സന്ദർശനം നടത്താനിരിക്കുന്ന തനിയ്ക്കും സംഘത്തിനുമെതിരെ അസഭ്യവർഷവും അക്രമശ്രമവുമുണ്ടായതായി തൃപ്തി ദേശായി. അയ്യപ്പന്റെ ഭക്തരെന്നവകാശപ്പെടുന്ന അക്രമികൾ ഗുണ്ടകളാണെന്ന് തൃപ്തി ദേശായി ആരോപിച്ചു. എങ്ങനെയാണ് അയ്യപ്പഭക്തിയുടെ പേരിൽ…
Read More » - 16 November
സി.ബി.ഐയ്ക്ക് വിലക്കേര്‍പ്പെടുത്തി ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനം
ഹെെദരാബാദ്: സിബിഎെയോടുളള വിശ്വാസത്തില്‍ ശോഷണം സംഭവിച്ചതിനാല്‍ ഇനിമുതല്‍ മുന്‍കൂട്ടി അനുമതി തേടാതെ സംസ്ഥാനത്ത് യാതൊരു വിധ അന്വേഷണത്തിനും മുതിരരുത് എന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സിബിഎെ…
Read More » - 16 November
തീർത്ഥാടകർക്കുള്ള ഇ-ടിക്കറ്റുകളുടെ കാലാവധി 48 മണിക്കൂര്‍ മാത്രം
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള ഇ-ടിക്കറ്റുകളുടെ കാലാവധി 48 മണിക്കൂര്‍ മാത്രം. നിലയ്ക്കല്‍ ബേസ് ക്യാമ്പിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇവിടെ നിന്നും പമ്പയിലേക്കും തിരിച്ചുമുള്ള…
Read More » - 16 November
മാറ്റിവെച്ച കരളുമായി 20 വര്‍ഷം പൂര്‍ത്തിയാക്കി കന്തസാമി ഹൃദ്രോഗ ഡോക്ടറാകാന്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി : ജനിച്ച് 20 മാസം തികഞ്ഞപ്പോഴെ ആ കുഞ്ഞിനെ പിടിമുറുക്കിയത് കരളിന്റെ പ്രവര്‍ത്തനത്തിലുളള ക്ഷമതയില്ലായ്മ. അവസാനം ഡോക്ടമാര്‍ വരെ ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് വിധിയെഴുതി. ഭാഗ്യപരീക്ഷണം…
Read More » - 16 November
ഹോങ്കോംഗ് ഓപ്പണ്‍ : ഇന്ത്യന്‍ താരം പുറത്ത്
ഹോങ്കോംഗ് ഓപ്പണില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് പൂര്‍ണ്ണവിരാമമായി. സമീര്‍ വര്‍മ്മ ഒാപ്പണില്‍ നിന്ന് പുറത്തായതോടെയാണ് ഇന്ത്യയുടെ സര്‍വ്വ പ്രതീക്ഷയും പൊലിഞ്ഞത്. ഹോങ്കോംഗിന്റെ ച്യൂക്ക് യു ലീയോടാണ് സമീര്‍ പരാജയപ്പെട്ടത്.…
Read More » - 16 November
ജനസമ്മതിയാര്ജ്ജിക്കുകയെന്നതാണ് മാധ്യമ പ്രവര്‍ത്തനത്തിന്റെ കാതല്‍ : ജയ്റ്റ്ലി
ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ക്കായി മറ്റ് ഉദ്ദ്യേശലക്ഷ്യങ്ങളോട് കൂടാതെ നിക്ഷ്പക്ഷമായി പ്രവര്‍ത്തിച്ച് അവരുടെ ഇഷ്ടം നേടിയെടുക്കുന്നതിലൂടെയാണ് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. അഭിപ്രായസ്വാതന്ത്യം മാത്രം ഉയര്‍ത്തിപ്പിടിച്ച് ഒരു…
Read More » - 16 November
കുവൈറ്റിൽ അവസരം
കുവൈറ്റിൽ നഴ്സുമാർക്ക് അവസരം. കുവൈറ്റിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ബി.എസ്.സി അല്ലെങ്കില്‍…
Read More » - 16 November
ഇപ്പോള്‍ തെരഞ്ഞടുപ്പ് നടന്നാല്‍ കേരളം ആര് പിടിക്കും? സി-വോട്ടര്‍ സര്‍വേ ഫലം പറയുന്നത്
ന്യൂഡല്‍ഹി•ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, റിപ്പബ്ലിക് ടിവിയും സി-വോട്ടറും ചേര്‍ന്ന് നടത്തിയ നാഷണല്‍ അപ്രൂവല്‍ റേറ്റിംഗ് സര്‍വേ ഫലം പുറത്തുവന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ…
Read More » - 16 November
ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്
