Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -24 November
രാജ്യത്ത് അസഹിഷ്ണുതയും മനുഷ്യാവകാശ ലംഘനങ്ങളും വ്യാപകം: പ്രണബ് മുഖർജി
ന്യൂഡൽഹി: രാജ്യം ഇപ്പോൾ കടന്നു പോകുന്നത് വളരെ ബുദ്ധിമുട്ട് ഏറിയ ഒരു സമയത്തിലൂടെ ആണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. അസഹിഷ്ണുതയും മനുഷ്യാവകാശ ലംഘനങ്ങളും രാജ്യത്ത് വ്യാപകമായി…
Read More » - 24 November
ലക്ഷങ്ങള്‍ മുടക്കി ലേലം പിടിച്ച കടകളില്‍ വന്‍ നഷ്ടം; ബോര്‍ഡിനെതിരെ നിയമനടപടിക്കൊരുങ്ങി വ്യാപാരികള്‍
മണ്ഡലക്കാലം മുന്നില്‍കണ്ട് ലക്ഷങ്ങള്‍ മുടക്കി ദേവസ്വം ബോര്‍ഡില്‍ നിന്ന് ലേലം പിടിച്ച കടകളില്‍ വരുമാനം വന്‍ നഷ്ടത്തില്‍. ഇടതടവില്ലാതെ തീര്‍ഥാടകര്‍ വന്നു നിറഞിരുന്ന എരുമേലിയിലെ നിരത്തുകള്‍ ഇത്തവണ…
Read More » - 24 November
ഫോക്സ്വാഗണ് 75,000 കാറുകള്‍ തിരികെ വിളിച്ചു: കാരണം ഇങ്ങനെ
ലണ്ടന്‍: സീറ്റ് ബെല്‍റ്റില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ് 75.000 കാറുകള്‍ തിരികെ വിളിച്ചു. ലണ്ടനില്‍ നിരത്തിലിറക്കിയ കാറുകളാണ് ടെസ്റ്റ് ഡ്രൈവില്‍…
Read More » - 24 November
ബാലഭാസ്ക്കറിന്റെ മരണം വിശദമായി അന്വേഷിക്കുമെന്ന് ഡിജിപി; സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം എന്നും ആവശ്യം
ബാലഭാസ്ക്കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബാലഭാസ്ക്കറിന്റെ പിതാവ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ചും സഹായിക്കുമെന്നും വിശദമായ…
Read More » - 24 November
റാഫേല്‍ ഇടപാട്: ഫ്രാന്‍സിലും പരാതി
പാരീസ്: റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫ്രഞ്ച് എന്‍.ജി.ഒ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. റാഫേല്‍ വിമാന ഇടപാടിലെ നിബന്ധനകളെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. കൂടാതെ എന്തടിസ്ഥാനത്തിലാണ്…
Read More » - 24 November
മാത്യു ടി തോമസിനെ മാറ്റാനുള്ള ജനതാദൾ എസിന്റെ കത്ത് കിട്ടിയതായി മുഖ്യമന്ത്രി
കോഴിക്കോട്: ട്രാൻസ്പോർട് മന്ത്രി മാത്യു ടി തോമസിനെ മാറ്റി അദ്ദേഹത്തിന് പകരമായി ചിറ്റൂർ എം എൽ എ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാനുള്ള തീരുമാനം അറിയിച്ചു കൊണ്ടുള്ള ജനതാദൾ എസിന്റെ…
Read More » - 24 November
പ്രമുഖ വ്യാപാരി കാറിനുള്ളില്‍ മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത
മുംബൈ: പ്രമുഖ വ്യാപാരി കാറിനുള്ളില്‍ മരിച്ച നിലയില്‍. മുംബൈയിലെ പ്രമുഖ വ്യവസായിയും മുപ്പത്തിയൊമ്പതുകാരനുമായ അശ്വിന് ജെയിനിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നും…
Read More » - 24 November
നടന് ഹരീഷ് ഉത്തമന് വിവാഹിതനായി
തൃശൂര്‍•നടന് ഹരീഷ് ഉത്തമന് വിവാഹിതനായി. മുംബൈ സ്വദേശിനിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അമൃതയാണ് വധു. നവംബര്‍ ആറിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരുവരും ഏറെ നാളായി…
Read More » - 24 November
അലൻ ചൗവിനെ കൊന്നവർക്ക് എതിരെ കൊലക്കുറ്റം ചുമത്തണം എന്ന തീവ്ര ക്രിസ്ത്യൻ സംഘടനകളുടെ ആവശ്യം വിവാദമാകുന്നു
വാഷിങ്ടൺ: ആൻഡമാനിൽ നോര്‍ത്ത് സെന്റിനല്‍ ദ്വീപിൽ കടന്ന യുവാവിനെ അമ്പെയ്ത് കൊന്ന ഗോത്രവർഗക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്ന് അമേരിക്കയിൽ പ്രവർത്തിക്കുന്ന തീവ്ര ക്രിസ്ത്യൻ സംഘടകൾ ആവശ്യപ്പെട്ടു.…
Read More » - 24 November
ശബരിമലയില്‍ നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കുമോ? സത്യാവസ്ഥ തുറന്നുപറഞ്ഞ് മന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ നടവരവ് കുറഞ്ഞത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കുമോ എന്ന സംശയത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. നടവരവ് കുറയുന്നത് ദേവസ്വം ബോര്‍ഡ്…
Read More » - 24 November
ഓടുന്ന കാറില്‍ യുവതിയ്ക്ക് പ്രസവം: ജന്മം നല്‍കിയത് ഇരട്ടകുട്ടികള്‍ക്ക്
ഓഹിയോ: ഓടുന്ന കാറില്‍ യുവതിയ്ക്ക് സുഖപ്രസവം. ഓഹിയോ സ്വദേശി ഡാസിയ പിറ്റ്മാന് എന്ന യുവതിയാണ് കാറില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മുപ്പത്തിയെട്ട് ആഴ്ച ഗര്‍ഭണിയായ ഡാസിയ പ്രസവ…
Read More » - 24 November
രാമക്ഷേത്ര നിർമാണത്തിനാവശ്യമായ ഇഷ്ടികയും മണ്ണുമായി ഉദ്ധവ് താക്കറെ അയോധ്യയിലേക്ക്
ലക്നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമാണം എന്ന ആവശ്യം മുന്നോട്ട് വച്ച് ശിവസേന നടത്തുന്ന ചലോ അയോധ്യ യാത്രയുടെ ഭാഗമായി ഉദ്ധവ് താക്കറെ ഇന്ന് അയോധ്യയിൽ എത്തും. രാമക്ഷേത്ര…
Read More » - 24 November
സ്കൂളുകള്‍ക്ക് വ്യത്യസ്ത പാചകപുരകള്‍ വേണ്ട: ഇനിമുതല്‍ കമ്മ്യൂണിറ്റി കിച്ചണ്‍
കൊച്ചി: സ്കൂളുകള്‍ക്ക് ഒരു സ്ഥലത്ത് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതി വരുന്നു. ഇത് നടപ്പിലാവുന്നതോടെ ഓരോ സ്കൂളിലുമുള്ള പാചകപ്പുരകള്‍ ഇനി ഉണ്ടാവില്ല. കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍…
Read More » - 24 November
പൂര്‍ണ ഗര്‍ഭിണിയായ 14കാരിയെ വെടിവെച്ചു കൊന്ന 20കാരന് അറസ്റ്റില്‍; കൊല്ലപ്പെട്ടത് അടുത്ത മാസം പ്രസവിക്കാനിരുന്ന പെണ്‍കുട്ടി
ജോര്‍ജിയ: പൂര്‍ണ ഗര്‍ഭിണിയായ 14കാരിയെ വെടിവെച്ചു കൊന്ന 20കാരന് അറസ്റ്റില്‍. പൂര്‍ണ ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പ്രസവം അടുത്തിരിക്കുന്നതിനിടെയാണ് സോളിമാന് ഡിയല്ലോ എന്ന 20കാരന് വെടിയുതിര്‍ത്തത്. തിങ്കളാഴ്ചയാണ് അറ്റ്ലാന്റയിലെ…
Read More » - 24 November
ശബരിമലയിൽ എച്ച് 1 എൻ 1 ജാഗ്രതയ്ക്ക് നിർദേശം നൽകി ആരോഗ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെമ്പാടും എച്ച് 1 എൻ 1 പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. തമിഴ്നാട് ഉൾപ്പടെ…
Read More » - 24 November
കൊല്ലം – തിരുപ്പതി സ്പെഷ്യല്‍ ട്രെയിന്‍
കൊല്ലം•കൊല്ലത്ത് നിന്നും തിരുപ്പതിയിലേക്ക് പ്രത്യേക നിരക്കില്‍ പ്രത്യേക ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍- 07506) സര്‍വീസ് നടത്തും. ഡിസംബര്‍ 9 ന് രാവിലെ 6.45 കൊല്ലത്ത് നിന്നും പുറപ്പെടുന്ന…
Read More » - 24 November
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ മുഖം ബ്ലേഡ് കൊണ്ട് വരഞ്ഞു; ആക്രമണത്തിനു പിനന്നിലെ കാരണം ഞെട്ടിക്കുന്നത്