പൂനെ: ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയുടെ വീട്ടിലേക്ക് അയ്യപ്പകർമ്മ സമിതിയുടെ പ്രതിഷേധ നാമജപയാത്ര. പൂനെയിലുളള അയ്യപ്പകർമ്മ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ നാമജപയാത്ര. പ്രതിഷേധ നാമജപയാത്രയില്‍ പങ്കെടുത്തതിലധികവും മലയാളികളാണ്.…
Read More » - 16 November
നിസാരമായ വിഷയത്തിന്റെ പേരിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ; ചെറിയ വിഷയങ്ങൾ വലിയ സംഭവമാക്കി മാറ്റുന്ന നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
നിസാരമായ ഒരു വിഷയത്തിന്റെ പേരിലാണ് ഡിവൈഎസ്പി ഹരികുമാറിന്റെയും സനൽ കുമാറിന്റെയും ജീവൻ നഷ്ടപ്പെട്ടത്. ഒരു വാഹനത്തിന്റെ മുന്നിൽ മറ്റൊരു വാഹനം പാർക്ക് ചെയ്തതാണ് ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനും…
Read More » - 16 November
ഇപ്പോൾ മടങ്ങിപ്പോയാലും ഈ മണ്ഡലകാലത്തു തന്നെ താൻ തിരികെ വരും ; തൃപ്തി ദേശായി
കൊച്ചി : ഇപ്പോൾ മടങ്ങിപ്പോയാലും ഈ മണ്ഡലകാലത്തു തന്നെ ശബരിമല ദർശനത്തിനായി കൂടുതല്‍ സന്നാഹങ്ങളോടെ താൻ തിരികെ വരുമെന്നു ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. രാവിലെ വിലെ…
Read More » - 16 November
മിന്ത്ര സിഇഒ രാജിവെച്ചു
ബംഗളൂരു: പ്രമുഖ ഓൺലൈൻ വസ്ത്ര വ്യാപാര ഷോപ്പിംഗ് സൈറ്റായ മിന്ത്രയുടെ സിഇഒഅനന്ത് നാരായണന് രാജി വെച്ചു. നിലവിലെ ഫ്ളിപ്കാര്‍ട്ട് സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനെ തുടർന്നാണ്…
Read More » - 16 November
പാർക്കിംഗ് തർക്കം; മർദനമേറ്റ് യുവാവിന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മർദനമേറ്റ യുവാവ് മരിച്ചു. ഡൽഹിയിലെ സുല്‍ത്താന്‍പുരിയിലെ മാര്‍ക്കറ്റിൽ വ്യാഴാഴ്ച വൈകുന്നേരം 3.30ഓടെയായിരുന്നു സംഭവം . പത്തൊമ്ബതുവയസുകാരനായ വരുണ്‍ ആണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ…
Read More » - 16 November
വനിത ഐ.ടി.ഐ യില്‍ അദ്ധ്യാപകരെ ആവശ്യമുണ്ട്
കൊല്ലം മനയില്‍കുളങ്ങര ഗവണ്മെന്റ് വനിത ഐ.ടി.ഐ യില്‍ ആഗ്രോ പ്രോസസിംഗ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇതിനുളള അഭിമുഖം നവംബര്‍ 22ന് നടക്കും. ഫുഡ് ടെക്നോളജിയില്‍ ഡിപ്ലോമയും…
Read More » - 16 November
ഈ രാജ്യത്തേക്ക് നഴ്സുമാരെ ആവശ്യമുണ്ട്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി നഴ്സുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ബി.എസ്.സി…
Read More » - 16 November
തൃപ്തി ദേശായി ഇന്ന് തന്നെ മടങ്ങി പോകും
കൊച്ചി : ശബരിമല ദർശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഇന്ന് തന്നെ മടങ്ങി മടങ്ങി പോകും. രാത്രി 9:30നു മടങ്ങിപോകുമെന്നു പോലീസിനെ അറിയിച്ചു. രാവിലെ…
Read More » - 16 November
ഗജ ചുഴലിക്കാറ്റ് കേരള തീരത്ത്; കനത്ത ജാഗ്രതാ നിർദേശം
തിരുവനന്തപുരം: തമിഴ്നാട്ടില്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് കേരള തീരത്ത്. തമിഴ്നാട്ടില്‍ വീശിയടിച്ച ഗജ ചുഴലിക്കാറ്റ് വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് ന്യൂനമര്‍ദമായി മാറി കേരളത്തില്‍ പ്രവേശിച്ചത്. എറണാകുളം,…
Read More » - 16 November
2 പഞ്ചാബി സുന്ദരികള്‍ : ജോലിയോ ആഗോള ബിസിനസ് ഭീമന്മാരെ പ്രണയിക്കുക : നേടിയതോ കോടികളുടെ ആസ്ഥികള്‍ !