മാള: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ മുഖം ബ്ലേഡ് കൊണ്ട് വരഞ്ഞു. സ്വകാര്യ കോളേജിലേക്ക് പോകുംവഴി മാള പള്ളിക്ക് സമീപത്തുവച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ വെസ്റ്റ് കൊരട്ടി തോട്ടൂക്കര വീട്ടില്‍…
Read More » - 24 November
ഇത്തവണ നീലക്കുറിഞ്ഞി കാണാനെത്തിയത് വെറും 1.3 ലക്ഷം പേർ മാത്രം; പ്രതീക്ഷിച്ചത് പത്ത് ലക്ഷം പേരെ
മൂന്നാർ: പ്രളയത്തിന് ശേഷം കേരളത്തിലെ വിനോദ സഞ്ചാര മേഖല വൻ തിരിച്ചടി ആണ് നേരിട്ടത്. പത്ത് ലക്ഷം സഞ്ചാരികളെ പ്രതീക്ഷിച്ച നീലക്കുറിഞ്ഞി കാണാൻ എത്തിയത് വെറും 1.3…
Read More » - 24 November
അയോധ്യയിലും ഫൈസാബാദിലും നിരോധനാജ്ഞ ലംഘിച്ച് വി. എച്ച്.പി
അയോധ്യ: രാമക്ഷേത്രം നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ഞായറാഴ്ച സംഘപരിവാറിന്റെ നേതൃത്വത്തിൽ ധരംസഭ നടക്കും എന്ന കാരണത്താൽ ആണ് അയോധ്യ, ഫൈസാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം ലംഘിച്ചു…
Read More » - 24 November
ശബരിമല ദര്‍ശനത്തിന് സംരക്ഷണം തേടിയ യുവതികളുടെ ഇപ്പോഴത്തെ നിലപാട്
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയ യുവതികളാരും സംരക്ഷണത്തിനായി പോലീസിനെ സമീപിച്ചില്ലെന്ന് റിപ്പോര്‍ട്ട്. മണ്ഡലകാലം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും ഇവര്‍ ദര്ശനത്തിനെത്തുകയോ പോലീസ് സഹായം ആവശ്യപ്പെടുകയോ…
Read More » - 24 November
ഇന്ധന വിലയില്‍ ഇന്നും കുറവ്; മാറിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സാധാരണക്കാാര്‍ക്ക് ആശ്വാസമായി ഇന്ധന വിലയില്‍ ഇന്നും കുറവ്. ആഗോള വിപണിയില്‍ ക്രൂഡ് വില 30 ശതമാനം ഇടിഞ്ഞെങ്കിലും ഇന്ത്യയില്‍ ഇന്ധനവില പത്തു ശതമാനം പോലും കുറഞ്ഞിട്ടില്ല…
Read More » - 24 November
പതിവിൽ കൂടുതലായി ഭക്തർ ശബരിമലയിൽ; വാഹനം പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടി ഡ്രൈവർമാർ
നിലയ്ക്കൽ: പ്രതിഷേധങ്ങൾ ഒക്കെ കെട്ടടങ്ങിയതോടെ ശബരിമലയിൽ ഈ സീസണിലെ ഏറ്റവും കൂടുതൽ തിരക്കുള്ള ദിവസങ്ങൾ ആയി മാറുകയാണ് ഇത്. പക്ഷെ ഭക്തരുടെ എണ്ണം കൂടിയപ്പോൾ നിലയ്ക്കലിൽ വാഹനങ്ങൾ…
Read More » - 24 November
മതസൗഹാര്‍ദത്തിനു മാതൃക: ജുമാമസ്ജിദിലെ പ്രാര്‍ത്ഥയ്ക്ക് അതിഥികളായി ഇതര മതസ്ഥരും
മഞ്ചേരി: മതസൗഹാര്‍ദത്തിനു മാതൃകയായി മാറി മഞ്ചേരി ഷാഫി ജുമാമസ്ജിദ്. വെള്ളിയാഴ്ച നടന്ന ജുമുഅ പ്രാര്‍ത്ഥനയില്‍ ഇതര മതസ്ഥരെ അതിഥികളായി ക്ഷണിച്ചാണ് മതസൗഹാര്‍ദത്തിന് പുതിയ മാതൃക സൃഷ്ടിച്ചത്. സ്ത്രീകളുള്‍പ്പടെ…
Read More » - 24 November
ജലീലിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്
മലപ്പുറം: ബന്ധുനിയമന വിവാദത്തിൽ കുരുങ്ങി നിൽക്കുന്ന ജലീലിന്റെ കുരുക്ക് മുറുക്കി പ്രധാനമന്ത്രിക്ക് മുന്നിൽ പരാതി. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി. ഇഫ്തിഖാറുദ്ദീനാണ് ജലീലിനെതിരെ പ്രധാനമന്ത്രിക്ക്…
Read More » - 24 November
ബി.ജെ.പി നേതാവ് രാജിവച്ചു: പുതിയ പാര്‍ട്ടിയില്‍ ചേരും
കുരുക്ഷേത്ര•ബി.ജെ.പി സംസ്ഥാന എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗം ജയ് ഭഗവാന് ശര്‍മ വെള്ളിയാഴ്ച പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. മുന്‍ ഐ.എന്‍.എല്‍.ഡി നേതാവ് അജയ് സിഗ് ചൌട്ടാലയുടെ പുതിയ പാര്‍ട്ടിയില്‍…
Read More »