ടൊറന്റോ: ഇന്‍സ്റ്റാഗ്രാമില്‍ 20000 ഫോളോവേഴ്സാണ് ഇന്ത്യന്‍ കര്‍ദാഷിയാന്‍സ് എന്നറിയപ്പെടുന്ന കാനേഡിയന്‍ – പഞ്ചാബി സുന്ദരിമാര്‍ക്ക് ഉളളത്. പഞ്ചാബില്‍ ജനിച്ച് കാനഡയില്‍ ജീവിക്കുന്ന ഈ ഇന്ത്യന്‍ കര്‍ദാഷിയാന്‍സ്…
Read More » - 16 November
രാമക്ഷേത്ര നിര്‍മ്മാണം : സുപ്രീം കോടതി വിധിയില്‍ പ്രതീക്ഷയില്ല : ഒാര്‍ഡിനന്‍സ് ഇറക്കണം : ബാബ രാംദേവ്
വാരണാസി : രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതിനായി സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ആയതിനാല്‍ തന്നെ ഉടന്‍ പാര്‍ലമെന്റില്‍ ഒാര്‍ഡിനന്‍സ് പാസാക്കി ഇതിനുളള ഒരുക്കങ്ങള്‍…
Read More » - 16 November
പമ്പയിലേക്കുള്ള സർവീസ് നിർത്തിയതിനെതിരെ ബി.ജെ.പി പ്രവർത്തകർ നെയ്യാറ്റിൻകര എ.റ്റി.ഒയെ ഉപരോധിച്ചു.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി യാതൊരു മുന്നറിയിപ്പും ഇല്ലാതെ പമ്പയിലേക്കുള്ള സർവീസ് നിർത്തിയതിനെതിരെ ബിജെപി പ്രവർത്തകർ നെയ്യാറ്റിൻകര എ.റ്റി.ഒയെ ഉപരോധിച്ചു. രണ്ട് ആഴ്ചകൾക്ക് മുൻപ് നെയ്യാറ്റിൻകര എം.എൽ.എ ആൻസലൻ…
Read More » - 16 November
ശബരിമല കൈയ്യടക്കി പോലീസ് സന്നാഹം; അതീവ ജാഗ്രതയോടെ മണ്ഡലകാലം
പമ്പ: ഇത്തവണത്തെ മണ്ഡലകാലം കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിൽ. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. തീര്‍ഥാടകരെ രാത്രി തങ്ങാന്‍ അനുവദിക്കില്ല. വിരി വയ്ക്കാന്‍ അനുവാദം നിലയ്ക്കലില്‍ മാത്രം.…
Read More » - 16 November
വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് ജീവനൊടുക്കി; സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
പത്തനാപുരം: മൂന്ന് കുട്ടികളുടെ മാതാവായ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ആവണീശ്വരം പ്ലാമൂട് കല്ലൂർകോണം മുകളുവിളവീട്ടിൽ പൗലോസ്…
Read More » - 16 November
സാവകാശ ഹർജി : സുപ്രധാന തീരുമാനവുമായി ദേവസ്വം ബോർഡ്
തിരുവനന്തപുരം : ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടു സാവകാശ ഹർജി നൽകും. പറ്റുമെങ്കിൽ നാളെ അല്ലെങ്കിൽ തിങ്കളാഴ്ച ഹർജി നൽകുമെന്നു ദേവസ്വം…
Read More »